0%

Chapter Title : മധുര പ്രതികാരം [Nakulan]

Author : Kambikathakal Read All Parts 591

കുടിച്ചു മറ്റു വീട്ടുപണികളിലേക്കു തിരിഞ്ഞു.. എട്ടരയോടെയാണ് അവൾ അല്പം ഫ്രീ ആയത് ..ഇനി അല്പം വിശ്രമം എന്ന് കരുതി  തന്റെ റൂമിൽ കയറി കട്ടിലിൽ കിടന്നു..

മൊബൈൽ എടുത്തു മെസ്സേജുകൾ എല്ലാം ഒന്ന് നോക്കി.. അത്യാവശ്യം ഉള്ളവക്ക് മറുപടി അയച്ച ശേഷം യൂട്യൂബ് വീഡിയോസ് കാണാൻ തുടങ്ങി ..മനീഷിനെ ഒന്ന് വിളിക്കണം രാവിലെ അമ്മയോട് പറഞ്ഞതാണല്ലോ എന്നോർത്ത് അവൾ വീഡിയോ ഓഫ് ആക്കി ..പണ്ടാരം ബാറ്ററി  ചാർജ് ലോ മെസ്സേജ് ..അവൾ ആ മൊബൈൽ എടുത്തു ചാർജ് ചെയ്യാൻ ഇട്ടു ഓഫീസ് ഫോൺ എടുത്തു ..

മനീഷിന്റെ നമ്പർ മനഃപാഠം ആയതിനാൽ അവൾ ഡയൽ ചെയ്തു ഭാഗ്യം ബെൽ പോകുന്നുണ്ട് എടുക്കുന്നില്ലല്ലോ ബെൽ കംപ്ലീറ്റ് ആയി ..അല്ലെങ്കിലും തന്റെ ഫോൺ അവൻ സാധാരണ എടുക്കാറില്ല എന്നാലും ഓഫീസ് നമ്പർ അവന്റെ കയ്യിൽ കാണില്ലല്ലോ എന്നിട്ടും എന്താ എടുക്കാത്തത് ..വല്ല തിരക്കും ആകും  ഏതായാലൂം അഞ്ചു മിനിറ്റ് നോക്കാം എന്നിട്ടു ഒന്നൂടെ വിളിച്ചു നോക്കാം ..അവൾ ഫോൺ വച്ചിട്ട് തലയിണയിലേക്കു ചെരിഞ്ഞു

ഏതായാലും അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അവൻ തിരിച്ചു വിളിക്കുന്നില്ല അല്ലങ്കിലും പണ്ടേ ഫോൺ വിളിക്കാൻ മടിയനാ അവൻ.. ഒന്നൂടെ വിളിക്കാം ..

ഹലോ  - ഇതേതാ ഒരു സ്ത്രീ ശബ്ദം ഇതാരാ

ഹലോ കോൻ  (ഹലോ ഇതാരാണ്) - മായ ചോദിച്ചു

ക്യാ ആപ് മുജേ ഫോൺ കർക്കേ പൂച് രഹെ കി മേ കോൻ ഹും?  (എന്നെ ഫോൺ വിളിച്ചിട്ട് ഞാൻ ആരാ എന്ന് ചോദിക്കുന്നോ) മറുവശത്തു നിന്നും അതെ സ്ത്രീ ശബ്ദം അയ്യോ

💬 Comments

View all comments