← Back to മധുരമീ പ്രണയം [Master]

Comments

മധുരമീ പ്രണയം [Master] · approved reader discussion

പാവം ജിന്ന് • 07-03-2019 22:06

വായിച്ചിട്ടില്ല. വായിച്ച് കഴിഞ്ഞതിനുശേഷം അഭിപ്രായം എഴുതാം...

സോനു @ കാളി • 06-03-2019 16:29

മാസ്റ്റർ ജീ.....

  കൊള്ളാം നല്ല പ്രണയ കഥ വലിയ ഏച്ചു കെട്ടുകളില്ലാത്ത ഒരു സാധാരണ കഥ.
  ഈ അപകർഷതാ ബോധം എന്ന് പറയുന്ന സാധനം പണ്ടേനിക്കുമുണ്ടായിരുന്നു.

ഈ കഥ മറ്റെവിടെയെങ്കിലും പോസ്റ്റിയിട്ടുണ്ടോ എവിടെയോ വായിച്ച പോലെ

പൊന്നു.? • 05-03-2019 16:39

മാസ്റ്റർജീ.... സൂപ്പർ....

????

അന്തപ്പൻ • 05-03-2019 12:39

ഹായ് മാസ്റ്റർ...
നമസ്ക്കാരം .. നന്ദി..
ഇടക്ക് ഉത്തരം പത്തരമാറ്റ് കഥകൾ വായിക്കുംബോൾ കമ്പികഥകൾ ശരിക്കും 'മത്ത്ടു':)

ഉണ്ണികൃഷ്ണൻ • 04-03-2019 22:30

നല്ലൊരു കഥ മാസ്റ്റർ..

smitha • 04-03-2019 22:53

ഉണ്ണികൃഷ്ണാ....പിന്നേം കണ്ടത്തില്‍ സന്തോഷം.

smitha • 04-03-2019 21:36

ഡിജിറ്റലിന്റെ വര്‍ണ്ണക്കാഴ്ച്ചകളില്‍ അകാലത്തിലൊടുങ്ങാമായിരുന്ന വായനയെ ആത്മഹത്യ ചെയ്യിക്കാതെ, സജീവമാക്കിനിലനിര്‍ത്തിയവരില്‍  ഏറ്റവും മുമ്പിലുള്ള മാസ്റ്റര്‍ വീണ്ടും...

Master • 04-03-2019 23:31

ആണോ..എനിക്കങ്ങനെ ഒരു ധാരണയില്ല.. സ്മിതയുടെ എഴുത്തുകളാണ് വായനക്കാരെ ഒരു മാസ്മരിക തലത്തിലേക്ക് ആവാഹിച്ചുകൊണ്ട് പോകുന്നത്.. ഞാന്‍ ചെറിയ ചെറിയ കാര്യങ്ങള്‍ തീരെ ചെറുതായി പറഞ്ഞു പോകുന്നു.. നിങ്ങളെ ഒക്കെ നോക്കി ഇങ്ങനെ അസൂയയോടെ നില്‍ക്കാനാണ് എന്റെ വിധി..

alby • 04-03-2019 21:24

മാസ്റ്റർ സൂപ്പർബ്.പ്രണയത്തിൽ അല്പം വിരഹം ഒക്കെ നല്ലതാ എന്നാലേ ഒരു സുഖം ഉള്ളു.പിന്നെ അപകർഷതാബോധം അത് ഏത് മനുഷ്യനും ഉണ്ട്.അത് വ്യത്യസ്ത രീതിയിൽ ആയിരിക്കും ഉണ്ടാവുക എന്നും തോന്നിയിട്ടുണ്ട്, അതുപോലെ അതിന്റെ അളവിലും വ്യത്യാസം ഉണ്ട്.അത് ഓവർ കം ചെയ്യുന്നവർ വിജയിക്കും അല്ലാത്തവർ അവന്റെ ആ ന്യുനതയുടെ ലോകത്തിൽ പരാജയം ഏറ്റുവാങ്ങും.ഇത് എന്റെ സ്വന്തം അഭിപ്രായം അല്ല ഒരു ഡോക്ടർ ഉം(സൈക്കോളജിസ്റ് )ആയുള്ള സംഭാഷണം വഴി കിട്ടിയ അറിവാണ്

ഇത് മുന്നേ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ മാസ്റ്റർ, എവിടെയോ വായിച്ചു മറന്ന പോലെ

Master • 04-03-2019 23:29

ഉണ്ട്. കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സൈറ്റില്‍ ഇട്ട കഥയാണ്. താഴെയുള്ള കമന്റുകള്‍ നോക്കിയാല്‍ മതി.

