← Back to മദിരാക്ഷി [Mango]

Comments

മദിരാക്ഷി [Mango] · approved reader discussion

DD • 08-08-2021 02:40

Reaching 3 rd year

Dd • 12-03-2021 10:50

Ormakalil annum mun panthiyllanu ee kadhakal thudangi vechatb okke poortheekariku

Simona • 06-02-2020 06:46

പ്ലിയൂരെ..

ദേ..  പഴയ കഥ ഓർമ്മ ഉണ്ടായിരുന്നെങ്കിലും ഒന്നൂടെ നന്നായി ഓർമ്മ വരാൻ വേണ്ടി പിന്നേം വായിച്ചു ഇന്ന്..
ഇനിയും എന്റെ മോൻ കഥ ഇട്ടില്ലേൽ മാങ്ങയെ പിടിച്ച്  ഞെക്കി പിഴിഞ്ഞ് കശുമാങ്ങാ മോഡിലേക്ക് മാറ്റും ഞാൻ..

കാര്യം മനസ്സിലായല്ലോ..  ഓർത്തോ!!!
???

ഭീഷണിയുടെ കടുത്ത സ്വരത്തിൽ(മ്യാവൂ)
സിമോണ ???

Manikuttan. R • 13-07-2019 10:52

ithrayum nalla oru thudakam ititu baki enthu kondu postiyilla, please continue

Amol raj • 14-11-2018 09:54

Dear Mango,

please continue madirakshi. Previously I have sent a message about this story. Its realistic. I sent comment only for this story. Before I like master's stories (especially Mrugum -its suspense thrill all like a cinema ). But I liked only that stories. Please continue this

Dark knight മൈക്കിളാശാൻ • 02-10-2018 18:24

'ഒറ്റവലിക്ക് കേറ്റി'
ഇത് ഞാൻ തന്നെ. ഒരു സംശയവുമില്ല. കഥയുടെ തുടക്കം എന്തായാലും കലക്കി...??????

വായിച്ച് അഭിപ്രായം രേഖപ്പെടുത്താൻ വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു. എന്ന് വിചാരിച്ച് ബാധയെ കുറിച്ചുള്ള പരാതി തീർന്നു എന്ന് വിചാരിക്കേണ്ട. കേട്ടോടാ 'മാങ്കോ'യിക്കൽ സാഗറെ...???

(മദ്യത്തിന്റെ ഒപ്പം ടച്ചിങ്സ് ആയിട്ട് എനിക്ക് അച്ചാർ നിർബന്ധാ...???)

Mango • 02-10-2018 18:41

കണ്ടില്ലേ... കറക്ടായിട്ട് ആളെ വരച്ചത്?!!! ഞാ പയങ്കര സമ്പവം തന്നല്ലേ????

Dark knight മൈക്കിളാശാൻ • 02-10-2018 19:07

അയ്യട... സുഖിപ്പീര്...

Dark knight മൈക്കിളാശാൻ • 02-10-2018 19:09

കൊറച്ച് വൈകിയാലും കൊഴപ്പമില്ല. ഇടക്കൊക്കെ ഇമ്മാതിരി കഥകളും കൊണ്ട് വന്നാൽ മതി. അതിന്റെ ഇടക്ക് ബാധയുടെ കാര്യം കൂടെ പരിഗണിച്ചേക്കണം.

Simona • 01-10-2018 19:47

പ്രിയപ്പെട്ട സാഗർ..

ഇനി എഴുതേണ്ടെന്നു വിചാരിച്ചതാണ്.. പക്ഷെ നീ ചോദിച്ച ചോദ്യം...
എനിക്ക് ഭ്രാന്താണോ...?
എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ കൂട്ടുകാർ മാത്രം എന്നോട് ഒരുപാട് ചോദിച്ചിട്ടുള്ള ഒരു ചോദ്യം.. നിന്നിൽ നിന്ന് അത് തന്നെ കേട്ടപ്പോൾ...  നിനക്കെന്നോട് തോന്നിയ വികാരം ദേഷ്യമല്ലെന്ന് എനിക്ക് മനസ്സിലായി.
അതുകൊണ്ടു മാത്രം.. അല്പം കൂടി നിന്നോട് പറയാം എന്ന് കരുതുന്നു.

ഞാൻ കാലങ്ങൾക്ക് മുൻപ് സ്വയം ഏറ്റെടുത്ത ഒരു കമ്മിറ്റ്മെന്റ് ആണ് ലോകം മുഴുവൻ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന മതഗ്രന്ഥങ്ങൾക്ക്, അവയുടെ വിശ്വാസ പ്രമാണങ്ങൾക്ക്, പ്രപഞ്ചവുമായുള്ള, അല്ലെങ്കിൽ ദൈവം എന്ന ഒരു വസ്തു/ആൾ ഉണ്ടെങ്കിൽ അയാളുമായുള്ള ബന്ധം എന്ത് എന്നതിനെ പറ്റിയുള്ള റിസർച്.

വേണമെങ്കിൽ പുസ്തകങ്ങളിൽ നിന്ന് എനിക്കതു പഠിച്ചെഴുതാം.. അത് ഒരുപാട് പേര് ചെയ്തുകഴിഞ്ഞതും ആണ്... എന്നാൽ... ചെയ്യുന്നതെന്തായാലും, അതിൽ തികഞ്ഞ ആത്മാർത്ഥത ഉൾക്കൊള്ളിച്ചില്ലെങ്കിൽ അതൊരിക്കലും മൂല്യവത്താവില്ല.. അല്പം കാശുണ്ടാക്കാൻ പറ്റുമായിരിക്കും... തല്ക്കാലം എനിക്ക് അതിനു യാതൊരു കുറവും ഇല്ല.

അതുകൊണ്ടു തന്നെ സ്വയം അതിനെ അന്വേഷിക്കാൻ ഞാൻ തീരുമാനിച്ചു. ആ യാത്രയിൽ പലപ്പോഴും  വല്ലാതെ മുഴുകി പോകുമ്പോൾ സ്വയം ഒരു ഡിസ്ട്രാക്ഷൻ നാം തന്നെ ക്രിയേറ്റ് ചെയ്യേണ്ടി വരും.. അതൊരു ചെറിയ ഇടവേള ആണ് .. വിധിവശാൽ ഇപ്രാവശ്യം അത് ഈ സൈറ്റിൽ ആയിരുന്നു എന്ന് മാത്രം. അല്ലാതെ ഞാൻ എഴുതി തുടങ്ങിയത് ഇവിടെ ഒരുപാട്  എഴുതി ഇവിടത്തെ ഏറ്റവും വലിയ ആളാവാൻ അല്ല.

പക്ഷെ... എന്റെ യാത്രയിൽ ഓരോ  തലത്തിലേക്കും കടന്നു ചെല്ലുമ്പോൾ എന്റെ കണ്മുന്നിൽ പൊളിഞ്ഞു വീണുകൊണ്ടിരുന്നത് കാലങ്ങളായി ഞാനും നിങ്ങളും ഉൾപ്പെടുന്ന ഒരു കൂട്ടം ജനതയെ അടിമകളെ പോലെ ഭയപ്പെടുത്തി നിർത്തിയിരിക്കുന്ന പല ആചാരങ്ങളും വിശ്വാസങ്ങളുമാണ്.
എനിക്കുണ്ടായ തിരിച്ചറിവ് ഇവയെല്ലാം തന്നെ ഇടക്കാലത്ത് കൃത്യമായ സ്വാർത്ഥ താല്പര്യങ്ങളാൽ കെട്ടിച്ചമക്കപ്പെട്ട, യാതൊരു ശാസ്ത്രീയതയും അടിസ്ഥാനവും ഇല്ലാത്ത വെറും കെട്ടുകഥകൾ മാത്രമാണെന്നതാണ്.

ഈ യാത്രയിൽ നിന്നും ഒരു കാരണവശാലും ഇനി പിന്മാറില്ലെന്ന് ഓരോ അടി വെക്കും തോറും മനസ്സിൽ ഉറപ്പ് വർദ്ദിച്ചുകൊണ്ടേ ഇരിക്കുന്നു.. അതിന്റെ കാരണം ഈ വിഡ്ഢിത്തം നിറഞ്ഞ വിശ്വാസങ്ങളെയും കെട്ടുകാഴ്ചകളെയും പുറം തള്ളുമ്പോൾ ഉള്ള സ്വാതന്ത്ര്യത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം എന്നെ കീഴ്പെടുത്തിയിരിക്കുന്നു  എന്നത് തന്നെയാണ്.

പ്രിയ സുഹൃത്തേ... താങ്കൾ ചോദിച്ചാലോ.. എനിക്ക് ഭ്രാന്താണോ എന്ന്... തിരിച്ചു ഞാൻ ഒന്ന് ചോദിച്ചോട്ടെ???

ഏതു നിമിഷം വേണമെങ്കിലും ഇല്ലാതായി തീരും എന്ന് നൂറു ശതമാനം ഉറപ്പുള്ള ഈ ജീവിതത്തിൽ, രാവിലെ എഴുന്നേറ്റാൽ രാത്രി ഉറങ്ങുന്നത് വരെ ഒരു നിമിഷം സ്വസ്ഥത എന്തെന്നറിയാതെ എന്തിനൊക്കെയോ വേണ്ടി ഓടി നടക്കുന്ന ഈ ഏഴര ബില്യൺ ജനങ്ങൾക്ക്... ഭ്രാന്താണോ???

എത്ര  ശ്രമിച്ചാലും ജനിച്ച ശരീരം ജീർണ്ണിക്കുകയും നശിക്കുകയും  ചെയ്യും എന്ന് പലരുടെ അനുഭവങ്ങളിൽ കണ്ടിട്ടും വീണ്ടും പണത്തിനോടുള്ള അത്യാർത്തി  മൂത്ത് കെട്ടി ഉയർത്തപ്പെട്ടിരിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ കൃത്യമായ ഇടവേളകളിൽ ശരീരത്തിലെ വ്യത്യസ്ത ധാതു ലവണങ്ങളുടെയും മറ്റും കണക്കന്വേഷിച്ച് മനസമാധാനം കളഞ്ഞ് മരുന്നുകളിൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന കണക്കിന് ജീവിച്ചുകൊണ്ടിരിക്കുന്ന ഈ മനുഷ്യർക്ക്..... ഭ്രാന്താണോ??

സുഖവും ദുഖവും മരണവും ജനനവും മാറി മാറി വരുമെന്നും അത് ഒഴിവാക്കാൻ ഇന്നേവരെ ഒരു ഈശ്വരനും സാധിച്ചിട്ടില്ലെന്നും അനുഭവത്തിൽ കണ്ടിട്ടും... തൊട്ടടുത്ത വീട്ടിലെ തോട്ടിയുടെ തോളിൽ കയ്യിട്ട് അവനും മക്കൾക്കും ഒരു നേരത്തെ ആഹാരം വാങ്ങി നൽകാതെ, വീട്ടിൽ വരുന്ന ഭിക്ഷക്കാരന്റെ കള്ളനെന്ന് വിളിച്ചു ആട്ടിയോടിച്ച്, ആരാധനാലയങ്ങളിൽ പതിനായിരങ്ങൾ കൊണ്ട് ചെന്ന് തള്ളുന്ന ഈ ജനതക്ക്.... സത്യത്തിൽ ഭ്രാന്ത് തന്നെ ആണോ???

സിമോണക്ക് ചോദിക്കാനുള്ളത്, പറയാനുള്ളത് ഇതൊക്കെ മാത്രമാണ് സാഗർ. സിമോണ അവസാന കഥയിൽ ചോദിച്ചതും പറഞ്ഞതും അത് തന്നെ ആണ് .... എന്നാൽ.... നിങ്ങൾ ആ ചോദ്യത്തെ കണ്ടില്ല... പകരം ആ ചോദ്യം പൊതിഞ്ഞു പിടിച്ചിരുന്ന പേപ്പറിനെ കണ്ടു... കാമത്തെ....

ഇനി എനിക്ക് പോകാം... എന്റെ മറ്റു കൂട്ടുകാരെ പോലെ.. ഞാൻ എന്താണെന്ന് അല്പമെങ്കിലും മാങ്കോയിക്കൽ സാഗറിന് മനസ്സിലായി കഴിഞ്ഞു... ഇനി......നിങ്ങൾക്കെന്റെ കഥ എഴുതാം. നിങ്ങളുട സങ്കൽപം പോലെ.
ഇതിനു മറുപടി എഴുതണം എന്നില്ല... എന്റെ ഫ്‌ളൈറ്റിന് നേരമായി. വായിക്കാൻ സാധിച്ചില്ലെന്ന് വരും.

നന്ദി
സിമോണ.

Mango • 02-10-2018 00:00

എനിക്ക് അത്ര അറിവില്ലാത്തതു കൊണ്ടാവും, "മതഗ്രന്ഥങ്ങൾക്ക് ദൈവവുമായുള്ള ബന്ധം തേടിയുള്ള യാത്ര" എന്നു പറഞ്ഞത് എനിക്കു തീരെ മനസിലായില്ല.

സ്വതവേ ഭീരുവായ മനുഷ്യൻ പണ്ടെപ്പോഴോ ഇരുട്ടിനെ പേടിക്കാതിരിക്കാൻ തീ കൊളുത്തി വെയ്ക്കുകയും, ആ തീ വെട്ടത്തിൽ കണ്ട കല്ലിനെ സർവ്വശക്തനായും, സ്വയം സർവ്വ ശക്തന്റെ ആശ്രിതനായും പ്രഖ്യാപിക്കുകയും ചെയ്തു ഭയത്തെ കീഴടക്കി എന്നും, പിന്നെ അതൊരു ശീലമാക്കി എന്നും ആ ശീലം പിറ്റേന്ന് ആചാരവും, മൂന്നാം നാൾ ശാസ്ത്രവും ആയെന്നൊക്കെയാണ് എന്റെ ഒരു ഭ്രാന്തൻ ചിന്ത.

