← Back to മധുരിമ [മധുരിമ]

Comments

മധുരിമ [മധുരിമ] · approved reader discussion

പൊന്നു.? • 2021-01-17 09:55

മധുരിമ ചേച്ചീ...... ഒരുപാട് ഒരുപാട് ഇഷ്ടായിട്ടോ......??

????

രാധിക തിലക് • 2021-01-15 01:18

ബ്രോ വായിച്ചു വായിച്ചു 26പേജ് കഴിഞ്ഞത് അറിഞ്ഞില്ല. നല്ല കഥ. സൂപ്പർ. തുടർന്നും പ്രതീക്ഷിക്കുന്നു

രാവണൻ • 2021-01-14 08:05

❤️❤️❤️

King David • 2021-01-12 19:05

ആ എഫ് ബി പോസ്റ്റ് കണ്ടില്ലായിരുന്നു എങ്കിൽ അത് വലിയ നഷ്ടമായേനേ. അടിപൊളി മധു. ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ

അഖിൽ

Achillies • 2021-01-11 19:43

മധുരിമ വളരെ അനായാസമായി ഒരു കഥ വരച്ചു തന്നു.
രാഹുലും മധുരിമയും ഒരുപാട് ഇഷ്ടമായി.
ആദ്യാനുഭവം നുകരാൻ ശ്രെമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ എല്ലാ പരവേശവും ഇവിടെ കാണാൻ പറ്റി അതെല്ലാം തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മധുരിമയെയും.
അവസാനത്തെ ആഹ് ചോദ്യവും ഉത്തരവുമാണ് എനിക്കും ഏറെ ഇഷ്ടപ്പെട്ടത്.
ഇനിയും എഴുതുക...
വിത്ത് ലവ്.❤❤❤

മധുരിമ • 2021-01-13 23:50

ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
?

Vettavaliyan • 2021-01-10 09:19

സ്ഥിരം ക്ലിഷോ കമ്പികഥപോലെ അവസാനം എന്റെ  ഭാര്യ ആകുന്നോ അല്ലെങ്കിൽ എന്റെകൂടെ വരുന്നോ എന്നുള്ള ചോദ്യങ്ങൾ ഇല്ലാത്തത്കൊണ്ടുതന്നെ ഈ കഥ വളരെയേറെ മനോഹരം ആയിരുന്നു

Vishnu • 2021-01-10 00:03

Super

Priya • 2021-01-09 19:27

Super...

മധുരിമ • 2021-01-09 16:10

അഭിപ്രായങ്ങൾ നേരിട്ട്  ഫെയിസ്ബുക്കിലൂടെ അറിയിക്കാം.
"dayavayi id contact enfo ee sitil share cheyyaruthu baan aavum..

seturaman • 2021-01-09 09:32

പ്രിയ മധുരിമ, പേര് പോലെതന്നെ മധുരമായൊരു ഉഗ്രന്‍ കഥ എന്നാണ് ആദ്യമേ പറയാനുള്ളത്. വളരെ യാഥാര്‍ത്യ ബോധത്തോടെ ഒരു ഹൈ ക്ലാസ് കോള്‍ ഗേള്‍ ഉം അതിസമ്പന്നതയുടെ മടിയില്‍ വളര്‍ന്ന ഒരു പയ്യനും തമ്മിലുള്ള ഒരു ദിവസത്തിന്‍റെ ആവിഷ്ക്കരണം നന്നായിട്ടുണ്ട്. നല്ല ഭാഷ, അവതരണം, കാമം, ആസക്തി, എല്ലാം എല്ലാം ആവശ്യത്തിനുണ്ട്. ഇനിയും കൂടുതല്‍ കഥകള്‍ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

മധുരിമ • 2021-01-09 13:55

??

Armpit_Lover • 2021-01-09 04:06

Pwoli ?