അപകര്‍ഷതാബോധം മൂലം പരാജയപ്പെടും എന്നൊന്നുമില്ല, പക്ഷെ അത് നമുക്ക് ചെറിയ ചിന്തകളിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഈ കഥയിലെ നായകന്‍ അങ്ങനെയൊക്കെ ഉള്ള ആളായിട്ടും വിധി ഭാഗ്യം കൈകളിലേക്ക് വച്ചുകൊടുക്കുന്നത് കണ്ടില്ലേ?

ദേവൻ ശ്രീ • 04-03-2019 20:31

അപകർഷതാബോധം  എല്ലാവരിലും  ഉണ്ട്  അതിനെ  അതിജീവിക്കാൻ കഴിയുന്നവർ  എല്ലായിടത്തും  വിജയിക്കും.
  അപകർഷതാബോധം കാരണം  ഒന്നും  ആകാൻ  കഴിയാത്തതിന്റെ  വിഷമം  ഒരുപാടുണ്ട് , മനോഹരം  ആയിരുന്നു  മാസ്റ്റർ

Master • 04-03-2019 23:26

അപകര്‍ഷതാബോധത്തെ അതിജീവിക്കുന്നവര്‍ എല്ലായിടത്തും വിജയിക്കുമെന്ന അഭിപ്രായം ശരിയല്ല. പക്ഷെ അപകര്‍ഷതാബോധതിന്റെ ആവശ്യമില്ല..നമ്മളെപ്പോലെ തന്നെയാണ് ബാക്കിയുള്ളവരും..

Rahan • 04-03-2019 20:21

ഈ അപകർഷതാ ബോധം അന്നും ഇന്നും എന്റെ കൂട്ടുകാരനാണ്,ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് മുഖമില്ലാത്ത ഈ സൈറ്റിൽ മാത്രമാണ്,എന്നെപോലുള്ളവർക്ക് വേണ്ടി എഴുതിയത് പോലെയുണ്ട്

Master • 04-03-2019 23:24

എല്ലാ മനുഷ്യരും മനുഷ്യരാണ് എന്ന ഒരൊറ്റ ചിന്തമതി ബ്രോ അപകര്‍ഷതാബോധത്തെ പടികടത്താന്‍.. തോല്‍വി, തിരസ്കരണം എന്നിവയെ ചവിട്ടുപടികളായി കാണുക.. നന്ദി

?pK • 04-03-2019 16:19

പ്രണയം പലതും ഉള്ളവർക്ക് ഉള്ളതാണ്.

അതുകൊണ്ടാണ് ഉപരിവർഗജാഡയായി
തോന്നുന്നതും. സിനിമയും സീരിയലും
ആവുന്നതും.

പണമില്ലാത്തവന് നല്ല മനസ്സുണ്ടാകാം .....
സൗന്ദര്യമില്ലാത്തവന് ജോലിയുണ്ടാകാം ....
ഇതെല്ലാം ഉള്ളവർ നിത്യകാമുകരാകുന്നു.

ഇതൊന്നും  ഇല്ലാത്തവന് കമ്പിക്കഥയെങ്കിലും ഉണ്ടല്ലോ....ഭാഗ്യം!

Master • 04-03-2019 16:39

കറക്റ്റ്. പക്ഷെ ആത്മവിശ്വാസം, തോല്‍ക്കാനുള്ള മനസ്സ് എന്നിവ പ്രണയത്തിലും ഒരുപരിധി വരെ അത്യാവശ്യമാണ്..

ഇല്ലെങ്കില്‍ പികെ പറഞ്ഞത് പോലെ ഹസ്തസുഖെ കമ്പി പാരായണസ്യ

?pK • 04-03-2019 17:35

ഹി ഹി ഹി. ??

