0%

Chapter Title : Madhuramulla Ormakal 6

Author : kkstories Read All Parts 279

മതിയാക്കാറായില്ലേ മനുഷ്യാ നിങ്ങൾക്കിതുവരെ സമയം എത്രയായെന്നു വല്ല ബോധവും ഉണ്ടോ

മാമച്ചൻ: ദേ അവള് തുടങ്ങി ഇന്നിനി അവൾക്കു കിട്ടേൻടത് കിട്ടാതെ അവളടങ്ങില്ലാ

രതീഷ്: അതെന്താ മാമച്ചാ വല്ല സ്പെഷ്യലുമാണോ

പറഞ്ഞതുഅബദ്ധമായെന്നു മനസ്സിലായപ്പോൾ ഒരു വിളറിയ ചിരിയോടെ ഒരു ഗ്ലാസ് മദ്യവും കൂടി എടുത്തു കുടിച് ആനിച്ചേച്ചീടെ മുഖത്തേക്ക് നോക്കി

ആനിച്ചേച്ചീടെ മുഖമാണെ ൽ നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു

മാമച്ചൻ: അനുവെന്തിയെടീ ആനി. ആനിചേച്ചി: അവള് നേരത്തെ കിടന്നു കിടന്നു കഴിഞ്ഞാൽ പിന്നെ വെയിലുദിക്കണം അതാ അവളുടെ കണക്ക് നിങ്ങൾക്കിതൊന്നും അറിയണ്ടല്ലോ ..............................കേട്ടോ രേതീഷേ വല്ലപ്പോഴുമേ ചേട്ടൻ വീട്ടിലോട്ട് വരൂ വന്നുകഴിഞ്ഞാൽ കൊച്ചിന്റടുത്തു ഒരു പത്തു മിനിറ്റു ചിലവഴിക്കാനൊന്നും അങ്ങേർക്കു നേരമില്ല കള്ളു കുടിക്കാനാണെൽ ഇഷ്ടം പോലെ നേരമുണ്ട് ആനിചേച്ചീ പരാതിയുടെ ഒരു കെട്ട് അഴിച്ചിടാൻ തുടങ്ങി അത് കേട്ടതും മാമച്ചൻ ചേട്ടന് ദേഷ്യം വന്നു നിനക്ക് വേണേൽ ഒരെണ്ണമെടുത്തു ഊറ്റി കഴിക്കടീ നിന്ന് ചിലക്കാണ്ട്‌


അത് കേൾക്കേണ്ട താമസം ആനിചേച്ചി ഗ്ലാസ്സിലേക്ക് മദ്യം ഊറ്റി കുറച് വെള്ളവും ചേർത്ത് ഒറ്റവലിക്ക് കുടിച്ചു

എന്റെ കണ്ണ് തള്ളിപോയി പെണ്ണുങ്ങൾ മദ്യം കുടിക്കുന്നത് ആദ്യമായിട്ടായിരുന്നു എന്റെ അറിവിൽ കാണുന്നത് സുനിത ചേച്ചിയും ഇപ്പോൾ ആനി ചേച്ചീടെ കൂടെ ഗ്ലാസ്സിലൂറ്റി കുടിക്കാൻ തുടങ്ങി...... മാമച്ചൻ ചേട്ടന്റെയും രേതീഷേട്ടന്റെയും പിടലികൾ ചെറുതായിട്ടോടിയാൻ തുടങ്ങി.....

എങ്ങനെ ഒടിയായതിരിക്കുംഅതുപോലെയല്ലേ കേറ്റുന്നത്

പതുക്കെ പതുക്കെ സുനിച്ചേച്ചിയും ആനിച്ചേച്ചിയും നല്ല ഫോമിലായി തുടങ്ങി വാടി സുനി നമുക്ക് പോയി കിടക്കാം ഇവർക്ക് സൗകര്യമുള്ളപ്പോൾ വരട്ടെ ആനീചേചി വേച് വേച് സുനിച്ചേച്ചീടെ കൈയും പിടിച്ചകത്തെക്കു കേറിപോയി ഞാൻ

💬 Comments

View all comments