സ്വപ്നലോകത്തെ ബാലഭാസ്കരൻ • 2021-01-10 00:53

മധുരിമയുടെ സ്റ്റോറി കൊള്ളാം..തുടർന്നും ബാക്കി പ്രതീക്ഷിക്കുന്നു.. വായിക്കാൻ രസമുണ്ട്‌..??

rashid • 2021-01-09 00:19

കൊള്ളാം, super story. ഒരു ദിവസത്തെ പരിപാടിയിൽ നിർത്തിയോ?3 ദിവസം ഇനിയും ബാക്കി അല്ലേ, വെറൈറ്റി കളികൾ ഉൾപ്പെടുത്തി ബാക്കി കളികളും പോരട്ടെ.

Shanu • 2021-01-09 19:01

Adipoli

Babu • 2022-05-18 00:42

ആ fb post കണ്ടില്ല എങ്കിൽ,,, മധുവിന്റ മധുരം നുകരാൻ pattumaierunilla

Legend Ricky • 2021-01-08 23:44

കിടിലം കഥ... ഒന്നും പറയാനില്ല.. പറയാന്‍ വാക്കുകൾ വരുന്നില്ല. അത്രക്കും സൂപ്പർ കഥ.. ഇത് പോലത്തെ കഥകൾ ഇനിയും ഇടണം... ❤️ ❤️ ❤️

ഇന്ദുചൂഡൻ • 2021-01-09 04:33

???

മധുരിമ • 2021-01-08 23:31

പ്രതികരണം അറിയിച്ച എല്ലാവർക്കും നന്ദി. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.നിങ്ങളുടെ പിന്തുണയാണ് കഥ എഴുതാനുള്ള പ്രചോദനം.ഇനിയും അത് പ്രതീക്ഷിക്കുന്നു.

നിധീഷ് • 2021-01-08 21:20

അടിപൊളി ആയിട്ടുണ്ട്...

SaN • 2021-01-08 21:20

നന്നായിട്ട് ആസ്വദിച്ചു ❤, Super

മധുരിമ ആ പേരും ഇഷ്ടപ്പെട്ടു

സാജിർ • 2021-01-08 20:00

മച്ചാനെ നല്ല pure 100% സെക്സ്.സത്യം പറയാലോ നന്നായി എൻജോയ് ചെയ്തു വായിച്ചു. മധുരുനയെന്ന അഭൗമ സുന്ദരിയെ ഒരുപാട് ഇഷ്ടമായി ഞാൻ രാഹുൽ ആയിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു പോയ്‌  ഭയങ്കരമായി കഥ ഇഷ്ടപ്പെട്ടു.സാധിക്കുമെങ്കിൽ ഇനിയുള്ള അവരുടെ രാപ്പകളുകളും എഴുതുക. അൽപ്പം പേഴ്‌സണൽ കാര്യങ്ങൾ ഒക്കെ പറയട്ടെ.ഒരു തരം പ്രേമം കലർന്ന കാമവസ്ഥയിൽ എത്തട്ടെ.പുതിയ കഥ അയാലും ഇതിന്റെ തുടർക്കഥ ആയാലും കാത്തിരിക്കുന്നു ബ്രോ.

സ്നേഹപൂർവ്വം സാജിർ???

Nairobi • 2021-01-08 19:13

onnum parayanilla. Puthuvarshathil njan vayicha ettavum manoharamaya kambikadha powli. Iniyum pretheekshikkunnu ithilum mikachathath ezhuthuvan.

RJ • 2021-01-08 19:07

Bro kidilan

vijayakumar • 2021-01-08 18:37

kollam adipoli ,
nalu thraram payisam kuttyunda oru sampthripthi
thunni ethu vayichu kazhinjappol...

BKR • 2021-01-08 16:56

ഒരു സദ്യ കഴിച്ച പോലെ സൂപ്പർ ❤❤

Anil Kumar • 2021-01-08 15:13

Kollam

Dd • 2021-01-08 14:59

കിടിലം

Mini • 2021-01-08 14:30

Nice story

പാണൻ • 2021-01-08 13:30

മധുരിമ  മധുരം  കൂടി ...നന്നായിട്ടുണ്ട്  ഇഷ്ടം... ??♥️♥️♥️♥️

ജിഷ്ണു A B • 2021-01-08 13:25

കൊള്ളാം