← Back to മധുര പതിനെട്ടിൽ ആയിഷ 3 [ഗില്ലി ബാല]

Comments

മധുര പതിനെട്ടിൽ ആയിഷ [ഗില്ലി ബാല] · approved reader discussion

Franki • 04-02-2026 16:04

Next part evide broi waitingg🙃

Gilli Bala • 05-02-2026 05:45

അയച്ചിട്ടുണ്ട് വരും

AD • 04-02-2026 14:53

super kadha. super.... ingane njan comment idarilla, pakshe ni eneem eyuthanam tta

Gilli Bala • 05-02-2026 05:45

ഓക്കേ ബ്രോ. ❤️❤️

Drake • 04-02-2026 13:32

"അമരപ്പെട്ടു"!... 🤣 🤣 🤣... മലയാള ഭാഷയ്ക്ക് പുതിയ വാക്കുകളൊക്കെ സംഭാവന ചെയ്തിട്ടേ പോകൂന്ന് തോന്നുന്നു!

Gilli Bala • 05-02-2026 05:44

😂😂മനുഷ്യനല്ലേ പുള്ളേ

Usual suspect • 04-02-2026 04:39

bro continue cheyyuu. very good writing

Gilli Bala • 05-02-2026 05:44

ഓക്കേ ബ്രോ ❤️❤️

Mr Nobody • 04-02-2026 02:59

Super entertaining story ❤️
Nice chemistry

Gilli Bala • 05-02-2026 05:44

thnx

Adarsh A • 03-02-2026 23:44

waiting for next part ❤️

Gilli Bala • 05-02-2026 05:43

❤️❤️

ആഗതൻ • 03-02-2026 21:54

Good പോലെയുള്ള കഥകൾ ഇവിടെ അധികം കാണാറില്ല. തുടക്കക്കാരൻ എന്നതിന്റെ യാതൊരു കുറവും ഇല്ലാതെ കഥയുടെ രസ ചരട് മുറിയാതെ വായിക്കാൻ കഴിഞ്ഞു തുടർന്നു ഇതുപോലെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

Gilli Bala • 05-02-2026 05:43

തീർച്ചയായും

Franki • 03-02-2026 21:51

കഥ ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍
ഐഷുവിനെ പെട്ടന്ന് ഒന്നും പണി എടുക്കല്ലേ ഇതുപോലെ ടീസ് ചെയ്തു മെല്ലെ  മതി. ബാക്കി പാർട്ട്‌ എപ്പോഴാ?

Gilli Bala • 05-02-2026 05:43

അയച്ചിട്ടുണ്ടോ. നോക്കാം

Chitra • 03-02-2026 19:19

njan oru pazhaya aalane athond paraya
ningalude ezhutth kandind oru thudakkakkarane pole illa
nalla Pani ariyavunna orale pole und
ini ningal pazhaya ethelum author enganum aano......
njan Ella kadhayum vayyichittillla tto
time kittumbo vaayikkam
ippo munpatthe athra active alla njan

ഗില്ലി ബാല • 03-02-2026 20:02

ആണെന്ന് കൂട്ടിക്കോളൂ 😌

Rash • 03-02-2026 18:56

goood
continue

ഗില്ലി ബാല • 03-02-2026 20:02

താങ്ക്സ് ബ്രോ ❤️

Abdul Razak • 03-02-2026 18:24

Bro image onnum lowd aakunilallo.... Athonn ready aakane.. BTW story kollam...

ഗില്ലി ബാല • 03-02-2026 20:03

ഞാൻ യൂസ് ചെയ്യുന്ന സിറ്റിന്റെ പ്രശ്നമാണ്. അടുത്ത ഭാഗം തൊട്ട് നോക്കാം

Rex Wilium • 03-02-2026 17:01

ഇങ്ങനെയൊക്കെ പറയാമോ
നമ്മള് നാളേം കാണണ്ടേ
ആറേഴ് ലക്ഷം views
കഥകൾക്ക് ഓരോന്നിനും നാനൂറോളം ലൈക്സ്.
എന്നിട്ട് ഇതൊന്നും പോരാ..തീരെ റെസ്പോൺസില്ലാന്ന്.
ആർത്തി പാടില്ല ചേട്ടാ. കാര്യങ്ങൾ പൊടിപാറി നില്ക്കുവല്യോ.
ഇനിയും വെച്ചടി വെച്ചടി കയറ്റമായിരിക്കും, കൊറോണയൊന്ന് കൊഴുത്തോട്ടേ..ദിവസം മൂന്നാല് ആയതല്ലേയൊള്ളൂ. ഇനിയും കിടക്കുവല്യോ മലവെള്ളം പോലെ ബാക്കി.
പെണ്ണിൻ്റെ ചൂടാറും മുൻപ് കൊറോണ കാതലി അങ്ങ് മൊതലിക്കൂ.

ഗില്ലി ബാല • 03-02-2026 19:14

ബ്രോ ഈ വ്യൂ ആൻഡ് ലൈക്‌. ഇത് പ്രോപ്പർ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ലൈക്‌ അത്രയും ഉണ്ടെന്ന് കരുതാം. കൂടാതെ ഞാൻ കഥകൾ താമസം ഇല്ലാതെ പോസ്റ്റ്‌ ചെയ്യുന്ന ഒരാളാണ്. അപ്പോൾ അതിന്റെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നത് എങ്ങനെ അത്യാർത്തി ആവും.

Abu • 03-02-2026 15:24

super

ഗില്ലി ബാല • 03-02-2026 19:15

❤️❤️