Chapter Title : മദിരാശിപട്ടണം 4 [ലോഹിതൻ]
പെരുമാൾ അങ്ങിനെ ഒരു ചോദ്യം ചോദിക്കുമെന്ന് പുരുഷൻ പ്രതീക്ഷിച്ചിരുന്നില്ല...
"ചേട്ടൻ പറയാൻ മടിക്കേണ്ട.. എനിക്ക് എല്ലാം മനസിലായി.. ചേട്ടന് കാണുന്നതാണ് ഇഷ്ടം അല്ലേ..."
"ഞാൻ ഇത് മറ്റാരോടും പറയാൻ പോകുന്നില്ല.. പത്മ മാത്രം അറിഞ്ഞു.. അത് ഇന്നലെ രാത്രിയിൽ ചേട്ടൻ ഒളിഞ്ഞു നോക്കുന്നത് അവൾ കണ്ടത് കൊണ്ടാണ്..."
പുരുഷൻ ഉത്തരം പറയാൻ കഴിയാതെ കൂനി കുറുകി തന്റെ മുൻപിൽ ഇരിക്കുന്നത് ആസ്വദിച്ചു കൊണ്ട് പെരുമാൾ ഗ്ലാസിൽ മദ്യം നിറച്ചു...
ഒരു ഗ്ലാസ് പുരുഷന് നേരെ നീക്കി വെച്ചിട്ട് അയാൾ പറഞ്ഞു...
ങ്ങുഹും.. ഇത് പിടിപ്പിക്ക് അപ്പോൾ ഉഷാറാകും...
അത് കേൾക്കാൻ കാത്തിരുന്നപോലെ മദ്യം എടുത്ത് പുരുഷൻ വായിലേക്ക് ഒഴിച്ചു...
അടുപ്പിച്ച് രണ്ടു ലാർജ് അകത്തു ചെന്നതോടെ പുരുഷന് ചമ്മൽ മാറി കിട്ടി...
പുരുഷൻ ഉഷാറായി എന്ന് തോന്നിയപ്പോൾ പെരുമാൾ പറയാൻ തുടങ്ങി...
" ചേട്ടാ ഇപ്പോൾ ചേട്ടൻ എടുക്കുന്ന നിലപാട് എനിക്ക് ഇഷ്ടപ്പെട്ടു.. ഇങ്ങനെ മുൻപോട്ടു പോയാൽ ഇവിടെ ഇഷ്ടമുള്ളതൊക്കെ കണ്ടും കേട്ടും കഴിയാം.. ഇനി പത്മയുടെ ഭർത്താവ് കളിക്കാൻ വല്ല ഉദ്ദേശവും ഉണ്ടങ്കിൽ
ഞാൻ അവളോട് ഒന്നു സൂചിപ്പിച്ചാൽ ചേട്ടൻ ഇവിടുന്ന് പുറത്താകും..
അവൾ സിനിമ കൊണ്ട് പണം സാമ്പാദിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.. ഇയാൾ കണ്ടും കാണാതെയും ഒക്കെ നിന്നാൽ ഇതുപോലെ നമുക്ക് ഒരു മിച്ചിരുന്നു വെള്ളം അടിയും കളിയും ചിരിയും ഒക്കെയായി സന്തോഷിക്കാം.. "
പുരുഷൻ അയാൾ പറയുന്നത് കേട്ട് മദ്യ കുപ്പിയിലേക്കും നോക്കി മിണ്ടാതിരിക്കുകയാണ്..
പെരുമാൾ തുടർന്നു...
"ഞാൻ പറഞ്ഞത് ചേട്ടന് മനസ്സിലായോ..?"
"ഞാൻ അതിന് എതിരൊന്നും പറഞ്ഞില്ലല്ലോ.. "
ആഹ്.. അതാണ് ബുദ്ധി..
പത്മക്ക് ഇപ്പോൾ ഇഷ്ടംപോലെ ചാൻസ് കിട്ടുന്നുണ്ട്.. മാത്രമല്ല ശ്രീകുട്ടിയെ കൂടി ഫീൽഡിൽ ഇറക്കാൻ പോകുവാ.. കോടീശ്വരൻ മാരായ പ്രൊഡ്യുസർ മാർ അവൾക്കായി ക്യു നിൽക്കും.. പണം വന്ന് കുന്നു കൂടും.."
ശ്രീകുട്ടിയുടെ കാര്യം പുരുഷന് പുതിയ അറിവായിരുന്നു.. അയാൾ സംശയത്തോടെ പെരുമാളിനെ നോക്കി..
" അവൾക്ക് അഭിനയിക്കാൻ ഒക്കെ അറിയാമോ..? "
"അതൊക്കെ പഠിപ്പിക്കാൻ ആളുണ്ട് ചേട്ടാ..പിന്നെ പത്മയില്ലേ പോരാത്തത് അവൾ പഠിപ്പിച്ചോളും..."
ഒരു ലാർജ് കൂടി പുരുഷന്റെ
💬 Comments
View all comments