Chapter Title : മധുരം ജീവാമൃതം 3
" കൊല്ലാൻ നോക്കിയതലേഡി " " അയ്യോ നിനക്ക് മനസിലായോ . പോലീസിനോട് പറയല്ലേടാ എനിക് പേടിയാകുന്നു " അവൾ എന്നെ കളിയാക്കി . " പൊലീസിനോട് പറയണ്ട നമുക്ക് വെല്യച്ഛനോട് പറയാം കുട്ട " വലിയമ്മ അങ്ങോട്ട് വന്നു . വലിയമ്മയെ കണ്ടതും അവൾ ഓടി. "നീ ഓടിക്കോ രാത്രി കിടക്കാൻ വരുമല്ലോ അപ്പോൾ പിടിച്ചോളാം" വലിയമ്മ ഭീഷണി പെടുത്തി. പെട്ടെന്ന് ഫോൺ ബെല്ലടിച്ചു. വലിയമ്മ ഫോണ് എടുത്തു " ഹലോ ,ആ പറ ചേട്ട" " അതെയോ മഹ് ശെരി എന്ന" വലിയമ്മ ഫോണ് വെച്ചു എന്നെ നോക്കി . " വലിയച്ഛനട ഇന്ന് വരില്ല അത്രേ ഏതോ കൂട്ടുകാരന്റെ വീട്ടിൽ പോകുവാന്. നീ വന്നത് നന്നായി" വലിയമ്മ പറഞ്ഞു . " വാടാ ചോറുണ്ണാം" എന്നു പറഞ്ഞു വല്യമ്മ അടുക്കളയിലേക്കു പോയി. ഞാൻ ഊണു മുറിയിലേക്ക് ചെന്ന്. ഊണു വിളമ്പി വെച്ചിട്ടുണ്ട്. ഞാൻ കഴിക്കാൻ തുടങ്ങിയപ്പോൾ ഭാമേച്ചി വന്നു ഞാൻ കഴിക്കുന്നത് നോക്കിയിരിക്കുന്ന വലിയമ്മയോട് പറഞ്ഞു " നോക്കിയിരിക്കാതെ വാരി കൊടുക്ക് കുഞ്ഞവാവക്ക്" ഇതു കേട്ട വലിയമ്മ എനിക്ക് വാരി തരാൻ തുടങ്ങി. അവൾക് പിന്നേം വാശി കേറി " ഊണു കഴിയുമ്പോ കുഞ്ഞുവാവയെ എടുത്തു കൊണ്ട് പോയി കിടത്തി ഉറക്കു" ഇതു കെട്ടപ്പോൾക്കും വലിയമ്മ ഊണ് കഴിഞ്ഞു കൈ കഴുകി വരുന്ന എന്നെ എടുക്കാൻ തുടങ്ങി. ഒരു പ്രകാരം എന്നെ എടുത്തു എന്നു വരുത്തി വലിയമ്മ എന്നെയും കൊണ്ടു മുറിയിലേക്ക് നടന്നു. എന്നെ കട്ടിലിൽ കിടത്തി. വാതിൽക്കൽ ചോറും തിന്നു എന്നെ
💬 Comments
View all comments