വെറുതെ പറയുവാണെന്നു നിനക്കു തോന്നും, ദൈവത്തെ കാണാറുണ്ട്. ചുമ്മാ കാണുവല്ല, തൊടാറു പോലും ഉണ്ട്. സത്യം സിമോണാ, എന്നെ സംബന്ധിച്ചിടത്തോളം ചിരിക്കുന്ന ഏതൊരു മുഖവും ദൈവത്തിന്റേതാണ്.

അതവിടെ നിൽക്കട്ടെ, യാത്രക്ക് ആശംസകൾ. പിന്നെ മറ്റേ കാര്യം, നിന്റെ കഥകളിൽ ഞാൻ കണ്ടത് കാമം അല്ലല്ലോ. പൊതിക്കുള്ളിൽ ഉള്ളത് തന്നെയാണ്!

വരികൾക്കിടയിൽ വായിക്കുന്ന, assume ചെയ്യുന്ന ഒരു വൃത്തികെട്ട ശീലം എനിക്കുണ്ട്. അതുകൊണ്ട് പറയുവാ, മേൽപ്പറഞ്ഞതല്ലാത്ത അല്ലെങ്കിൽ മുകളിൽ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം നിന്റെ ഈ യാത്രയിൽ ഇല്ലേ? ഒറ്റയ്ക്ക് നടക്കും എന്നുറപ്പുണ്ടോ? രണ്ടു പേർ ചേർന്നു ശ്രമിക്കാം എന്നു തോന്നിയാൽ എന്നെ നീ കണ്ടെത്തൂ.... എന്നെ കണ്ടെത്താൻ നിനക്കു പറ്റും എന്ന് എനിക്കുറപ്പുണ്ട്. മുഖംമൂടികൾക്കിടയിൽ ഒരു കൊച്ചു മുഖം മൂടിയായി ഞാനും ജീവിച്ചിരിപ്പുണ്ട്.

Wish you a very happy and safe journey... Love you dee... See you

Master • 02-10-2018 18:13

മാംഗോയുടെ ഈ കഥയിലെ എന്റെ സന്ദര്‍ശനം മറ്റൊരു കാര്യത്തിന് വേണ്ടിയായിരുന്നു. അപ്പോഴാണ്‌ സിമോണയുടെ കമന്റ് കണ്ടത്. കണ്ടപ്പോള്‍ ഞാന്‍ ചെയ്തു വിട്ട ഒരു കാര്യത്തിലേക്ക് സിമോണ ഇറങ്ങുന്നതെ ഉള്ളൂ എന്നെനിക്ക് മനസ്സിലായി. എന്റെ വ്യക്തിത്വം വെളിപ്പെടുത്താന്‍ പറ്റിയ വേദിയല്ല എന്നതുകൊണ്ട് മറുപടിക്കും വലിയ പിശുക്ക് കാണിക്കേണ്ടി വരുന്നു എന്നതാണ് ഇവിടുത്തെ ഏക പ്രശ്നം; എന്നാലും പരമാവധി വിശദമായി ഞാന്‍ പറയാം.

ദൈവത്തെ സ്വയം തേടി ഞാന്‍ സഞ്ചരിച്ചു; ഇന്നല്ല, ഇന്നലെയുമല്ല, ബാല്യം മുതല്‍ തന്നെ. അങ്ങനെയുള്ള എന്റെ സഞ്ചാരത്തിന്റെ അവസാനം ഞാന്‍ എത്തിപ്പെട്ടത് ഏറ്റവും പരമമായ ആ സത്യത്തില്‍ തന്നെയാണ്; ദൈവം എന്ന സത്യം; ദൈവമെന്ന ഏക സത്യം. മറ്റു സകലതും പൊള്ളയാണ്‌. ഈ പ്രപഞ്ചം പോലും ഇല്ലാതെയാകാന്‍ ഇരിക്കുന്ന ദൈവ സൃഷ്ടി മാത്രമാണ് എന്ന് ശാസ്ത്രം പോലും പറയാതെ പറയുന്നു.

മതങ്ങളുടെ ഉള്ളറകളും ഞാന്‍ പഠിച്ചു. അതില്‍ ചിലതൊക്കെ ശരിയായ വഴിയും ചിലവ അബദ്ധവും ചിലത് മഹാ അബദ്ധവും ആണെന്ന് തിരിച്ചറിയാന്‍ സാധിച്ചു. എല്ലാ മതങ്ങളിലും മനുഷ്യര്‍ക്ക് അനുസരിക്കാനും പിന്തുടരാനും പറ്റുന്ന ചില നല്ല കാര്യങ്ങളുണ്ട്. പക്ഷെ ദൈവത്തെ തിരിച്ചറിയാതെ അജ്ഞരായ വിശ്വാസികളുടെ മേല്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന, അവരെ അതിന്റെ അന്ധരായ അടിമകള്‍ ആക്കുന്ന ഒരു മതത്തിനും സാക്ഷാല്‍ ദൈവവുമായി ബന്ധമില്ല. ഒരു മതത്തിന്റെയും വേലിക്കെട്ടുകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഒരാള്‍ക്കും സത്യസന്ധമായി പ്രപഞ്ച സൃഷ്ടാവിനെ അറിയാന്‍ സാധിക്കില്ല എന്നുള്ള സത്യത്തിനു ഞാന്‍ അടിവരയിടുന്നു.

എവിടെയാണോ സ്വാതന്ത്ര്യം, എവിടെയാണോ സ്നേഹം, എവിടെയാണോ വിവേകം, എവിടെയാണോ സംസ്കാരം, എവിടെയാണോ ഇതര മതങ്ങളോടുള്ള സാഹോദര്യം, എവിടെയാണോ അക്രമ രാഹിത്യം, എവിടെയാണോ സ്വയം പര്യാപ്തത, എവിടെയാണോ വിനയം, എവിടെയാണോ ആരോഗ്യം, എവിടെയാണോ അഭിവൃദ്ധി..ആരെയാണോ മറ്റുള്ളവര്‍ മാതൃകയാക്കാന്‍ വെമ്പുന്നത്, തുടങ്ങി മനുഷ്യനെ പിന്നിലേക്കല്ല മുന്‍പിലേക്ക് തന്നെ നയിക്കുന്ന സാഹചര്യം എവിടെ താങ്കള്‍ കാണുന്നോ, അത് ശരിയായ മാര്‍ഗ്ഗം അവലംബിക്കുന്ന ജനതയുടെ വിജയമാണ്...

ഞാന്‍ തിരിച്ചറിഞ്ഞ സത്യം ഇതാണ്..മനുഷ്യന് ഭൂമിയില്‍ പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ല..ദൈവം എല്ലാം അവന് നല്‍കിയിട്ടുണ്ട്..എടുത്തു ഭക്ഷിക്കാന്‍ കൈകളും ചിന്തിക്കാന്‍ മനസും സഞ്ചരിക്കാന്‍ കാലുകളും..എത്ര തിന്നാലും തീരാത്തത്ര ആഹാരവും എത്ര ശ്വസിച്ചാലും തീരാത്തത്ര വായുവും എത്ര കുടിച്ചാലും വറ്റാത്ത ഉറവകളും എല്ലാം ദൈവം ദാനമായി തന്നിരിക്കുന്നു. ആ ദൈവത്തെ മനസുകൊണ്ട് സ്നേഹിക്കുന്നതിനെക്കാള്‍, അതിലൂടെ സര്‍വ്വ പ്രപഞ്ചത്തെയും സ്വന്തമായി കാണാന്‍ സാധിക്കുന്ന മാനസിക നിലയെക്കാള്‍ വലുതായി ഇവിടെ യാതൊന്നുമില്ല..ആരും ഒന്നുമാകുന്നില്ല..ആരും ഒന്നും നേടുന്നുമില്ല..നേട്ടങ്ങള്‍ നേട്ടങ്ങളോ കോട്ടങ്ങള്‍ കോട്ടങ്ങളോ അല്ല എന്നുള്ളതാണ്..ഏക നേട്ടം ദൈവത്തെ നേടുക എന്നതും ഏക കോട്ടം ദൈവത്തെ നഷ്ടമാക്കുക എന്നതുമാണ്‌..

ആശംസകള്‍

Mango • 02-10-2018 18:19

"ഏക നേട്ടം ദൈവത്തെ നേടുക എന്നതും ഏക കോട്ടം ദൈവത്തെ നഷ്ടമാക്കുക എന്നതുമാണ്‌..."

മഹത്തായ ആശയമാണ് മാസ്റ്റർ. ശെരിക്കും മഹത്തായ ആശയം.

Master • 02-10-2018 18:29

ആശയമല്ല അനുജാ..സത്യമാണ്..ഞാന്‍ നേരില്‍ അറിഞ്ഞ സത്യം..പറയാനാണെങ്കില്‍ ഒരുപാട് ഉദാഹരങ്ങളും അനുഭവങ്ങളും ഉണ്ട്. കാണാന്‍ സാധിക്കുന്നത് മിഥ്യ ആണ്..കാണാന്‍ സാധിക്കാത്തതാണ് സത്യം. പക്ഷെ ജീര്‍ണ്ണിച്ചു പോകുന്ന, ദ്രവിച്ചു മണ്ണിനോട് ചേരുന്ന ശരീരത്തില്‍ വസിച്ചുകൊണ്ട് സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കുകയും എനിക്ക് മീതെ ആരുമില്ലെന്ന ധാര്ഷ്ട്യത്തോടെ ജീവിക്കുകയും ചെയ്യുന്ന വിഡ്ഢികള്‍, ശരീരത്തിന്റെ ചലനവും അതിന്റെ ചിന്തകളും സാധ്യമാക്കുന്ന ഉണ്മയെ അറിയുന്നില്ല. സ്വന്തം ഉണ്മയെ തിരിച്ചറിയാതെ അഹന്ത നിറഞ്ഞ മനസോടെ കിണറ്റിലെ തവളകള്‍ക്ക് സമനാരായി ജീവിക്കാനാണ് മഹാ ഭൂരിപക്ഷത്തിനും ഇഷ്ടം.

എന്നാല്‍ ഇവരുടെ ഇടയില്‍ ചിലരുണ്ട്..അവരാണ് യഥാര്‍ത്ഥ മനുഷ്യര്‍..നിഷ്കളങ്കര്‍..അവര്‍ക്ക് വലിയ സംസാരമോ ഉന്നത ഭാവമോ നിഗളമോ ഒരു ഗുണവുമില്ലാത്ത ഭൌതീക അറിവുകളോ ഇല്ല..അഥവാ ഉണ്ടെങ്കിലും അവരതിന് അനര്‍ഹമായ വില നല്‍കുന്നില്ല..അവരുടെ ചാലക ശക്തി സ്നേഹവും സ്നേഹത്തില്‍ അധിഷ്ഠിതമായ വിവേകവും ആണ്..അവരെ കാണുമ്പോള്‍, അവര്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ നമ്മള്‍ ആ പോസിറ്റീവ് എനര്‍ജി അറിയും..അത് നമ്മിലേക്ക് ഇങ്ങനെ ഒഴുകിയെത്തും..എന്നാല്‍ ചിലരുടെ സാന്നിധ്യം പോലും നമുക്ക് അസ്വസ്ഥത ഉണ്ടാക്കും.. ശരിയായ മാനസികാവസ്ഥ ഒരാള്‍ക്ക് പ്രാപ്യമാകാന്‍ വേണ്ട ഏറ്റവും എളുപ്പവഴി, സമയത്തിനും കാലത്തിനും അതീതനായി നിലനില്‍ക്കുന്ന ദൈവത്തെ ഓര്‍ക്കുക എന്നത് തന്നെയാണ്..കാരണം ഈ അനന്തമായ പ്രപഞ്ചത്തിന്റെ രൂപകല്‍പ്പന വെറും ഒന്നുമില്ലായ്മയില്‍ ഒരു ബുദ്ധിയില്‍ ഉദിച്ച് സംഭവിക്കണം എങ്കില്‍..

വേണ്ട..നീണ്ട കഥ ആയിപ്പോകും

Mango • 02-10-2018 18:35

കാണണം

Mango • 02-10-2018 18:39

എനിക്കു താങ്കളെ പരിചയപ്പെടണം എന്നോ മറ്റോ ഒരു ചിന്ത കുടുങ്ങീട്ടു കുറെ കാലമായി. ഞാൻ കുട്ടൻ ഡോക്ടറോട് ചോദിച്ചിരുന്നു, ഒരു mail അയച്ചാൽ അതു മാസ്റ്റർക്ക് forward ചെയ്യാമോ എന്ന്. ഒരിക്കൽ അല്ല, പല വട്ടം. ദുഷ്ടൻ മറുപടി തന്നില്ല!

Mango • 02-10-2018 18:21

"മാംഗോയുടെ ഈ കഥയിലെ എന്റെ സന്ദര്‍ശനം മറ്റൊരു കാര്യത്തിന് വേണ്ടിയായിരുന്നു."

....വന്ന കാര്യം പറഞ്ഞില്ല?