"ഹസ്തസുഖൈ കമ്പി പാരായണസ്യ"!!

ദേശീയ കമ്പിമുദ്രാവാക്യം ആക്കിയാലോ
മാസ്റ്റർ ..?

Master • 04-03-2019 23:42

ഈ ലോക കമ്പി മഹാസാമ്രാജ്യം കമ്പിക്കുട്ടന്‍ എന്ന അന്താരാഷ്‌ട്ര സൈറ്റിലൂടെ മുഷ്ടിക്കുള്ളില്‍ വച്ചിരിക്കുന്ന ഡോക്ടര്‍ക്ക് മാത്രമേ അന്ത  മുദ്രാവാക്യം അപ്പ്രൂവ് ചെയ്യാനുള്ള പരമാധികാരം ഉള്ളൂ..

അദ്ദേഹം സദാ ബിസിയുമാണ്..പണി ഒന്നും ഇല്ലെങ്കിലും

?pK • 05-03-2019 09:40

ഡോക്ടർ അല്ലെങ്കിൽ തന്നെ
കയ്യാലപ്പുറത്തല്ലേ..!

അതിന്റെ കൂടെ ഇതും
നഹി നഹി. പുള്ളി കടേം പൂട്ടി
പോകും മിക്കവാറും ?

Dark knight മൈക്കിളാശാൻ • 04-03-2019 16:02

വായിച്ച് തുടങ്ങിയപ്പോഴേ കഥ ശകലം ശകാലമായി ഓർമ്മ വന്നു, ഇത് പണ്ടെങ്ങോ വായിച്ച കഥയല്ലേയെന്ന്. താഴെ കമന്റുകളിലൂടെ പോയപ്പോഴാണ് അതൊറപ്പിച്ചത്.

ദേവൻ പറഞ്ഞ അപകർഷതാ ബോധം, അഥവാ inferiority complex നല്ല രീതിക്കുള്ളവൻ തന്നെയാണ് ഞാനും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒഴിച്ച് നിർത്തിയാൽ, റിയൽ ലൈഫിൽ തനി മിണ്ടാ പൂച്ചയാണ് ഞാൻ. അടുത്ത കൂട്ടുക്കാരോട് മാത്രമാണ് ഞാൻ ഉള്ള് തുറന്ന് സംസാരിക്കുക വരെയുള്ളൂ. പണ്ട് UP ക്ലാസ്സുകളിൽ പഠിക്കുമ്പോൾ സമ്മാനം വേടിക്കാൻ വേണ്ടി മാത്രം സ്റ്റേജിൽ കേറിയതൊഴിച്ചാൽ, നാടകത്തിനോ പ്രസംഗത്തിനോ വേണ്ടി ഞാൻ പോയിട്ടില്ല. കലാ കായിക പരമായ ഒരു പരിപാടിക്കും ഞാൻ പങ്കെടുത്തിട്ടില്ല. കോളേജിൽ പഠിക്കുമ്പോ ഈ വക പരിപാടികളുടെയൊക്കെ അണിയറയിൽ കൊറേ ഓടി നടന്ന് പ്രവർത്തിക്കാൻ പറ്റിയെന്നത് മാത്രമാണ് ആകെയുള്ള മുൻപരിചയം.

സമൂഹത്തിൽ നിന്നും ഞാൻ എന്നെ തന്നെ ഒഴിച്ച് നിർത്തുന്നതിന് വേണ്ടി ഞാൻ തന്നെ എനിക്കും ചുറ്റും വേലികൾ തീർത്തു. അതിനെന്റെ രൂപഭാവവും ഒരു പരിധി വരെ സഹായകമായി.

മാസ്റ്റർ പറഞ്ഞത് ശരിയാണ്. ഒരു സിനിമയോ ഷോർട്ട് ഫിലിമോ ആക്കാനുള്ള സ്കോപ്പ് ഉണ്ട് ഈ കഥയ്ക്ക്. കാരണം, ഇങ്ങനെയൊന്നും യഥാർത്ഥ ജീവിതത്തിൽ നടക്കില്ലല്ലോ.

