0%

Chapter Title : മധുരം അതിമധുരം ത്രിമധുരം 3 [സ്പൾബർ]

Author : Spulber Read All Parts 618K

അവനിന്ന് ഉച്ച വരെയേ പണിയുള്ളൂ… പോരുന്ന വഴിക്ക് ഗ്രീഷ്മയെ കണ്ട് അവളെയും കൂട്ടിയാ വന്നത്…”..

“എന്നിട്ടവനെവിടെ…"?..

“ആരാണ്ട് വിളിക്കുന്നൂന്നും പറഞ്ഞ് അപ്പത്തന്നെ പോയി… ഗ്രീഷ്മ കുളിക്കാൻ കയറി… “..

“ അവൾക്കിന്ന് ക്ലാസില്ലേ…?”..

“ അവൾക്കും ഇന്ന് ഉച്ചവരെയേ ഉള്ളൂന്ന്… “..

ആങ്ങളെയേയും അനിയത്തിയേയും രക്ഷിച്ചെടുക്കാനായി താൻ പറയുന്ന കള്ളങ്ങൾ കേട്ട് ഗീതൂന് തന്നെ അൽഭുതമായി.. അമ്മ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയതും ഗീതു പറമ്പിലേക്കിറങ്ങി..കുറച്ച് പച്ചക്കറികളൊക്കെ ഉള്ള ചെറിയൊരു തൊടിയാണ്..

അവൾ നൈറ്റിയുടെ പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് വിനോദിന് വിളിച്ചു..

ഒരു ബെല്ലടിച്ച് തീർന്നിട്ടും അവനെടുത്തില്ല.. ഗീതു പിന്നെയും വിളിച്ചു..

“ഹലോ… ചേച്ചീ…”..

പതറിക്കൊണ്ട് അവന്റെ ശബ്ദം ഗീതു കേട്ടു..

“നീയിപ്പോ എവിടെയാ…?”..

“ ഞാൻ… ഞാനിപ്പോ… കവലയിലുണ്ട്… “..

“ ഞാനും കുഞ്ഞും വീട്ടിലുണ്ട്… അത് നീ വന്നപ്പോ കണ്ടാരുന്നോ…?”..

“ഉം…”..

“പിന്നെന്താ നീ വാണം വിട്ട പോലെ പോയത്..?”..

“ അത്… ചേച്ചീ… എന്നെ… ഒരാള്… വിളിച്ചിരുന്നു… “..

“എന്നിട്ടയാളെ കണ്ടോ…?”..

“ ഉം…”..

“ ഇന്നത്തെ പണിയെല്ലാം

കഴിഞ്ഞില്ലേ… ?”..

“ഉം… “...

“ എന്നാ വേഗം വീട്ടിലേക്ക് വാ…”..

“ ചേച്ചീ… “..

“എന്താടാ… അമ്മ ചെറിയമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോവുകയാ… ചെറിയമ്മക്ക് തീരെ വയ്യ… അഡ്മിറ്റാക്കേണ്ടി വരും..കറങ്ങി നടക്കാതെ വേഗം ഇങ്ങോട്ട് വാ…”..

ഗീതു പറയുന്നത് കേട്ട് വിനോദിന് കരച്ചിൽ വന്നു.. ഇന്ന് രാത്രി അമ്മ വീട്ടിലുണ്ടാവില്ലെന്ന്.. ഹൊ.. ചേച്ചി വന്നില്ലെങ്കിൽ താനും ഗ്രീഷ്മയും തനിച്ച് വീട്ടിൽ…

ഇവൾക്കിന്നേ കെട്ടിയെടുക്കാൻ തോന്നിയുള്ളൂന്ന് ദേഷ്യത്തോടെ വിനോദ് ഓർത്തു..

“ ഞാൻ

💬 Comments

View all comments