Master • 02-10-2018 20:56

മുന്‍പ് പറയാന്‍ വിട്ടുപോയ ഒരു കാര്യം പറയാന്‍ മാത്രമാണ് ഞാന്‍ ഇന്ത വളി വന്തത്..

അതായത് എന്നോട് എന്റെ പുന്നാര അനുജന് തോന്നിയ സ്നേഹം മൂലം എന്നോട് ദൈവതുല്യമായ ആരാധന ഉണ്ടെന്നു പറഞ്ഞല്ലോ.. അത് പാടില്ല എന്ന് പറയാനാണ് വന്നത്. നമ്മള്‍ എല്ലാവരും തുല്യരായ മനുഷ്യരാണ്.. ആരും ദൈവതുല്യരല്ല..ആര്‍ക്കും ആകാനും സാധ്യമല്ല..എന്നാല്‍ നാം എല്ലാവരിലും ദൈവാംശം ഉണ്ടുതാനും..പക്ഷെ പരമാത്മാവും സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ദൈവത്തെ മാത്രമേ നമ്മള്‍ ആരാധിക്കാവൂ..നമ്മള്‍ തമ്മില്‍ വേണ്ടത് സ്നേഹമാണ്..കറയില്ലാത്ത സ്നേഹം  മാത്രം.. കാരണം മനുഷ്യ സൃഷ്ടിയുടെ ഉദ്ദേശം തന്നെ സ്നേഹമാണ്..

Mango • 02-10-2018 21:14

എന്നെ വളരെ വല്ലാതെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.

നമുക്കു നല്ല പരിചയവും അടുപ്പവും ഉള്ള ആൾക്കാരോടൊക്കെ നമ്മൾ വാട്സാപ്പിലും മറ്റും chat ചെയ്യാറുണ്ടല്ലോ. പലപ്പോഴും, അത്ര പരിചയം ഉണ്ടെങ്കിലും നമ്മൾ പറയുന്നത് അവർക്കും അവർ പറയുന്നത് നമുക്കും മനസ്സിലാവാതെ അല്ലെങ്കിൽ തെറ്റിദ്ധരിച്ചു പോകാറുണ്ട്. ചിലപ്പോൾ നേരിട്ടു മുഖദാവിൽ സംസാരിക്കുമ്പോൾ പോലും.

പക്ഷെ ഇവിടെ, ഒരു പരിചയവുമില്ല, നമ്മൾ സംസാരിക്കുന്ന വ്യക്തി ആരാണെന്നു പോയിട്ട് അയാളുടെ മനസ്സിൽ എന്താണെന്ന് പോലും നമുക്കറിയില്ല. But, പലരോടും നല്ല അടുപ്പം, അവർ എഴുതിയത് വായിക്കുമ്പോൾ കൃത്യമായും ആ വ്യക്തി എന്താണ് ഉദ്ദേശിച്ചത് എന്നും, അയാൾ നിങ്ങളെ എങ്ങനെ കാണുന്നു എന്നും ഒക്കെ നന്നായി മനസ്സിലാകുന്നു എന്നു തോന്നും പലപ്പോഴും. അത്ഭുതം തന്നെ അല്ലേ? A kind of telepathy works here I think.

ഋഷി • 30-09-2018 19:43

ഈ കഥയുടെ കവർ ചിത്രത്തിന്‌ ചെറിയൊരു പ്രശ്നമുണ്ട്. ഇടയ്ക്കെല്ലാം കമന്റ്‌ നോക്കാൻ കയറുമ്പോൾ അടുത്തെങ്ങും ആരെങ്കിലുമൊക്കെ ഉണ്ടോ എന്നു നോക്കണം. വേറേ ജോയുടെ കഥയിലും ഇതു കണ്ടു.

Mango • 30-09-2018 19:47

വേണ്ടായിരുന്നോ? എന്റെ സ്വന്തം സൃഷ്ടിയാണ്... മ്ലേച്ഛം ആയിപ്പോയോ?

ധൃഷ്ടദൃമ്‌നൻ • 30-09-2018 20:18

അതിലോട്ടു ഒരുപാട് സൂം ചെയ്യുന്നത് എന്തിനാണ്????

നോക്കണ്ട ഞാൻ നാട് വിട്ടു...

jo • 30-09-2018 20:55

എന്റെ കഥയിലോ??? എവിടെ??? ഏത് കഥയിൽ???

ഋഷി • 01-10-2018 20:15

അത്ര പ്രശ്നമില്ല. വാടകയ്ക്ക്... My mistake

Aneesh • 30-09-2018 19:39

നിന്നോട് personal ആയി ഒരു കാര്യം പറയാൻ ഞാൻ നിനെറെ കധയുടെ കമന്റ് ബോക്സിലേക്ക് വന്നത് തെറ്റായിപ്പോയെങ്കിൽ ക്ഷമി.
@ Master
ആ കുട്ടി അത് അറിഞ്ഞിട്ടു കൂടിയില്ലെന്ന് മാസ്റ്റർ പറഞ്ഞു. അതുതന്നെയാണ് മാസ്റ്റർ ഏറ്റെവും നീചമായ പ്രവർത്തി.
മുലയെന്താ ലൈംഗിക അവയവം അല്ലെ
ഇതിന്റ ചുവടുപിടിച്ച് കൊച്ചു കുട്ടികളെ കൊണ്ട് പൂറ് നക്കിക്കുന്നതും കുണ്ണ ഊമ്പിക്കുന്നതും കുട്ടികളുടെ ചുണ്ട് ഊമ്പുന്നതുമായ കധകൾ ഇവിടെ വന്നാൽ അതിന് ഉത്തരവാദി നിങ്ങളായിരിക്കും.
എല്ലാവർക്കും പറയാനൊരു ന്യായം കാണും. അയാളുടെ മാനസിക വൈകല്യം കാണിക്കാനാണ് എഴുതിയതെന്ന് '

Mango • 30-09-2018 19:44

പേഴ്‌സണൽ ആയിട്ടു പറയേണ്ട കാര്യം പഞ്ചായത്ത് ആപ്പീസിന്റെ ചുമരിൽ ആണൊ എഴുതി വെയ്ക്കാറ് നിങ്ങളുടെ നാട്ടിൽ?

എനിക്കു മാസ്റ്ററെ ഇഷ്ടമല്ല എന്നു പറഞ്ഞാൽ നിന്റെ പ്രശ്നം തീരുവോ?

ഇവിടെ എന്തു കുന്തം വന്നാലും അതിന്റെ ഉത്തരവാദി ആ മീശക്കാരൻ ഡോക്ടർ മാത്രമാണ്. ഇനി ഞാനാണ് ഉത്തരവാദി എങ്കിൽ അങ്ങനെ ആയിക്കോട്ടെ.

Master • 30-09-2018 22:46

മനസ്സിലായി അനീഷ്‌.. താങ്കളുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ മാനിക്കുന്നു..അത്രയ്ക്ക് ഞാന്‍ ചിന്തിച്ചില്ല. ഒരു കുട്ടിയെ മുല കുടിപ്പിക്കുന്ന സീന്‍ എഴുതിയത് മറ്റുള്ളവര്‍ വേറെ രീതിയില്‍ കണ്ട് എന്ത് വൈകല്യവും എഴുതാനിടയുണ്ട് എന്ന് പറഞ്ഞത് ശരിയാണ്.... അത്രയ്ക്ക് ഞാന്‍ ചിന്തിച്ചില്ല.. കഥാപാത്ര പൂര്‍ണ്ണത മാത്രമായിരുന്നു എന്റെ ലക്ഷ്യമെങ്കിലും ഇതും കൂടി ഞാന്‍ ചിന്തിക്കണമായിരുന്നു..

തുടര്‍ന്നുള്ള കഥകളില്‍ ഇത് മനസ്സില്‍ സൂക്ഷിക്കുന്നതാണ്..

Archana • 30-09-2018 18:40

കഥയിലെ എല്ലാരേം ഇഷ്ടമായി. മാങ്കോയിക്കല്‍ മാംഗോയെയും മാസ്റ്ററെയും ആലീസിനെയും ഒക്കെ മനോഹരമായി. നല്ല ലാങ്ങുവേജ്.

Mango • 30-09-2018 18:43

Thanks അർച്ചനാ... ഇങ്ങനെ കമന്റടിച്ചു കറങ്ങി നടന്നാൽ മതിയോ? ഒരു കഥയൊക്കെ എഴുതി ഇടരുതോ?

പ്രിയംവദ കാതരയാണ് • 30-09-2018 16:53

സത്യത്തിൽ നിങ്ങളാരാണ് ?

Mango • 30-09-2018 18:11

ഞാൻ ആരാണ്? ഉത്തരമില്ല തമ്പുരാൻ...മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം ഇല്ലാതെ മുഴങ്ങുന്ന ചോദ്യം... അതിനുള്ള ഉത്തരം തേടാനുള്ള നിയോഗമാണ് ഓരോ മനുഷ്യ ജന്മത്തിനും ഉള്ളത്..

...ഇങ്ങനെ എന്തോ ആണ് ഈ ചോദ്യത്തിന് ലാലേട്ടൻ  പറഞ്ഞ മറുപടി, ആറാം തമ്പുരാനിൽ. (മറുപടി പറഞ്ഞൂന്നും ആയി, ചോദിച്ചയാൾക്ക് ഒന്നും ഒട്ടു മനസ്സിലായതും ഇല്ല)

ഇതു പോലെ എന്തെങ്കിലും പറയാൻ അറിയാമായിരുന്നെങ്കിൽ എത്ര കഥ എഴുതിയേനെ ഞാൻ!

പ്രിയംവദ കാതരയാണ് • 30-09-2018 18:36

?

Aneesh • 30-09-2018 13:05

നീ നല്ലൊരു എഴുത്തുകാരൻ മാത്രല്ല നല്ലൊരു മനസിന്റ ഉടമ കൂടിയാണെന്ന് കുറച്ചു മുമ്പ് വരെ തോന്നിയിരുന്നു. കുട്ടികളെ കുറിച്ചുള്ള കധ വരുമെന്ന് കേട്ടപ്പൊ നിനക്കുണ്ടായ രോഷവും എനിക്കിഷ്ടമായതാണ്.
നിന്റെ റോൾ മോഡലായ മാസ്റ്റർ തന്റെ സ്വന്തം കധയിൽ 'വെറിയൻ 2 ' വെറും 5 വയസുകാരനായ കുട്ടിയെ തന്റെ കാമദാഹം തീർക്കാൻ ഒരു സ്ത്രീ ഉപയോഗിക്കുന്നത് എഴുതീട്ടുണ്ട്.. ആ സമയത്ത് തന്റ യോനിയിൽ നിന് വെള്ളം ഒലിച്ചു എന്ന് പറയുന്നുമുണ്ട്. അതായത് ശരിക്കും ആ സ്ത്രീ കുട്ടിയെ അതിവേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നു.
നീ മുമ്പ് ചെയ്യാറുള്ളതുപോലെ കധ ശരിക്ക് വായിക്കാതെയാണോ കമന്റിടാറുള്ളത് അതോ മാസ്റ്റർ ആയതുകൊണ്ട് നിന്റെ നാവിറങ്ങിപ്പോയതാണോ

Master • 30-09-2018 13:42

കുട്ടികളെ ലൈംഗിക ശമനത്തിന് ഉപയോഗിക്കുക എന്ന് പറയുന്നതിനെ ഞാനും എതിര്‍ക്കുന്ന ആളാണ്‌; പക്ഷെ അത് അവരെ നിര്‍ദ്ദയം സ്വന്തം സുഖം മാത്രം ലക്‌ഷ്യം വച്ച് ശക്തമായി ആക്രമിച്ച് ബലാല്‍സംഗം ചെയ്യുന്ന രീതിയെ ആണ്. ഒരു കുട്ടിയെ വേദനിപ്പിക്കാതെ ചുംബിക്കുന്നതും അതിനെ നശിപ്പിക്കാതെ ആസ്വാദ്യകരമായ രീതിയില്‍ മാത്രം ചില ബാഹ്യലീലകള്‍ ചെയ്യുന്നത് മാനസികമായ വൈകല്യം ആണെങ്കിലും, ആദ്യം പറഞ്ഞതിന്റെ ഗൌരവം അതിനില്ല. പിന്നെ, കഥകളില്‍ ഇവ വരുന്നത് ചില കഥാപാത്രങ്ങളുടെ മാനസിക നിലവാരം വരച്ചു കാണിക്കാന്‍ വേണ്ടിയാണ്. മേല്‍പ്പറഞ്ഞ കഥയില്‍ നായിക കുട്ടിയെ ഉപദ്രവിക്കുകയോ ബലമായി കീഴ്പ്പെടുത്തുകയോ ചെയ്യുന്നില്ല. അവന്‍ അറിയാതെ അവള്‍ ചെയ്ത കാമത്വരയോട് കൂടിയ ഒരു ചെയ്തി മാത്രമാണ്.

ബലാല്‍ക്കാരവും ഇതേപോലെയുള്ള നിര്‍ദ്ദോഷങ്ങളായ ബാഹ്യ ലീലകളും രണ്ടായി കാണാന്‍ എനിക്ക് സാധിക്കുന്നുണ്ട്...അതുകൊണ്ടാണ് എന്റെ ഒരു കഥയില്‍ പോലും ബലാല്‍ക്കാരം ഇല്ലാത്തത്..മുതിര്‍ന്നവരെ പോലും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കീഴ്പ്പെടുത്തി ഉപയോഗിക്കുന്ന ഒരൊറ്റ രംഗം പോലും എന്റെ ഇരുന്നൂറോളം വരുന്ന ഒരു കഥയിലും ഇല്ല..