Master • 04-03-2019 16:37

ആശാനെ, ഈ കോമ്പ്ലക്സ് ധാരാളം ആളുകളുടെ ഒരു പ്രശ്നമാണ്.

പ്രതികരണം എന്ന വിഷയം മുന്‍പില്‍ കണ്ടുകൊണ്ട് എഴുതിയ കഥ ആയിരുന്നു മൃഗം. നമുക്ക് ഭയമാണ്; തോല്‍ക്കുമോ എന്ന ഭയം. പക്ഷെ തോല്‍വിയെ ഭയക്കാത്തവന് മാത്രമേ ജയിക്കാന്‍ സാധിക്കൂ എന്നാരും ഓര്‍ക്കാറില്ല. ഓടാന്‍ ഇറങ്ങിയാല്‍ ജയമോ തോല്‍വിയോ ഉണ്ടാകും. ജയം മാത്രമേ എനിക്ക് പറ്റൂ എന്നൊരുത്തന്‍ ചിന്തിച്ചാല്‍, അവനവിടെത്തന്നെ പരാജിതനാണ്.

അവനവനിലെ ഭീരുവിനെ പുകച്ചു പുറത്ത് ചാടിച്ച് ആത്മവിശ്വാസത്തോടെ കഴിവുകള്‍ പുറത്തെടുക്കാന്‍ ഈ കുറിപ്പടി ആര്‍ക്കെങ്കിലും ഗുണം ചെയ്യുമെങ്കില്‍ ആയിക്കോട്ടെ

വികടകവി • 04-03-2019 15:34

ഒരുപാട് ക്ലീഷേകൾ ഇഷ്ടപ്പെടുന്ന മലയാളികൾ ഇതും ഇഷ്ടപ്പെടും..???

Master • 04-03-2019 16:34

കവി അണ്ണാ, രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു മാര്‍ച്ചില്‍ എഴുതിയ കഥയാണ്..അതിനു മുന്പ് ഇതൊരു ക്ലീഷേ ആയിരുന്നോ എന്നറിയില്ല

Devan • 04-03-2019 14:39

അപകർഷതാ ബോധം ഒരുകാലത്ത് എന്റെയും നിഴലായിരുന്നു.... അത് വളരെ നന്നായി വരച്ചിട്ടു മാഷേ... നല്ല പ്രണയ കഥകളും ഈ തൂലികയിൽ വിരിയുന്നത് വല്യ സന്തോഷം... ഒപ്പം പ്രണയം പ്രണയമായും കമ്പി കമ്പിയായും തെളിമയോടെ അവതരിപ്പിക്കാനുള്ള മാഷിന്റെ കഴിവിന് hats off

സസ്നേഹം
ദേവൻ

Master • 04-03-2019 16:32

നന്ദി ദേവന്‍ജി

Ali • 04-03-2019 19:22

Devaaa...pyi devaragum next part id

സുനിൽ • 04-03-2019 13:52

സുഗറൊള്ളോർക്കപ്പ പ്രണയിച്ചാമ്പാടില്ല?

Master • 04-03-2019 16:32

പാവയ്ക്കാ നീരും കുടിച്ചോണ്ട് പ്രണയിക്കാം അണ്ണാ

സുനിൽ • 04-03-2019 16:52

ഒന്ന് പ്രണയിച്ചേച്ച് വെളിച്ചപ്പാട് കുതിരവട്ടോം ഭവാനിച്ചേച്ചീം നിൽക്കുന്നയാ നിപ്പാ രെണ്ടു കുടുമ്മങ്ങളീ.... ഞ്ഞീം മാണോ?

ഞാ ഇബ്ബട ഛർദ്ദിച്ചിടുന്ന ഫ്രേമമെല്ലാം കരഞ്ഞു തീർക്കുന്നതാ മിച്ചർ!

sreekumar • 19-07-2017 16:46

Nalla kadha

Ann • 15-04-2017 19:02

ഞാൻ ആദ്യമായിട്ടാണ് ഒരു കഥക്ക് കമന്റ് ചെയ്യുന്നത്......
ഇതു വരെ കമന്റ് ചെയ്യാൻ തോന്നിയില്ലാർന്നു.....
പക്ഷേ ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു.....
അഭിനന്ദനങ്ങൾ....
ഇനിയും ഇതുപോലെത്തെ കഥകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.....

