Chapter Title : മധുരം [Fanboy]
ചെന്നു. അവൻ പതുക്കെ അവന്റെ വലതു കൈ ഉയർത്തി. കൈ വല്ലതെ വിറയ്ക്കുണ്ടായിരുന്നു. അവൻ എല്ലാം മറന്നിരുന്നു. അവളുടെ സൗന്ദര്യം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ.. അവന്റെ വലതു കൈ അവളുടെ വലത് തോളിൽ അവൻ അമർത്തി.. പെട്ടന്ന് അവൾ ഒന്ന് ഞെട്ടി..
പതുക്കെ അവൾ തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി.. ഫോൺ കട്ട് ചെയ്ത് അവൾ ഫോൺ ഇടത് കൈലേക്ക് മാറ്റി. "ഠപ്പേ " വലതു കൈ ഉയർത്തി അവൾ അവന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു..... 'എന്താടാ പട്ടി നീ എന്നെ കുറിച് കരുതിയെ ' അവൾ അലറി. മുനീറിന്റെ സർവ ധൈര്യവും ചോർന്നു... അവളുടെ മുഖം കണ്ട് അവൻ പേടിച്ചു പോയി. "നിന്റെ സൂക്കേട് ഞാൻ ഇന്നത്തോടെ തീർത്തു തരാം " പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞ് പുറത്തേക്ക് പോകാൻ ഗ്ലാസ് ഡോറിൽ പിടിച്ചതും ഞെട്ടി കൊണ്ട് അവൾ നിന്നു..
പുറത്ത് ചായ കൊണ്ട് തന്റെ അമ്മായിയമ്മ.. കൂടെ അയലത്തെ പത്മക്ഷി ചേച്ചിയും....താൻ ഭൂമി പിളർന്നു താഴേക്ക് പോകുവാണെന്നു അവൾക്ക് തോന്നി പോയി.. ഇങ്ങനെ ഞങ്ങളെ രണ്ട് പേരയും കൂടെ കണ്ടാൽ നാളെ കഥ മാറും. അല്ലങ്കിൽ അവർ മാറ്റും..
അത്രക്ക് വിഷമാണ് പത്മക്ഷി... തന്നെ അവർക്ക് കണ്ടൂടാ... തന്റെ അമ്മായി അമ്മയ്ക്ക് അവർ പറയുന്നത് ആണ് വേദ വാക്യം... അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരി....ങേ..." മുനീർ പോയോ" ചായ കൊണ്ട് വന്നപ്പോൾ മുറിയിൽ ആരെയും കാണാഞ്ഞപ്പോൾ ലളിത പത്മക്ഷിയോട് ചോദിച്ചു... പോയി കാണുമായിരിക്കും പത്മക്ഷി പറഞ്ഞു..
"നിധില എന്തിയെ " അമ്മ ചിലപ്പോ
💬 Comments
View all comments