Aneesh • 30-09-2018 14:30

മാസ്റ്ററുടെ മറുപടി നീ ശ്രദ്ദിച്ച് വായിക്കണം. കൊച്ചു കുട്ടികളെ വേദനിപ്പിക്കുന്നതും റേപ്പ് ചെയ്യുന്നതും മാത്രമാണ് തെറ്റ്. ഉപദ്രവിക്കാതെ വേദനിപ്പിക്കാതെ എന്തു വേണമെങ്കിലും ചെയ്യാം...അതിൽ കുഴപ്പമില്ല. വേണമെങ്കിൽ ഒരു ഐസ്ക്രീമൊക്കെ മേടിച്ചുകൊടുക്കാം. അപ്പൊ കുട്ടിയും ഹാപ്പി ചെയ്യുന്നവനും ഹാപ്പി.
ഇതൊക്കെ ഒരു കധയിൽ ചെയ്യുന്നയാളുടെ മാനസിക വൈകല്യത്തെ വരച്ചുകാട്ടുവാനാണ് എഴുതുന്നതെങ്കിൽ അതൊരു തെറ്റേയല്ല.
മാങ്കോയുടെ അഭിപ്രായവും ഇത് തന്നെയാണോ.

Mango • 30-09-2018 14:44

I repeat. മാസ്റ്ററുടെ കഥയ്ക്കുള്ള കമന്റ് ഇടേണ്ട സ്ഥലം അല്ല ഇത്. അവിടെ പോയി നേരിട്ടു ചോദിക്കൂ. നിന്നെ ആരും പിടിച്ചു തിന്നുകയൊന്നുമില്ല.

Master • 30-09-2018 17:04

അനീഷ്‌, താങ്കള്‍ സ്വന്തം കമന്റ് ആണ് ശ്രദ്ധിച്ച് വായിക്കേണ്ടത്. ഞാന്‍ പറഞ്ഞതല്ല താങ്കള്‍ മനസിലാക്കിയത്. കുട്ടികളെ വേദനിപ്പിക്കാതെ എന്തും ചെയ്യാം എന്ന് ഞാന്‍ പറഞ്ഞോ? പീഡനം എന്നാല്‍ കുട്ടിയെ അതിന്റെ ഹിതത്തിനു വിരോധമായി ദുരുപയോഗം ചെയ്യുന്നതാണ്‌. എന്റെ കഥയില്‍ കുട്ടി സംഗതി അറിഞ്ഞിട്ടുകൂടിയില്ല. കുട്ടികളെ ലൈംഗിക തൃപ്തിക്ക് ഉപയോഗിക്കുക എന്നാല്‍, അവരെ സ്വന്തം ലൈംഗിക അവയവം ഉപയോഗിച്ച് കാമശമനം വരുത്താന്‍ ശ്രമിക്കുന്ന ഹീനമായ പരിപാടി ആണ്. ചില കുട്ടികള്‍ക്ക് തീരെ ചെറിയ പ്രായത്തില്‍ത്തന്നെ ലൈംഗിക തൃഷ്ണ ഉണ്ടാകാറുണ്ട്. ആറോ ഏഴോ വയസില്‍ പോലും അത്തരം താല്പര്യം കാണിക്കുന്ന കുട്ടികളുണ്ട്. ചിലര്‍ പതിനേഴോ പതിനെട്ടോ വയസ് ആയാല്‍ പോലും ഇതില്‍ താല്പര്യം കാണിക്കാത്തവരായും ഉണ്ട്. അതുകൊണ്ട് ഇതൊക്കെ കേസ് ടു കേസ് കാര്യങ്ങള്‍ ആണ്. കഥയില്‍ ലൈംഗിക അടിമയായ ഒരാളിന്റെ മാനസിക വിഭ്രാന്തിയുടെ തലം വ്യക്തമാക്കാന്‍ എഴുതുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിത്യജീവിതത്തില്‍ അനുകരിക്കണം എന്ന് പറയുന്ന സന്ദേശമല്ല. അങ്ങനെയാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ ഇവിടെ വരുന്ന ഒരു കഥ പോലും നിങ്ങള്‍ വായിക്കരുത്. കാരണം സന്മാര്‍ഗ്ഗത്തില്‍ ചരിക്കാനുള്ള ഉത്കൃഷ്ടമായ രചനകള്‍ അല്ല ഈ സൈറ്റില്‍ ഉള്ളത്..

Mango • 30-09-2018 17:41

മാസ്റ്റർ, താങ്കൾ ഈ പരിഷയ്ക്ക് മറുപടി കൊടുക്കരുത്. ഇതു സൂക്കേഡ് വേറെയാ. താങ്കൾക്കെതിരെയോ താങ്കളുടെ കഥയ്ക്കെതിരെയോ അല്ല ടിയാന്റെ നീക്കം. എന്നെയാണ് അവന് സ്റ്റാൻഡിൽ പിടിക്കേണ്ടത്. വിട്ടു കളയൂ മാസ്റ്റർ... ഇത് എനിക്ക് ഡീൽ ചെയ്യാവുന്ന കാര്യമേ ഉള്ളു.
*(ഞാൻ കുറെ മേടിച്ചു കൂട്ടും!)

ധൃഷ്ടദൃമ്നൻ • 30-09-2018 18:11

ഇടയ്ക്കു കയറുന്നതിനു ക്ഷെമിക്കണം

@മാസ്റ്റർ,

ഇവിടെ നടക്കുന്നത് താങ്കൾക്കിനിയും മനസ്സിലായിട്ടില്ല,അത് എന്തെന്നാൽ,

#ഒരു ശക്തി:-മാങ്കോയെ വെറുപ്പിച്ചു ഞാൻ എഴുത്ത് നിർത്തിക്കും, ഇനിയും ഇവനെ വളരാൻ അനുവദിച്ചു കൂടാ...

#മാങ്കോ:- നീ എന്നാ മ#ര് വേണേലും ചെയ്തോ,

മാസ്റ്റർക്ക് മനസിലായി എന്ന് തോന്നുന്നു,  ഒരു ശക്തി എന്നിട്ടത് ആ ശക്തി ഇവിടെ  അനേകം നാമത്തിൽ വന്നതിനാലും  ആ   പേരുകളെഴുതിയാൽ  ചിലപ്പോൾ ഈ കമന്റ് മോഡറേഷനിൽ പോകാനും സാധ്യത ഉള്ളതിനാലും ആണ് ...

വേറൊന്നുമല്ല, കമന്റ്ബോക്സിന്  കുട്ടൻ ക്യാരക്ടർ ലിമിറ്റ് വെച്ചിട്ടുണ്ട്. അതിനു മേലെ മോഡറേഷനാ... ????

Mango • 30-09-2018 18:30

ശത്തി എന്നൊക്കെ പറഞ്ഞാ എജ്‌ജാതി ശത്തി!!!

രൂപം മാറുന്നതൊക്കെ കണ്ടാ ലുട്ടാപ്പി പോലും പേടിച്ചു പോകും... ഇന്നു തന്നെ പറഞ്ഞു തുടങ്ങിയത് കണ്ടില്ലേ? ഈ ദുനിയാവില് ഏറ്റവും നന്മയുള്ള മനസ്സിന്റെ ഉടമ മാങ്കോയാണെന്ന്!!! ഏത്!

Mango • 30-09-2018 14:40

@aneesh :

ഇത് mango എഴുതിയ കഥയുടെ കമന്റ് ബോക്സ് ആണ്. ഇവിടെ ഈ കഥയെപ്പറ്റി എന്തെങ്കിലും (അത് എത്ര മോശം അഭിപ്രായം ആണെങ്കിലും) പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്. മറുപടി തരേണ്ട ബാധ്യത എനിക്കും ഉണ്ടെന്ന് ഉരച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ഡെയ്, മാസ്റ്ററുടെ കഥയിൽ നീ അങ്ങനെ ഒരു സംഭവം കണ്ടെങ്കിൽ നീ അത് അവിടെ ചെന്നു കമന്റ് ചെയ്യണം. മാസ്റ്ററെ ആരാധിക്കുന്ന, support ചെയ്യുന്ന, ഞാൻ ഒരാൾ മാത്രം അല്ല ഈ ലോകത്തുള്ളത്. എന്നിട്ടും നിനക്ക് അദ്ദേഹത്തെ പിടിച്ചു മുന്നിൽ നിർത്തി എന്നെ ചൊറിയണം എന്ന് അത്ര നിർബന്ധം ഉണ്ടെങ്കിൽ നീ ഇത് 'അഭിപ്രായങ്ങൾ' എന്ന ഫോറത്തിൽ വന്ന് ചോദിക്ക്. ഞാൻ ഉത്തരം തരാം.

അന്നു 18 വയസ്സിന്റെ പ്രശ്‌നത്തിൽ ലുസിഫെർ പറഞ്ഞതിനെ ഞാൻ എതിർത്തിരുന്നു. അതിനു ഞാൻ നിന്റേതടക്കം കുറെ പേരുടെ വായിൽ നിന്ന് നല്ലതു പോലെ കേട്ടതുമാണ്. ലുസിഫെർ അങ്ങനെ ഒരു കഥ ഇവിടെ എഴുതി ഇടുകയാണ് ചെയ്തത്. അതിനെപ്പറ്റി അഭിപ്രായം വാങ്ങുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതിന്മേൽ ഉണ്ടായ തർക്കത്തിൽ എനിക്ക് ലുസിഫെർ നോട് കട്ട വൈരാഗ്യം ഉണ്ടെന്നോ ഞാൻ ആ തർക്കം personal ആയി എടുത്തിട്ടുണ്ടെന്നോ ഒക്കെയാവും നിന്നെ പോലുള്ള ബുദ്ധി കുരുടിച്ചു പോയ ജന്മങ്ങൾ ചിന്തിച്ചു വെച്ചിരിക്കുന്നത്. അതു നിനക്ക് ഇവിടത്തെ കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ്. എനിക്ക് ലുസിഫെർനോടോ അദ്ദേഹത്തിന് എന്നോടൊ അങ്ങനെ പേഴ്‌സണൽ വൈരാഗ്യം ഇല്ല, തോന്നേണ്ട കാര്യവുമില്ല. അദ്ദേഹം തന്നെ conclude ചെയ്ത ഒരു ചാപ്റ്റർ ആണ് അത്.

നീ പറഞ്ഞല്ലോ, ശെരിയാണ്. എനിക്ക് മാസ്റ്ററോട് ദൈവ തുല്യമായ ആരാധന ഉണ്ട്. നീ കാണാതെ പോയ ഒരു കാര്യം, ആ മാസ്റ്റർ ലുസിഫെർ എന്ന എഴുത്തുകാരനെ അതിലും തീവ്രമായി ആരാധിക്കുന്നു എന്നുള്ളതാണ്.

We are all links of a long, strong chain here. You won't understand. Not your mistake.

ഡയാന • 30-09-2018 16:44

വെല്ലുവിളികൾക്കു മുന്നിൽ പതറാതെ പിന്തിരിഞ്ഞോടാതെ നിൽക്കുന്ന പുരുഷൻ. വികാരങ്ങളുടെ വേലിയേറ്റത്തിലും മത്സരത്തിന്റെ പിരിമുറുക്കത്തിലും സമചിത്തത കൈവിടാത്ത പുരുഷൻ. ഒരു പാവം പെണ്ണിന്റെ മനസ്സു കവരാൻ കഥയൊന്നും എഴുതേണ്ട നിങ്ങൾ. നിങ്ങളുടെ കമന്റുകളിലൂടെ എനിക്ക് നിങ്ങളുടെ മനസ്സു കാണാം. നീ എന്റെ ഉള്ളിൽ തന്നെയുണ്ട് എപ്പോഴും.

സോണെറ്റിന്റെ പതിനേഴാം ഗീതത്തിൽ പാബ്ലോ നെരൂദ പറയുന്നതു പോലെ,
നീ എന്നോട് അത്രയധികം അടുത്തിരിക്കുന്നു, അത്രയധികം, ഞാൻ ഉറങ്ങുമ്പോൾ നിന്റെ കൂടി കണ്ണുകൾ അടഞ്ഞു പോകുന്നു.
ഐ ലൗ യൂ മാങ്കോ

Mango • 30-09-2018 17:52

എന്റെ പൊന്നേ... എനിക്ക് നിങ്ങൾ ഈ പറഞ്ഞ പാബ്ലോയുടെ സ്പെല്ലിംഗ് പോലും അറിയില്ല. സത്യമായും താങ്കൾ പറഞ്ഞ ഒരക്ഷരം പോലും മനസ്സിലായതുമില്ല.

അതുകൊണ്ട്, എനിക്കറിയാവുന്ന ഒരു കാര്യം പറഞ്ഞു തരാം. "ഭ്രാന്ത്" അഥവാ പ്രാന്ത് ഒരു രോഗമല്ല. അതൊരു രോഗ ലക്ഷണം മാത്രമാണ്. തലച്ചോറിൽ chemicals ന്റെ imbalance അഥവാ ഏറ്റകുറച്ചിലുകൾ ഉണ്ടാകുമ്പോൾ ശരീരം, വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും കാണിക്കുന്ന ഒരു രോഗ ലക്ഷണം. സൈക്യാർടിസ്റ്റ് നെ കണ്ടിട്ടു കുറവൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ഒരു ന്യൂറോളജിസ്ററ് നെ കാണിക്കുന്നത് നന്നായിരിക്കും.

smitha • 30-09-2018 21:09

വായനക്കാര്‍ക്കായി

ഡയാന പരിചയപ്പെടുത്തിയ ആ മനോഹര ഭാവഗീതം.
വിഖ്യാത സ്പാനിഷ് കവി പാബ്ലോ നെരൂയുടെ.

