Chapter Title : മധുര പതിനെട്ടിൽ ആയിഷ 8 [ഗില്ലി ബാല]
നിരന്നു. ചപ്പാത്തി വിളമ്പുമ്പോഴും കറി വെക്കുമ്പോഴും അജുവിന്റെ കണ്ണുകൾ ഐഷുവിന്റെ ആ പച്ച ബനിയനിലും അവളുടെ ചലനങ്ങളിലും തറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഇന്നലെ ബൈക്കിന് പിന്നിലിരുന്നപ്പോൾ അനുഭവിച്ച ആ സുഖം അവനിൽ ഇപ്പോഴും തിരതല്ലുന്നുണ്ടായിരുന്നു.
"ഫൈസീ, നീ ഇന്ന് ഷോപ്പിൽ പോകുന്നുണ്ടോ? അതോ വീട്ടിൽ കാണുമോ?" ചപ്പാത്തി വായിലേക്ക് വെക്കുന്നതിനിടയിൽ അജു ചോദിച്ചു.
"ഇന്ന് ഞാൻ പോകുന്നില്ലടാ. ഇന്നലെ നല്ല തിരക്കായിരുന്നു, അതുകൊണ്ട് ഇന്ന് ഒരു ലീവ് എടുത്തു. വീട്ടിൽ തന്നെ കാണും," ഫൈസി ഐഷുവിനെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
അജു പതുക്കെ ഐഷുവിന്റെ മുഖത്തേക്ക് നോക്കി. "ഐഷൂ... ഇന്ന് വൈകുന്നേരം സെമി ഫൈനൽ പ്രാക്ടീസ് ഉണ്ട്. നീ വരുന്നോ കളി കാണാൻ? ഇന്നലത്തെ പോലെ നമുക്ക് അടിച്ചുപൊളിക്കാം.
" അജുവിന്റെ സ്വരത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു.
ഐഷു ഫൈസിയുടെ മുഖത്തേക്ക് ഒന്നു നോക്കി, എന്നിട്ട് അജുവിനെ നോക്കി പറഞ്ഞു. "ഇല്ല അജൂ, ഇന്ന് ഞാനില്ല. ഇന്നലെ അവിടെ പോയപ്പോൾ ആകെ പോസ്റ്റ് ആയതുപോലെ തോന്നി. എനിക്ക് അവിടെ ആരെയും അറിയില്ലല്ലോ. പിന്നെ ഫൈസിയും ഇന്ന് ഇവിടെ ഉള്ളതല്ലേ, ഞാൻ വരുന്നില്ല."
അജുവിന്റെ മുഖം ഒന്ന് വാടി. അവൾ വരുമെന്നും വീണ്ടും ആ ബൈക്ക് യാത്ര ആസ്വദിക്കാമെന്നും അവൻ കരുതിയിരുന്നു. പക്ഷേ അവളുടെ ഉറച്ച തീരുമാനം കണ്ടപ്പോൾ അവന് നിരാശ തോന്നി. ഭക്ഷണം കഴിഞ്ഞ് കൈ കഴുകിയ ശേഷം അജു തന്റെ ബാഗുമെടുത്ത് പുറത്തേക്ക് ഇറങ്ങി.
"ശരി എന്നാ... ഞാൻ ഇറങ്ങുകയാണ്," അജു അല്പം പരിഭവത്തോടെ പറഞ്ഞു. അവൻ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടന്നു പോകുന്നത്
💬 Comments
View all comments