Chapter Title : മധുരം അതിമധുരം ത്രിമധുരം 1 [സ്പൾബർ]
പാറ്റയുമൊക്കെ വീഴാറുണ്ട്..
ഒരു ദിവസം ഒരു ചെറിയ പാമ്പ് വരെ അവന്റെ ദേഹത്തേക്ക് വീണിട്ടുണ്ട്..
ഇപ്പോ എന്താണ് വീണതെന്നറിയാൻ അവൻ എണീറ്റിരുന്നു.. അവൻ പ്രതീക്ഷിച്ച പോലെ പല്ലിയും പാറ്റയും ഒന്നുമല്ലായിരുന്നു.. കിടക്കയിൽ ഒരു ചെറിയ പൊതി കിടക്കുന്നതാണവൻ കണ്ടത്..
ഇതെവിടുന്ന് വന്നു എന്ന മട്ടിൽ അവൻ മുകളിലേക്ക് നോക്കി..പിന്നെ മുറിയിൽ ചുറ്റിലും നോക്കി.. അവനൊന്നും മനസിലായില്ല..
എന്നാലും എന്താണാ പൊതിയെന്നറിയാൻ അവനത് കയ്യിലെടുത്തു.. ഒരു ചെറിയ പൊതി.. ഏതോ വാരികയുടെ പേജ് കൊണ്ടാണ് പൊതിഞ്ഞത്.. ഇനി വല്ല കൂടോത്രവുമാണോ എന്നൊരു സംശയവും അവന് തോന്നി..
ഏതായാലും തുറന്ന് നോക്കാൻ തന്നെ തീരുമാനിച്ച് അവനാ പൊതിയഴിച്ചു.. അവൻ ഞെട്ടിപ്പോയി.. പലമടക്കായി മടക്കി വെച്ച ഒരു പാന്റിയായിരുന്നു ആ പൊതിയിൽ..വിനോദ് വിശ്വാസം വരാതെ പിന്നെയും നോക്കി.. അതെ.. പാന്റി തന്നെ..
നടുത്തോടെ അവനാ പാന്റി എടുത്ത് നിവർത്തി നോക്കി.. വിറച്ച് പോയ വിനോദ് ആ പാന്റിയിലേക്ക് തുറിച്ച് നോക്കി.. അതിന്റെ നടുവിൽ കണ്ട കൊഴുത്ത നനവിലേക്കവൻ പൊട്ടനെപ്പോലെ നോക്കി..
അടുത്ത നിമിഷം അവൻ ജനലിന് നേരെ കുതിച്ചു.. പാളികളില്ലാത്ത ജനൽ ഒരു തുണി കൊണ്ട് മറച്ചിരിക്കുകയാണ്..അവനാ തുണി വലിച്ച് മാറ്റി പുറത്തേക്ക് നോക്കി..
വീട്ടിലേക്ക് വരുന്ന വഴിയും രണ്ട് മൂന്ന് തെങ്ങും കുറച്ചപ്പുറെയുളള ചെറിയച്ചന്റെ വീടുമല്ലാതെ വേറൊന്നും അവന് കാണാൻ കഴിഞ്ഞില്ല..
അവൻ കട്ടിലിൽ വന്നിരുന്ന് അൽഭുതത്തോടെ ആ ഇളം മഞ്ഞ പാന്റിയിലേക്ക് നോക്കി..ആരുടേതേതാണിത്..?.
ആരാണിത് ഇവിടെ കൊണ്ടുവന്നിട്ടത്..?..എന്തിന്..?..
ആരായാലും അത് പാളികളില്ലാത്ത ജനലിലൂടെയാ തന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞത് എന്ന് അവന് മനസിലായി.. കട്ടിലിൽ കിടക്കുന്ന പാന്റി വിറയാർന്ന കൈകളോടെ
💬 Comments
View all comments