I do not love you as if you were salt-rose, or topaz,
or the arrow of carnations the fire shoots off.
I love you as certain dark things are to be loved,
in secret, between the shadow and the soul.

I love you as the plant that never blooms
but carries in itself the light of hidden flowers;
thanks to your love a certain solid fragrance,
risen from the earth, lives darkly in my body.

I love you without knowing how, or when, or from where.
I love you straightforwardly, without complexities or pride;
so I love you because I know no other way

than this: where I does not exist, nor you,
so close that your hand on my chest is my hand,
so close that your eyes close as I fall asleep.

ഡയാന • 30-09-2018 21:53

Thank you Smitha for posting this here. Just Ladies feel the lady vibes.

Mango, read sonnet with an open clear mind and definitely you can't unsee my mind after reading that and you won't underrate me like the way you did today. But you know mango? I am not at all hurt because I expected getting rejected and my best friend even warned me about placing an open mind towards a complete stranger who finds his solitude in this world of disguise.

I have crystal clear vision that you have definitely realised the trades of my mind out of my words ofcourse you are not that dump, even u pretends to be one. Good things happens with some good amount of time and I still haven't lost my confidence in you.
Still i loves you. Make more fun out of me.

ഋഷി • 30-09-2018 23:22

എന്തോന്നാണിതെല്ലാം? ഇവിടെ എന്താണ് സംഭവിക്കുന്നത്?

Archana • 30-09-2018 18:34

അനീഷേ ഞാന്‍ അക്ഷരം പഠിച്ചു. ഇപ്പോള്‍ "കഥ" എന്ന്‍ എനിക്ക് സ്ഫുടമായി എഴുതാന്‍ അറിയാം. "കധ" എന്ന്‍ ഞാന്‍ എഴുതുന്നത് നിര്‍ത്തി.  നീ എന്‍റെയൊ ഞാന്‍ നിന്‍റെയൊ അപരന്‍ ആയി ആ സൈറ്റിലെ ആളുകള്‍ കരുതട്ടെ എന്ന നിന്‍റെ ഭാര്യവീട്ടിലെ അടവ് ഇനി വേണ്ട മുത്തേ. മാംഗോ മുതല്‍ മാസ്റര്‍ വരെ ആരും നിന്‍റെ പ്ലാസ്റിക് പൂഞ്ഞാണ്ടി കണ്ട്‌ പ്രകോപിതരായി എഴുത്ത് നിര്‍ത്താന്‍ പോകുന്നില്ല. കേട്ടോ പുന്നാരേ.

Mango • 30-09-2018 18:37

@അർച്ചന: അതവിടെ കിടക്കട്ടെ... ഞാൻ ഒരു കാര്യം പറഞ്ഞിട്ടു കുറെ നാളായി... മറുപടി കിട്ടിയില്ല!?

Archana • 30-09-2018 18:41

എന്ത്?

Mango • 30-09-2018 18:44

അടിപൊളി! അപ്പൊ ഞാൻ propose ചെയ്തതൊക്കെ മറന്നോ?

Archana • 30-09-2018 18:53

അത് എങ്ങനെ മറകും അതും സൈറ്റിലെ ഏറ്റവും GLAMOUR റൈറ്ററുടെ?

Mango • 30-09-2018 18:55

മറുപടി കിട്ടീലാ... എന്തിനാ എന്നെ ഇങ്ങനെ പുറകെ നടത്തിക്കുന്നെ?

Archana • 30-09-2018 18:59

വലയ്ക്കരുത് ഞാന്‍ അക്സേപ്റ്റ് ചെയ്താല്‍ പിന്നെ എങ്ങനാ കാര്യങ്ങള്‍ ഒരു ചാറ്റ് ഓപ്ഷന്‍ പോലും സൈറ്റ് സമതികേല

Mango • 30-09-2018 19:01

ഒരു പ്രണയബന്ധത്തിൽ ചാറ്റിങ്ങിന് ഉള്ള പ്രാധാന്യം ഇത്ര വലുതാണെന്ന് ഞാനറിഞ്ഞില്ല... എന്റെ തെറ്റ്!

Archana • 30-09-2018 19:13

പിന്നെ ചാറ്റ് ചെയാതെ എങ്ങനെയാ മുപോടു പോകുന്നെ

Mango • 30-09-2018 19:22

ടെലിപ്പതി അറിയില്ലേ?

@സ്മിത : ഒന്നു പറഞ്ഞു മനസിലാക്കി കൊടുക്കൂ pls

smitha • 30-09-2018 19:42

അര്‍ച്ചന ശ്രദ്ധിക്കൂ....

നിങ്ങള്‍ ഇപ്പോള്‍ ഉറങ്ങുകയാണ്....

നിങ്ങള്‍ ഇപ്പോള്‍ ഉറക്കത്തിലേക്ക് വീഴും.....
നിങ്ങള്‍ക്ക് ഭാരം നഷ്ടപ്പെടുന്നു....

നിങ്ങള്‍ ഒരിലപോലെ മാംഗോയുടെ കുടീരത്തിലേക്ക് ഒഴുകുകയാണ്....

"ബാധ" ഒഴിപ്പിക്കാന്‍!!!

ധൃഷ്ടദൃമ്നൻ • 30-09-2018 19:45

മാംഗോയുടെ കുടീരത്തിലേക്ക് ഒഴുകുകയാണ്….

“ബാധ” ഒഴിപ്പിക്കാന്‍!!!

?

?

മാങ്കോ,

അർച്ചന ബാധേടെ ബാക്കി എഴുതുന്നു.

?

Mango • 30-09-2018 19:49

എനിക്കിനി പ്രേമിക്കണ്ട!?

smitha • 30-09-2018 19:58

@മംഗോ

പ്ലീസ് മാംഗോ പ്ലീസ് പ്രേമിക്ക് മാംഗോ....

എന്‍റെ മാംഗോയല്ലേ പ്ലീസ് മാംഗോ അര്‍ച്ചനയെ പ്രേമിക്ക് മാംഗോ

ഋഷി • 30-09-2018 20:05

ജീവിതത്തിൽ പ്രേമിച്ചോ. ചുമ്മാ കഥകളിൽ കേറ്റി (ആവശ്യമില്ലാതെ) ചളമാക്കരുത്‌ ??

Mango • 30-09-2018 20:21

എനിക്കു പ്രേമം ഒന്നും ഇല്ലാന്നേ... ഒരു ഡയാന ഇന്നലെ മുതൽ ഈ കമന്റ് ബോക്സിൽ കയറി തള്ളി മറിക്കുന്നു. അതുകൊണ്ട് അർച്ചന വന്നപ്പോൾ വെറുതെ ഒരു ഓളം കൂട്ടിയതാണ്. അല്ലാതെ, അയ്യേ! ഒരിക്കലുമില്ല! അർച്ചന അത് ആ sense ഇൽ തന്നെ എടുക്കും എന്നറിയാവുന്നത് കൊണ്ടു മാത്രം!

ധൃഷ്ടദൃമ്‌നൻ • 30-09-2018 20:29

എടെ മാങ്കോ,

?

ഇത് വെച്ചു നീ ആ കമന്റുകൾ സൂക്ഷിച്ചു വായിക്കു.

സൈറ്റിലെ ഒരാളെ ഓർമ വന്നാൽ എന്റെ കുറ്റമല്ല.

Mango • 30-09-2018 20:36

അതെനിക്കു first കമന്റിൽ തന്നെ പിടി കിട്ടി... ആളെ മനസിലായപ്പോൾ കുറച്ചു വിഷമം തോന്നിയില്ല എന്നു പറഞ്ഞില്ലെങ്കിൽ അതു സത്യമല്ലാതായി പോവില്ല

ധൃഷ്ടദൃമ്‌നൻ • 30-09-2018 19:00

ഒരു കഥ എഴുതാൻ മുട്ടി നിൽക്കെയാ,

മറുപടി കണ്ടിട്ട് വേണം എനിക്കൊരു കദ എഴുതാൻ പോകാൻ...

പെട്ടെന്നാകട്ടെ

Mango • 30-09-2018 19:03

ഇല്ല... പോക്ക് കണ്ടിട്ട് ഇതു കുറച്ചു സമയം എടുക്കുന്ന പരിപാടിയാ☹️???

Archana • 30-09-2018 19:14

ആരുടെ മറുപടിയാ ദൃശ്ടട്മുനാ

ധൃഷ്ടദൃമ്നൻ • 30-09-2018 19:18

ന്റെ പൊന്നു ചേച്ചീ എന്റെ പേര് വിളിച്ചു വെറും കോമാളി ആക്കാതെ... സഹോ എന്നോ ബ്രോ യെന്നോ ഒക്കെ വിളിച്ചാൽ ആരേലും പിടിച്ചു വിഴുങ്ങുമോ,

പേര് തന്നെ വിളിക്കണം എന്ന് ഇത്ര നിർബന്ധം എന്താ?

smitha • 30-09-2018 19:23

സാബു എന്നാണ് പേര് എന്ന്‍ പാവം അര്‍ച്ചനക്ക് അറിയില്ലല്ലോ.

Archana • 30-09-2018 19:25

@drushtadyumnan

അയ്യേ സാബൂന്നാണോ പേര്?

smitha • 30-09-2018 19:27

@Archana

കണ്ടോ ഇപ്പോള്‍ അര്‍ച്ചന തന്നെ "അയ്യേ" എന്ന്‍ വെച്ചില്ലേ? അതാ കാരണം!! പേര് മാറാന്‍.

ധൃഷ്ടദൃമ്നൻ • 30-09-2018 19:27

വാർണിങ്,

എനിക്കൊരു ലിമിറ്റ് ഉണ്ട് അതിനു മേലെ പോയാൽ കമന്റിങ് രീതി മാറും,

ഇനിയും മുന്നോട്ടു പോകാമെങ്കിൽ അഭിപ്രായങ്ങളിൽ വാ...

Mango • 30-09-2018 19:29

അങ്ങോട്ടു പോകുന്നതാവും നല്ലത്‌!

smitha • 30-09-2018 19:32

@ദൃഷ്ടദ്യുമ്നന്‍

അഭിപ്രായങ്ങളില്‍ ഒട്ടും സാധിക്കില്ല. അവിടെ പരിധി കഴിഞ്ഞാല്‍ ഡോക്റ്റര്‍ കുട്ടന്‍ സുപ്രീം കോടതിയുടെ വിധിയും കൊണ്ട് വരും. ചെവിക്ക് പിടിച്ച് സകല മുള്ള് മുരിക്ക് മൂര്‍ക്കന്‍ പാമ്പിനേം ചെവിക്ക് പിടിച്ച് പുറത്താക്കും.

വൃത്തികേടാകാന്‍ മാംഗോയുടെ ചുവരിന് ഇനിയും എത്രയോ ബാല്യമാണ് ബാക്കി!!!

Mango • 30-09-2018 19:36

ഇനി എന്തോന്ന് വൃത്തികേടാവാൻ? ഒരു പാവം മനുഷ്യൻ പ്രേമിക്കുന്നിടത്തു വന്ന് ഇത്രേം അലമ്പുണ്ടാക്കിയത് പോരെ?

ധൃഷ്ടദൃമ്‌നൻ • 30-09-2018 19:47

പെട്ടെന്ന് മനസ് മാറി ദേഷ്യം ചപ്പാത്തിക്ക് മാവ് കുഴച്ചപ്പോൾ പോയി.

ഫഹദ് സലാം • 30-09-2018 18:42

അർച്ചന അന്നത്തെ ബെറ്റിന്റെ കായി...?

Mango • 30-09-2018 18:43

ഏതു ബെറ്റ്?

ഫഹദ് സലാം • 30-09-2018 18:50

അത് അന്ന് ഞാനും അർച്ചനയും വെച്ചതാ.. അത് അർച്ചനക് അറിയാം

Mango • 30-09-2018 18:51

ഓ... സീക്രട്ടാ?

ഫഹദ് സലാം • 30-09-2018 18:54

എന്ത്‌ സീക്രെട്ട്.. രണ്ട് ആളുകൾ തിരിച്ചു വന്നാൽ എനിക്ക് അർച്ചന മുട്ടായി വാങ്ങി തരാം എന്ന് പറഞ്ഞിരുന്നു.. അതാണ്.. രണ്ട് ആളുകൾ വന്നിട്ട് കുറെ ആയി.. പക്ഷെ ഇത് വരെ വരെ അവൾ പറഞ്ഞ മുട്ടായി കിട്ടിയില്ല

Mango • 30-09-2018 18:58

മുട്ടായി ഞാൻ വാങ്ങി തന്നാൽ നിനക്ക് ആർച്ചനേട പിന്നാലെ ഉള്ള ഈ നടപ്പു നിർത്താമോ????

Mango • 30-09-2018 19:05

ആഹാ... ഇതിപ്പോ ഞാൻ മാത്രം അല്ലെ apply ചെയ്തിട്ടുള്ളത്?