Christiano Ronaldo • 16-03-2017 20:19

Super story
Continue please

വേതാളം • 16-03-2017 08:28

അടിപൊളി, മാസ്റ്റർ നിങ്ങളെ ഞാൻ നമസ്കരിക്കുന്നു

Kambi Master • 16-03-2017 15:08

പാടില്ല ബ്രദര്‍..നമസ്കാരം ദൈവത്തിനു മാത്രം നല്‍കുക..എന്നെ താങ്കള്‍ സ്നേഹിച്ചാല്‍ മാത്രം മതി......

sam • 15-03-2017 12:48

valare romatic aya hridayasparshiyaya kadha.... really great bro

യമുന • 14-03-2017 18:44

Valare nalla Kadha... Evideyo oru vedana thonni edak but climx njettichu....

akh • 14-03-2017 15:55

Master kadha super .sathyam aya pranayam orikalum tholkilla enu kanichu thanu.thanks master

HEIKE CAMMERLINGH ONNES • 14-03-2017 10:56

ithil kambi illenkilum kollam..... kambi ittal bore aavumenna thonnunne....

jeen • 13-03-2017 20:35

Master super story... Mrigam bakki part udane post cheyyumo.. super thriller anu..

reji • 13-03-2017 19:55

Adipoli

ps • 13-03-2017 11:29

Master super

jithu • 13-03-2017 11:15

Nice story good narration
Waiting for the next

R. S • 13-03-2017 10:16

Kalakki mastere,  kidu story

sreenandh • 13-03-2017 09:41

Nice story master

Pavan njan • 13-03-2017 09:30

Nyzz love story

pencil • 13-03-2017 09:29

കമ്പി മാഷെ ......നിങ്ങ  പൊരിച്ചു

kurumban • 13-03-2017 07:18

Waaaaaaaaaaaaw suuuuuuper story

San • 13-03-2017 03:24

Master thanks ?

San • 13-03-2017 03:23

Nice story enikku ishttamayi kambi kathakal matramalla nalla kathakalum ezhuthan alkarundu ennarinnathil snthosham please ithupole ulla kathakal ceendum pratheekshikkunnu athupole mrugam next partinu katra waitting aaanu

കള്ളന്‍ • 13-03-2017 02:04

ഈ കഥയെ കുറിച്ച് ഒരുപാട് പറയാനുള്ളത് പോലെ തോന്നുന്നു. പക്ഷെ എന്ത് പറയണമെന്ന് എനിക്കറിയാന്‍ പാടില്ല...
ഈ കഥ മനസിലൂടെ കടന്നു പോകുമ്പോള്‍ ഒരു പ്രണയം തോന്നുന്നുണ്ട്. അത് മാത്രമേ പറയാനാകുന്നുള്ളൂ.

സിനിമ ആയാലും നോവല്‍ ആയാലും 100% വിജയിക്കട്ടെ എന്നാശംസിക്കുന്നു.

benzY • 13-03-2017 01:32

Superb?????????????
Nalla feeling ndaYirunnu.
ഞാനടക്കം ഉള്ള ആളുകളുടെ അപകർഷാ ബോധം വളരെ നന്നായി അവതരിപ്പിച്ചു
ഇതൊരു +ve ആയ എടുത്തോളാം മാസ്റ്ററെ
Thank You so much????

Anish • 13-03-2017 00:59

Super master..... Mrugam waiting anu.....

aswin • 13-03-2017 00:28

Adipoli  nxt part pradeekshikunnu

ashwin • 12-03-2017 23:52

Premam ishtamalla. Ennalum kadha super

albert • 12-03-2017 23:24

Dear master nice love story.ningalkk ith vipulappeduthi ezuthikkooode.kidakkatte ivide master ude baka oru pranaya noval mempodikk.thangalude mrugam Enna novel nte next part nu vendi wait cheyyunnu

Senthil • 12-03-2017 22:53

Kollam next part portage. ..