Archana • 30-09-2018 19:08

@മന്ദന്‍രാജ

മന്ദന്‍രാജ മുട്ടായി കഴികുമോ

smitha • 30-09-2018 19:10

@Archana

രാജ "മുട്ടായി" യേ കഴിക്കൂ.

smitha • 30-09-2018 19:12

ആ രണ്ടു ആളുകളില്‍ ഒന്ന്‍ ഞാനും മറ്റേയാള്‍ ശ്രീമാന്‍ രാജയുമായിരുന്നു. ഞങ്ങള്‍ അത് അര്‍ച്ചനയോട് എപ്പഴേ കോംപ്ലിമെന്‍റ് ആക്കി! എന്താ ഇനിയും കോംപ്ലിമെന്‍റ് ആക്കണോ?

Mango • 30-09-2018 19:13

അതു നമ്മുടെന്ന് പിടിച്ചു പറിച്ചു തന്നെ കഴിക്കണം എന്നൊക്കെയുള്ള വാശി കാണുമ്പഴാ?

Archana • 30-09-2018 18:59

അത് മണി ഒര്‍ടര്‍ ചെയാം അഡ്രസ് പറ കൃത്യം

Mango • 30-09-2018 19:03

@ഫഹദ് : പെട്ട് !

Archana • 30-09-2018 19:07

അയോ പെടുത്താന്‍ വേണ്ടി alla. നേരായും അയച്ചു തരാം.

smitha • 30-09-2018 19:16

എന്നതാ അര്‍ച്ചനേ അയച്ചു കൊടുക്കുന്നേ? ബോംബാണോ?

അഞ്ജലി വിനോദ്‌ • 30-09-2018 12:41

മാംഗോയേ,
അടുക്കളക്കാരി ഷീബചേച്ചിയെ ഇഷ്ടമായി. വെപ്രാളത്തിന് പിടിച്ചിടുമ്പോള്‍ സിബ് കുരുങ്ങുമെന്നതും കലക്കി.
ആശംസകള്‍.

Mango • 30-09-2018 14:42

Thanks അഞ്ജലി... വളരെ വളരെ നന്ദി

Babu R • 30-09-2018 12:03

കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

Mango • 30-09-2018 12:24

താങ്ക്സ് ബാബു

Jacky • 30-09-2018 10:08

കഥ ഉഷാറായി, തങ്ങളുടെ എഴുത്തു അപാരം തന്നെ. ബാധയുടെയും ഭക്തരതിയുടെയും ബാക്കി കൂടെ എഴുതാൻ അപേക്ഷ

Mango • 30-09-2018 10:27

Thanks jacky...?

ധൃഷ്ടദൃമ്‌നൻ • 30-09-2018 09:50

എന്ത് എഴുത്താണ് പഹയാ...

ടൂഷൻ ഉണ്ടേൽ ഗുരുദക്ഷിണയുമായി ഇപ്പൊ തന്നെ വരാം.

മംഗോ- മജീഷ്യൻ, അക്ഷരങ്ങളുടെ ലോകത്ത് അസാമാന്യ ഇന്ദ്രജാലം സൃഷ്ടിക്കുന്നവൻ.

മദിരാശി... പേരുമായി കഥയ്ക്ക് സാമ്യം വന്നിട്ടില്ല ഇപ്പൊ മദ്യത്തിൽ മുങ്ങി നിൽക്കെയാ... മദിരാശിയിൽ നിറഞ്ഞാടുന്നത് കാണാൻ കാത്തിരിക്കുന്നു.

മാസ്റ്റർ പോയെന്നു ഉറപ്പ് വരുത്തുക... പുതിയ കഥേടെ റിസേര്ച്ച്മെന്റ് എന്നൊക്കെ പറഞ്ഞു വരും ചിലപ്പോൾ ????

മൈക്കിളാശാനെ ഒട്ടും പ്രതീക്ഷിച്ചില്ല...

മുൻപൊക്കെ കമന്റ് വായിച്ചാൽ മതിയായിരുന്നു ഇപ്പൊ പണി വരുന്നത് സ്വർണ ലിപികളാൽ എഴുതിയ കഥകളിലൂടെ അല്ലേ.... ? ഇനി ആരൊക്കെ ഇതിനകത്ത് കാണുമോ ആവോ?

ബ്രോ, ചിലരെപ്പോലെ കഥയിൽ വ്യക്തിഹത്യക്ക് വഴിയൊരുക്കരുത്.

Mango • 30-09-2018 10:27

മദിരാക്ഷിയിലേക്കുള്ള വഴിയിൽ ആണ്... മാസ്റ്റർ എന്റെ ഒരു വീക്നെസ് ആയതു കൊണ്ടും മൈക്കിൾ ആശാൻ എന്റെ അവസാനത്തെ കഥയിൽ, അദ്ദേഹത്തിന് അടുത്ത കഥയിൽ 'അഭിനയിക്കണം' എന്നു പറഞ്ഞതു കൊണ്ടുമാണ് അവർ രണ്ടു പേരും. ഇനി വരാൻ ഉള്ളത് സിമോണയാണ്.
സിമോണ എന്ന എഴുത്തുകാരി അല്ല, വീട്ടിലെ പശുക്കൾ എന്ന കഥയിലെ സിമോണ എന്ന കഥാപാത്രം...
വ്യക്തിഹത്യ ! ഒരു കാരണവശാലും ചെയ്യില്ല. ഒരു തരി പോലും.

ധൃഷ്ടദൃമ്നൻ • 30-09-2018 10:49

കാത്തിരിക്കുന്നു...

Anu Aanand • 30-09-2018 00:08

മദിരാക്ഷി..".പേരും പടവും "സൂചിപ്പിക്കുന്ന പോലുള്ള മദനാംഗികളുടെ," രതി വിളയാട്ടങ്ങൾ ഒന്നും അധികം കണ്ടില്ലല്ലോ 1st partൽ ?. മദ്യത്തിൽ തുടങ്ങി,മദിരാക്ഷിയിലേക്ക് " കടക്കാൻ ആവും പ്ളാൻ അല്ലേ?. അങ്ങനെ വരുമ്പോൾ രണ്ടും കൂടി ഇടകലർന്നുളള ഒരു" മാദകരുചി"കഥക്ക് ഒന്നാകെ പകർന്നു കിട്ടും, നല്ലത്!.  നല്ല എഴുത്ത്!. വായിക്കുമ്പോൾ, Kottayam slang-ലെ ചില ...j.philopose thiruvalla യെ പോലുള്ള  എഴുത്തുകാരുടെ " ശൈലി ഓർമ്മ വന്നു. Superb!... ഉഗ്രൻ നർമ്മകണങ്ങൾ... keep it up!!! Thank u bye,

Mango • 30-09-2018 10:22

Thanks അനു ആനന്ദ്... താങ്കളെ പോലുള്ള പരിചയസമ്പന്നരായ എഴുത്തുകാർ പറയുന്ന വാക്കുകൾ വിലമതിക്കാൻ ആവാത്തതാണ്

asuran • 29-09-2018 22:43

ഇന്നലെ രാത്രി വായിച്ചതാണ്. പനി പിടിച്ചു സൈഡ് ആയത് കാരണം ഇപ്പോഴാണ് തല പൊന്തിയത്. കഥ ശരിക്കും കിടുക്കി. മാസ്റ്റർ ആക്ഷൻ ഹീറോ ഇമേജിൽ നിന്നും അടുത്ത വീട്ടിലെ കൂട്ടുകാരൻ ലെവൽ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. മാങ്കോയുടെ കരളിന്റെ ഗർഭം മൂപ്പൻ അലസിപ്പിക്കട്ടെ എന്ന ആശംസയോടെ.

Mango • 30-09-2018 10:20

നന്ദി അസുരൻ... പനി പണിയാവാതെ സൂക്ഷിക്കണം... take rest ആൻഡ് ഗേറ് വെൽ soon... കരളിന്റെ ഗർഭം... നാട്ടുവൈദ്യം ഫലിക്കുമോ എന്നു നോക്കട്ടെ

കുഞ്ഞൻ • 29-09-2018 22:09

എന്റെ ഏറ്റവും ഇഷ്ട്ടപെട്ട മിക്സിങ് രീതിയിലാണ് ഇവിടെ മാസ്റ്റർ അടിക്കുന്നത്...  പക്ഷെ ഞാൻ അടിക്കുന്നത് വൈറ്റ് റമ്മിലാണ് എന്ന് മാത്രം... കിട്ടിയാൽ ബക്കാർഡി ഇല്ലേൽ കോണ്ടസ്സ..

Mango • 29-09-2018 22:19

മദ്യപിക്കാത്തത് കൊണ്ട്‌ അതു മിക്സ് ചെയ്യാനും പഠിച്ചില്ല ഞാൻ... ?

ഈ കോണ്ടസ്സ ഒക്കെ ഇപ്പോ ആരെങ്കിലും ഉപയോഗിക്കുമോ? വല്ല ഹോണ്ടായോ സ്‌കോടായോ ട്രൈ ചെയ്യുന്നത് നല്ലതാവും

കുഞ്ഞൻ • 29-09-2018 21:55

മാംങ്കോ... നിങ്ങൾ എങ്ങനെ എഴുതിയാലും ആ ഒരു സുഖം ഉണ്ട്... വായിച്ച് കഴിയുന്നതറിയില്ല... മാസ്റ്റർ, രാജ സാർ... ഇവരുടെ കഥകളുടെ ഒരു ടച്ച് കേറി വാരുന്നുണ്ട്ട്ടാ.. സത്യമായിട്ടും

Mango • 29-09-2018 22:02

ആണോ? മനപ്പൂർവ്വം ചെയ്യുന്നതല്ല. മേപ്പടിയാന്മാരോട് ആരാധന ശ്ശി കൂടുതലാണ് ഈയുള്ളവന്. അതുകൊണ്ടാവും... കഷമിക്കു

jo • 29-09-2018 21:23

കലക്കി മംഗോ... ഒരു ധ്യാനം കൂടേണ്ടി വരുമല്ലോ ഞാൻ???

(പുതിയവ തുടങ്ങിവെച്ചാൽ പോര കേട്ടോ... പഴയത് കൂടി പരിഗണിക്കണം)

Mango • 29-09-2018 22:00

Thanks ജൊ... പഴയതും പരിഗണിക്കുന്നുണ്ട്..

അഞ്ജാതവേലായുധൻ • 29-09-2018 20:52

Aiwa കലക്കൻ കഥ...
അടുത്ത വെടിക്കെട്ട് പോരട്ടേയ്

Mango • 29-09-2018 20:56

Thanks അണ്ണാ

സൂത്രൻ • 29-09-2018 20:17

നല്ല പൊളപ്പൻ കഥ തന്നണ്ണാ. നിങ്ങള് പുലി തന്നെ.

Mango • 29-09-2018 20:56

Thank you സൂത്രാ...

Kadholkachan • 29-09-2018 19:11

Polichu....

Mango • 29-09-2018 20:05

Thanks bro

smitha • 29-09-2018 18:57

രാജ കള്ളുകുടിയനൊന്നുമല്ല.

ചുമ്മാ പോച്ചാ...

smitha • 29-09-2018 19:16

എന്നിട്ടെന്തിനാ?

ഋഷി • 29-09-2018 19:21

പാവം പിടിച്ച മദ്യപാനികളെ ഈ പെണ്ണുമ്പിള്ള (സുന്ദരിയാണെങ്കിലും) ജീവിക്കാൻ സമ്മതിക്കില്ലേ?

Agnijith • 29-09-2018 18:38

I am not getting words to praise you.If I write any word to praise you,it will be very less.

Mango • 29-09-2018 20:04

Why praise bro... This Love is enough and more

ഋഷി • 29-09-2018 18:36

പ്രിയപ്പെട്ട മാംഗോ..
ആ ആലീസ്‌ എന്നാ ഉരുപ്പടിയാന്നേ!അടിയിലൊന്നുമിടാതെ കൊഴുത്ത ശരീരവും തുളുമ്പിച്ചുള്ള അവളുടെ ചലനം അസ്സലായി വരച്ചുകാട്ടി.

ഇനിയങ്ങോട്ടുള്ള മദിരാക്ഷികളും, ഭക്ഷണവും കളികളും.. ബ്രോയുടെ സ്വതസ്സിദ്ധമായ നർമ്മം കലർന്ന ശൈലിയിൽ...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Mango • 29-09-2018 20:01

ഋഷിയെ വിളിച്ചൊരു ചാപ്പാട് തരണം എന്നു കുറേ കാലമായി വിചാരിക്കുന്നു... ആലീസിനെ കൊണ്ട് ഒറ്റയ്ക്കു നടക്കുമോ എന്നറിയില്ല?

ഋഷി • 29-09-2018 22:06

തല്ക്കാലം ഒപ്പിക്കാം??

Anoop • 29-09-2018 17:55

എന്താണ് കമെന്റ് ഇടേണ്ടത് കൺഫ്യൂഷൻ ആയല്ലോ മാങ്കോ .....

Mango • 29-09-2018 20:03

കൺഫൂഷൻ ആയല്ലോ... ഈ കമന്റിന് ഞാനിപ്പോ എന്തു റിപ്ലൈ ഇടും?????

പൊന്നു.? • 29-09-2018 15:48

മാംങ്കോ.... കിടോൾസ്കി.....???

????

Mango • 29-09-2018 17:22

പൊന്നൂ.... താങ്ക്സ്ളെവിസ്‌കി!!!

ഫഹദ് സലാം • 29-09-2018 15:15

??????

Mango • 29-09-2018 17:20

നന്ദി ബ്രോ നന്ദി... ?

ഫഹദ് സലാം • 30-09-2018 18:39

ബാധ എവിടെ കുട്ടാ

Mango • 30-09-2018 18:49

??... എനിക്ക് അത്യാവശ്യമായി എങ്ങാണ്ടോ പോകാനുണ്ട്

ഫഹദ് സലാം • 30-09-2018 18:51

ബാധയെ ഒഴിപ്പിക്കാനാകും.. കൊച്ചു കള്ളാ

Mango • 30-09-2018 18:53

???

Kochoonj • 29-09-2018 15:05

ഇത്രേം ആസ്വദിച്ചു ഒരു കഥയും ഞാൻ വായിച്ചിട്ടില്ല..സത്യം...ഇങ്ങനെ എഴുതാൻ നികൾക്കെ കഴിയു ബ്രോ...മനസ് നിറഞ്ഞു..അടുത്ത ഭാഗതിനായി ഭ്രാന്തമായ ആവേശത്തോടെ കാത്തിരിക്കുന്നു...

Mango • 29-09-2018 17:19

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി കൊച്ചൂഞ്ഞേ...

amol • 29-09-2018 14:25

super manggos
njan karuthiye nammude master anu kambikathakalude thalathottappan ennanu. pakshe ningalude ee kudiye pattiyum Aleesinte sareera varnanayum awsome enne parayanullu.
njan ee groupil like adichathu mrugathinu mathrame ulloo. adhyamayanu oru comment eshuthunnathu.

Mango • 29-09-2018 14:38

മാസ്റ്റർ തലതൊട്ടപ്പൻ അല്ല Amol... മിശിഹായാണ്... കഥകളുടെ മിശിഹാ... An absolute reader magnet!

Thanks for the comment Anil... Keep reading

Mango • 29-09-2018 14:38

*Amol

Achayan • 29-09-2018 14:11

Edo mango
Thanne pathu theri aarum vilikkathathil aan enikk parathi.. Kadha gambhiram. Mattonnum parayunnilla.
2 part il theerkkan thudangiya badha evide... Athittillel... Baaki appo parayam

Mango • 29-09-2018 14:22

അച്ചായോ... ബാധ വെട്ടിയും തിരുത്തിയും ഒരുമാതിരി ബാധ കേറിയ പോലെ എന്റെ ചുറ്റും അലഞ്ഞു തിരിയുന്നുണ്ട്. പിടി തരുന്നില്ല... ശ്രമിക്കാഞ്ഞിട്ടല്ല. സത്യം. പിടി കിട്ടിയാൽ അപ്പോ തന്നെ ഞാൻ അതിനെ ഇവിടെ കൊണ്ടു വന്നു തളയ്ക്കും. കാവിലമ്മയാണെ സത്യം സത്യം സത്യം

Achayan • 29-09-2018 23:17

Angane aakatte koottukara. Ellam bhangi aavum. Gurukkanmare dhyanich aavahanam dhairyamayi nadathikkolu..

കിച്ചു..?... • 29-09-2018 13:45

എന്റെ മാംഗോ തീർന്നു പോയതറിഞ്ഞില്ല ലക്ഷണം കണ്ടിട്ടു ആലീസിന്റെ സ്വീകരണത്തിൽ മയങ്ങി പാവം മാസ്റ്ററേയും ആശാനെയും പിന്നെ ഞങ്ങളെയും ഒഴിവാക്കി സ്വീകരണ സ്ഥലം സ്വകാര്യമായി കാണാൻ പോയ പോലെ... ഞങ്ങൾ പ്രതിക്ഷേധിക്കുന്നു വേഗം അടുത്ത പാർട്ടുമായി വന്നില്ലേ എല്ലാരും കൂടെ അങ്ങോട്ടു വരുമേ...
തുടക്കം ഗംഭീരം തകർത്തു പൊടിവാരി... മച്ചാനെ

Mango • 29-09-2018 13:56

Thanks a lot കിച്ചു... എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ പേരാണ് കിച്ചു. അതുകൊണ്ടു തന്നെ കിച്ചുവിനോട് ഒരു പൊടിക്ക് സ്നേഹക്കൂടുതൽ ഉണ്ടെനിക്ക്. ഗ്രന്ഥരക്ഷസ് വായിക്കാൻ കഴിഞ്ഞില്ല എഴുത്തിന്റെ തിരക്കിൽ. ഇതൊന്ന് ഒതുക്കി വേണം വായിക്കാൻ

VIP • 29-09-2018 13:10

mattulavara pola vanmban comment prarayan aryiila..kadha ishatta pettu orupade next part muthal kurchekudi pages pvenam

Mango • 29-09-2018 13:52

VIP... ഹൃദയം നിറഞ്ഞു പറയുന്ന ഒരു വാക്കായാലും മതി ബ്രോ. അത് എന്നെ പോലുള്ളവർക്ക് നൽകുന്ന extra milage വളരെ വളരെ വലുതാണ്. തീർച്ചയായും പേജ് കൂട്ടാൻ ശ്രമിക്കാം. രണ്ടാം ഭാഗം ഇത്രയും തന്നെയേ ഉണ്ടാകു.. മൂന്നാം ഭാഗം ലോങ് ആണ്.

ഷാജി പാപ്പന്‍ • 29-09-2018 13:10

വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല ;
രസികന്‍ ശൈലി
മാസ്റ്ററും  ,ആശാനും അടക്കം ഉള്ള ഫ്രണ്ട്ഷിപ്പ് അടുത്ത ഭാഗങ്ങളിലും നിറഞ്ഞു നില്‍ക്കട്ടെ

Mango • 29-09-2018 13:34

സലാം ഷാജിയെട്ടാ...

നിറഞ്ഞു നിൽക്കട്ടെ... മാസ്റ്ററും ആശാനും മാത്രമല്ല, നമ്മൾ ഓരോരുത്തരും തമ്മിൽ ഉള്ള ഈ സൗഹൃദത്തിന്റെ ലഹരി... നുരഞ്ഞു പൊങ്ങട്ടെ!

Achuraj • 29-09-2018 12:22

ധ്യാനം കൂടി വെള്ളമടി നിർത്തണമെന്ന് വച്ചാൽ കണ്ണിനുമുന്നിൽ അക്ഷരങ്ങൾ കൊണ്ട് അച്ചാറും കള്ളും വരച്ചു വച്ചാൽ എന്ന ചെയ്യും... സമ്മതിക്കൂലല്ലേ ????

അവിസ്മരണീയമായി ഒരു ജീവിതം തന്നെയാണ് നിങ്ങൾ ഇവിടെ കാണിച്ചു തന്നത്... ഓരോ വിവരണവും അതിന്റെ മൂല്യം ഒട്ടും കുറയാതെ...

നർമവും മദ്യവും മദിരാക്ഷിയും വരും നാളുകളുടെ ആകാംക്ഷ കൂട്ടാൻ മാങ്കോ ബ്രോയുടെ ജാലവിദ്യ... കാത്തിരിക്കുന്നു...

Mango • 29-09-2018 13:31

നന്ദി അച്ചൂ... നർമ്മവും മദ്യവും മദിരാക്ഷിയും...വെടിയിറച്ചിയും!!!

ധ്യാനം കൂടി വെള്ളമടി നിർത്തുന്നത് കൊണ്ടു കുഴപ്പം ഒന്നും ഇല്ല. പക്ഷെ അങ്ങനെ നിർത്തിയ ഒരാളെ എനിക്കറിയില്ല. നിർത്തുവാണേൽ നിർത്തണം എന്നുള്ള ആഗ്രഹം വേണം ആദ്യം. മനസ്സിൽ കൊതിയും വെച്ചു കൊണ്ട് എങ്ങനാ അച്ചൂ നിർത്തുന്നെ???

Achuraj • 29-09-2018 14:32

എന്നാൽ പിന്നെ നിർത്തുന്നില്ല ??????

Simona • 29-09-2018 11:41

Angane....

Kaathu kaathu...avan vannu.

Kai pidichu nadathi chiriyil kondethichirikkunnu...

Ini veendum kaathirippu.

Simona.

Mango • 29-09-2018 12:01

ഇനി പറയ്... മാങ്ങാന്ന് പറഞ്ഞും എഴുതാൻ പറ്റില്ലേ?

Simona • 29-09-2018 13:38

Illa....

Pakshe

Sagar Alias Mango.... Ennezhutham

Reloaded...(music, slow-motion)

Simona

Mango • 29-09-2018 14:01

ഒരു പേരിൽ എന്തിരിക്കുന്നു.... The show must go on ... അത്രേ ഉള്ളു

സ്നേഹം

Mango

Smitha • 29-09-2018 10:51

ചില പേരുകൾ പറയാം. മലയാള ഭാഷയെ സമ്പന്നമാക്കിയ ചില എഴുത്തുകാർ. സഞ്ജയൻ, കൈനിക്കര കുമാരപിള്ള, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ..... ഇവരെയൊക്കെ വായിച്ചത് കുറെ മുമ്പാണ്.

ഇപ്പോൾ മാംഗോയെ വായിക്കുന്നു.

തിരുവല്ലാകാരി മാംഗോയിലേക്ക് മാർഗ്ഗം കൂടുന്ന നാളുകൾക്കായി കാത്തിരിക്കുന്നു.

ഇത് ഭാഷാപോഷിണിയുടെ ഇ പതിപ്പാണോ കുട്ടന്റെ സൈറ്റ് ആണോ?

സംശയം മാറിയിട്ടില്ല.

Mango • 29-09-2018 12:00

ഭാഷാപോഷിണിയോ? അതെന്തു കുന്തം? ????

കഥയിലെ നായിക തിരുവല്ലാക്കാരി അല്ല സ്മിതാ... അവൾ രണ്ടാം ഭാഗത്തിലാ വരുന്നത്. തിരുവല്ലാക്കാരി മാങ്കോയുടെ ഒരു കൂട്ടുകാരിയാ

സഞ്ജയൻ കഥകളുടെ ഒരു ആരാധകനാണ് ഞാൻ. പക്ഷെ എന്റെ കഥകളിൽ ഞാൻ നർമ്മം എഴുതുവാൻ കാരണം അതല്ല സ്മിതാ. സ്മിതയെപ്പോലെ, മാസ്റ്ററെ പോലെ, രാജയെ പോലെ, ജോയെപ്പോലെ, സിമോണയെ പോലെ എനിക്ക് അനർഗളനിർഗ്ഗളം പ്രവഹിക്കുന്ന വാക്കുകൾ കിട്ടാറില്ല. വാക്കുകളുടെ ദാരിദ്ര്യം ശെരിക്കും അനുഭവിക്കുന്ന ഒരാളാണ് ഞാൻ. അതിനെ , ആ കുറവിനെ പൊതിഞ്ഞു പിടിക്കാനുള്ള ശ്രമങ്ങൾ ആണ് എന്റെ എഴുത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുക എപ്പോഴും

smitha • 29-09-2018 18:54

അല്ല, ആലീസിനോട് വീട് എവിടെ എന്ന്‍ ചോദിക്കുമ്പോള്‍ "തിരുവല്ല" എന്നല്ലേ ഉത്തരം പറഞ്ഞേ?

Mango • 29-09-2018 19:58

ആണ്... I mean that thiruvallakkaari is not the heroine of the story of the..

rashid • 29-09-2018 10:46

കൊള്ളാം, ഒരു ജീവിത കഥ എഴുതിയ പോലെ ഉണ്ട്,

Mango • 29-09-2018 11:52

ജീവിതകഥ!!! ? നന്ദി റഷീദ്

Master • 29-09-2018 10:18

കള്ളന്‍ അനിയാ, ഇജ്ജാതി എഴുത്തൊക്കെ നിസ്സാരമാണ് അല്ലെ? ഈ അടുത്ത കാലത്തെങ്ങും ഞാന്‍ ഇത്രയധികം ആസ്വദിച്ചു വായിച്ച ഒരു കഥയില്ല. ഇതൊരു കഥപോലെ തോന്നിയില്ല, തനി ജീവിതം വരച്ചു കാട്ടിയത് പോലെയുണ്ട്. ഹൈ റേഞ്ച് ഏരിയയും അവിടുത്തെ ജീവിതവുമൊക്കെ എനിക്ക് വലിയ ഹരമാണ്. എന്റെ പല കഥകളില്‍ ഞാന്‍ അവിടുത്തെ ഗ്രാമീണ കാനന ഭംഗി ഉപയോഗിച്ചിട്ടുണ്ട്..

കഥയെപ്പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല..അത്രയ്ക്കും ഗംഭീരം..തികച്ചും ആസ്വാദ്യം..ഒന്നാം ഭാഗം നല്‍കുന്ന അമിതമായ പ്രതീക്ഷ തുടര്‍ ഭാഗങ്ങളില്‍ കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം..ഇനി ലവലേശം സംഗതി താഴേക്ക് പോകാന്‍ പാടില്ല..പോകില്ല എന്നെനിക്ക് അറിയാം... ഇത്ര സരസമായി വേദനയും സ്നേഹവും കാമവും ചിത്രീകരിച്ചു കാണിക്കാന്‍ മാംഗോയ്ക്ക് മാത്രമേ കഴിയൂ എന്നുപോലും തോന്നിപ്പോകുന്നു..........

Mango • 29-09-2018 11:51

Heavy weight  പ്രശംസയുടെ ഭാരം വലിയ ഉത്തരവാദിത്തങ്ങൾ തരുന്നു മാസ്റ്റർ.... വളരെ വളരെ നന്ദി... വായിക്കുവാൻ സമയം കണ്ടെത്തിയതിനും ഈ മധുരമുള്ള വാക്കുകൾക്കും. പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുവാൻ പരമാവധി ഞാൻ ശ്രമിക്കാം മാസ്റ്റർ.
അന്നു താങ്കൾ ഇവിടെ നിന്നും കുറച്ചു കാലം വിട്ടു നിൽക്കും എന്നു പറഞ്ഞു പോയപ്പോൾ എന്തുകൊണ്ടോ എഴുതാനുള്ള ഒരു മനസ്സെനിക്കു നഷ്ടമായിരുന്നു. ഇപ്പോ "വെറിയൻ" വന്നതിനു ശേഷം തുടങ്ങിയ എഴുത്താണിത്. നോക്കട്ടെ... എന്താകും എന്നറിയില്ല. രണ്ടാം ഭാഗം ആണ് എനിക്കു കുറച്ചു challenging ആയി തോന്നിയത് എഴുതിയപ്പോൾ. വായിച്ചിട്ട് അഭിപ്രായം പറയണേ മാസ്റ്റർ

BenzY • 29-09-2018 10:07

Outstanding .,.....

Waiting next part

Mango • 29-09-2018 13:22

Thanks benzy :)

Mango • 29-09-2018 09:36

രാജേട്ടാ...താങ്കളുടെ കമന്റ് ഇല്ലാതെ പിന്നെ എന്ത് കഥ! വെള്ളമടിക്കഥ അല്ല ഇത്... വെള്ളമടി നിർത്തുന്ന കഥയാണ്. മദ്യത്തേക്കാൾ ഹരവും ലഹരിയും മദിരാക്ഷി ആണെന്നുള്ള അഭൗമമായ ഒരു തിരിച്ചറിവിൽ നിന്നും മാന്തി പറിച്ച കഥയാണ്.
പക്ഷെ നിങ്ങൾ എങ്ങാനും ഇതു വായിച്ചു കുടി നിർത്തി, ഇതിൽ പറയുന്ന പോലുള്ള പരിപാടികൾ തുടങ്ങിയാൽ Mrs.Raja മുതുകത്തു കയറി പൊങ്കാലയിടും. കള്ളുകുടിയാണ് ഭേദമെന്നും പറയും.

NB : HANG OVER ഇല്ലാണ്ടാക്കാൻ ഒരു വഴിയുണ്ട്. രാവിലെ 5 മണിക്ക് alarm വെച്ച് എഴുനേറ്റ്, neat ആയി ഒരു സിപ് അടിച്ചിട്ട് ഒരു മണിക്കൂർ കൂടി ഉറങ്ങണം. എഴുന്നേൽക്കുമ്പോൾ സൂപ്പർ fresh ആയിരിക്കും. ട്രൈ ചെയ്തു നോക്കു!!!

ഡയാന • 29-09-2018 08:35

പ്രതീക്ഷിക്കാതെ മാങ്കോയുടെ കഥ കണ്ടപ്പോ എന്തു തോന്നി എന്നുപറയുവാൻ കഴിയുന്നില്ല. ഒരുപാട് നാളായി കാണാതിരുന്ന ഒരു കൂട്ടുകാരൻ പെട്ടെന്ന് വീട്ടിലേക്ക് വന്നു കയറിയ ഫീൽ. കണ്ട പാടെ ഒരു മുത്തവും കൊടുത്തു വായിച്ചു തീർത്തു. എന്തായാലും കഥയിലെ മാങ്കോ ഇനി മദ്യപാനത്തിലേക്ക് തിരികെ പോവില്ല എന്നു വിശ്വസിച്ചോട്ടെ.

Mango • 29-09-2018 13:21

ഡയാന... സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി

ഡയാന • 29-09-2018 14:51

ഇങ്ങനെ ഒന്നും എഴുതുവാൻ പാടില്ല മാങ്കോ ഒരിക്കലും വേദനകൾ ഇങ്ങനെ സരളമായി ചിരിച്ചു കൊണ്ട് എഴുതല്ലേ. നിങ്ങളുടെ പെണ്ണുകാണൽ എന്ന കഥയായിരുന്നു ഞാൻ ആദ്യമായി വായിച്ചത് ഈ പേജിൽ. അതു പോലും എന്റെ ഒരു ഹോസ്റ്റൽമേറ്റ് എന്നെ ഒരുപാടു നിര്ബന്ധിച്ചതു കൊണ്ടു മാത്രം. അന്നു മുതൽ ഞാൻ നിങ്ങളെഴുതിയ ഓരോ കഥയും വായിച്ചു.പെട്ടെന്നൊരു ദമുന്നറിയിപ്പുമില്ലാതെ നിങ്ങളുടെ കഥകൾ വരുന്നതു നിന്നപ്പോൾ ഞാൻ കരുതി മാങ്കോ എഴുത്തു നിർത്തിയെന്നു. പിന്നെ എന്നും നോക്കും മാങ്കോക്കഥ വന്നോ എന്ന്. പെണ്ണുകണലിൽ  ഞാനൊരു കമന്റ് ചെയ്തിരുന്നു.അതു ഇവിടെ വന്നില്ല. ഇന്ന് ചെയ്ത കമന്റും വരുമെന്നു കരുതിയതല്ല. എനിക്കു പേടിയുണ്ട് നിങ്ങളെ ഞാൻ പ്രണയിച്ചു പോകുമോ എന്ന്

Mango • 29-09-2018 17:28

പ്രേമിക്കുന്നതൊക്കെ കൊള്ളാം... അവസാനം ഞാൻ പെണ്ണു ചോദിച്ചങ്ങോട്ടൊരു വരവുണ്ട്! "എന്തു ചെയ്യുന്നു?" എന്ന് അങ്കിൾ ചോദിക്കുമ്പോൾ ഞാൻ പറയും,
"എഴുത്തുകാരൻ" ആണെന്ന്.

"ഓഹോ.. അതു നന്നായി" എന്നാവും പുള്ളിക്കാരൻ. അപ്പൊ ഞാൻ പുള്ളിക്ക് ഞാൻ എഴുതിയ ഒരു കഥ എടുത്തു കയ്യിൽ കൊടുക്കും.

ഡയാനയുടെ കാര്യം അതോടെ എന്തായാലും തീരുമാനം ആവും. ഞാൻ അവിടുന്നു പിന്നെ എങ്ങനെ രക്ഷപ്പെടും എന്നതാണ് ചിന്തിക്കേണ്ട വിഷയം.

ഡയാന • 29-09-2018 20:47

ഞാൻ കുറേ വട്ടം നോക്കി ഇദ്ദേഹത്തിന്റെ മറുപടി വന്നിട്ടുണ്ടോ എന്ന്. അങ്ങനെ നിങ്ങളെ പോലൊരു എഴുത്തുകാരൻ വന്നാൽ ഞാൻ സമ്മതിക്കും തീർച്ച. എനിക്ക് കഥകൾ ഇഷ്ടമാണ്. എന്റെ ഫേസ്ബുക്കിൽ ഞാൻ എഴുതാറുമുണ്ട്. അരികിൽ ഉള്ള പ്രണയങ്ങളെക്കാൾ എന്തുകൊണ്ടും നന്മ നിറഞ്ഞത് ഒരിക്കലും കാണാത്ത കാണാനിടയില്ലാത്ത ഒരാളെ പ്രണയിക്കുന്നതാണ്. നിങ്ങളെ ഞാൻ ഇവിടെ നിങ്ങൾ എഴുതിയ കഥകളിലൂടെയും കമന്റുകളിലൂടെയും മാത്രമാണ് അറിഞ്ഞിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അത്ര അറിവ് തന്നെ ധാരാളമാണ് മാങ്കോ. നിങ്ങളുടെ പ്രൈവസി ഇല്ലാതാക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. കാണാപ്പുറത്തുള്ള ഒരു കൂട്ടുകാരൻ ആണ് എനിക്കു മാങ്കോ

Mango • 29-09-2018 21:03

സഹോ... ഞാൻ ഒരു വെറും മാങ്ങാ. എനിക്ക് ഒരേയൊരു പ്രൈവസി മാത്രമേയുള്ളൂ... ഞങ്ങളുടെ നാട്ടിൽ അതിനു മാങ്ങാണ്ടി എന്നു പറയും. നിങ്ങൾ എന്തു പറയും എന്നെനിക്കറിയില്ല.
എല്ലാത്തരം തമാശകളും enjoy ചെയ്യുന്ന ഒരാളാണ് ഞാൻ. നിങ്ങൾ എഴുതും എന്നു പറഞ്ഞതു നേരാണെങ്കിൽ നിങ്ങൾക്ക് ഉള്ള മറുപടി ഈ വരികൾക്കിടയിലുണ്ട്. മനസ്സിലാക്കും എന്നു പ്രതീക്ഷിക്കുന്നു.

കുഞ്ഞൻ • 29-09-2018 22:02

ഡാ മാങ്കോ.. അല്ല നീ ഇപ്പൊ ജാങ്കോ ആയിന്നാ തോന്നുന്നേ... ജാങ്കോ നീ അറിഞ്ഞാ മംഗോ പിന്നെയും പെട്ട്

Mango • 29-09-2018 22:10

ദിലും ബല്യ പെരുന്നാള് ബന്ന ദിബസം സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം കാണാൻ പോയ ആളാണ് ബാപ്പ.

അന്നും ഞമ്മള് ചോയിച്ചിനി, ഇങ്ങളെന്താണ് വാപ്പാ പള്ളീ പോവാത്തെ ന്ന്.

ധൃഷ്ടദൃമ്നൻ • 30-09-2018 10:46

@ ഡയാന ഹൌസ്,

കഥകൾ വായിച്ച പുള്ളിക്കാരൻ പിറകിലുള്ള കണ്ടം കാണിച്ചു തന്നിട്ട് പറയും ഓട് മാങ്കോ കണ്ടം വഴി. ????

Mango • 30-09-2018 12:08

ഡയാനയുടെ അച്ഛൻ അങ്ങനെ പറഞ്ഞാൽ പിന്നെയും ഒരു റിലാക്സേഷൻ ഉണ്ട്!!!

എന്റെ പേടി അദ്ദേഹം, "നീയാണോ മാങ്കോ? എവിടെടാ 'ബാധ' യുടെ ബാക്കി ഭാഗം??"

എന്നോ മറ്റോ ചോദിക്കുമോന്നാ...?

ധൃഷ്ടദൃമ്‌നൻ • 30-09-2018 12:18

ബാധേടെ ബാക്കി ഞാൻ എഴുതണോ ?

Mango • 30-09-2018 12:22

എന്റെ ഭാഗത്തും തെറ്റുണ്ട്...??

എന്നൊരാൾ ചോദിച്ചു വന്നപ്പോൾ കയ്യോടെ ഏൽപ്പിക്കേണ്ടതായിരുന്നു

Manu Jayan • 29-09-2018 08:13

നീ വലിയവനാടാ...... കുടിയൻമാരുടെ ഹൃദയം അറിയുന്നവനേ... നീ പൊളിച്ചു . ആന മെലിഞ്ഞാലും ആന ആന തന്നെയാ ,  നീ ബിയർ കുടിക്കരുത് . കരള് ശരിയായിട്ട് നല്ല പാട്ടാച്ചാരായം തന്നെ കുടിച്ചാൽ മതി.ഉം

Mango • 29-09-2018 13:19

Thanks bro.. തുടങ്ങിയല്ലേ ഉള്ളു ബ്രോ.... വെള്ളമടി പരിപാടികൾ ഒരുപാട് വരുന്നുണ്ട് പിന്നാലെ...

Ashin • 29-09-2018 07:58

എന്തായാലും സംഗതി ഒരു ഒന്നൊന്നര സംഭവം തന്നെയാണ് ഇത് കഥയാണോ അതല്ല സിനിമയാണോ എന്നൊരു സംശയം ബാക്കിയുണ്ട് അത്രയ്ക്ക് ഉഷാർ ആയിരുന്നു . നമ്മുടെ നായകൻ പൃഥ്വിരാജാണ് എന്നുവരെ തോന്നി എന്തായാലും അഭിനന്ദനങ്ങൾ അടുത്ത ഭാഗത്തിനായി ആക്രാന്തത്തോടെ കാത്തിരിക്കുന്നു .....?????

Mango • 29-09-2018 09:39

പൃഥ്വിരാജ് കേൾക്കേണ്ട!!! സ്നേഹത്തിനു നന്ദി ആഷിൻ. അടുത്ത ഭാഗം late ആവില്ല. ഉറപ്പ്‌!!!

Baghavan • 29-09-2018 07:46

Polichu mangoo...madhalasakkayi kaathirikunnu..avasana comedy kidukki...

Mango • 29-09-2018 09:26

Thanks ഭഗവാനെ... മദാലസ ദേ വന്നു അടുത്ത ഭാഗത്തിൽ!

Rajavu • 29-09-2018 07:34

Ha ha adipoli avatharanam. Adutha part ponnotte...

Mango • 29-09-2018 09:25

നന്ദി രാജാവേ... തീർച്ചയായും!

രാക്ഷസൻ • 29-09-2018 03:01

മങ്കൊ......ഒരു സിനിമ കണ്ട ഫീൽ... ഒരു രക്ഷയും ഇല്ല ഇതുപോലെ ഒക്കെ എന്നാണാവോ എനിക്ക് എഴുതാൻ കഴിയുന്നത്..

Mango • 29-09-2018 09:24

രാക്ഷസപ്രഭോ... അഭിനന്ദനങ്ങൾക്ക് ആയിരം നന്ദി. കുറച്ചു റിസ്ക് ഉള്ള ഒരു കഥയാണ്. പാളിച്ചകൾ ഉണ്ടായാൽ ചൂണ്ടിക്കാണിക്കാൻ മടിക്കല്ലേ