0%

Chapter Title : മദിരാശിപട്ടണം 3 [ലോഹിതൻ]

Author : Lohithan Read All Parts 4.8K

നിറഞ്ഞു.. പോത്തൻ സാർ ഓഫീസിൽ വരാൻ പറഞ്ഞു എന്നത് കൊണ്ട് എല്ലാം ആയി എന്ന് കരുതേണ്ട.. അങ്ങേര് വെയ്ക്കുന്ന ഡിമാന്റ്കൾ നിങ്ങൾ അംഗീകരിക്കുകയും വേണം... ആലീസ് ചോദ്യചിഹ്നം പോലെ ദേവസ്യയെ നോക്കി... അയാൾ തുടർന്നു... അലീസെ സിനിമ ലക്ഷങ്ങൾ കൊണ്ടുള്ള കളിയാണ്.. നഷ്ടം വന്നാൽ നിർമ്മാതാവിന് മാത്രം.. പടം വിജയിച്ചാൽ അതിന്റെ ഗുണം എല്ലാവർക്കും കിട്ടും.. പോത്തൻ സാറിന്റെ പടത്തിൽ നായിക റോൾ കിട്ടുന്നത് ഏത് നടിയും കൊതിക്കുന്ന കാര്യമാണ്... ഇപ്പോൾ നിന്റെ മകൾക്ക് അത് കിട്ടാൻ പോകുവാണ്.. മലയാളത്തിലെ ഏറ്റവും തിരക്കേറിയ താരമായ സുമൻ സാറാണ് നായകൻ.. പോത്തൻ സാറിന്റെ കഴിഞ്ഞ പടമായ ഇതാ അവിടെ വരെയിലും സുമൻ സാറായിരുന്നു ഹീറോ..നൂറ്റി അൻപത് ദിവസം കഴിഞ്ഞിട്ടും ഓടിക്കൊണ്ടിഇരിക്കുകയാണ് ആ പടം... അതുകൊണ്ട് ഉറപ്പായും ഈ പടവും ഹിറ്റാവും.. പിന്നെ പുറകെ പുറകെ അവസരങ്ങളുമായി വലിയ ബാനറുകൾ ക്യു നിൽക്കും... ലക്ഷങ്ങൾ സമ്പാദ്യം ഉണ്ടാവും.. വൈജയത്തി മാലയും സാവിത്രിയും സരോജദേവിയും പോലെ സൗത്ത് ഇന്ത്യ മുഴുവൻ നിന്റെ മകൾ പ്രസിദ്ധയാകും... പക്ഷേ ഇതിനൊക്കെ കാരണക്കാരൻ ആകുന്ന ആൾക്ക് നിങ്ങൾ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും... അങ്ങേര് ചില പ്രതേക സ്വഭാവങ്ങൾ ഉള്ള ആളാണ്.. അതൊക്കെ മനസിലാക്കി കൂടെ നിന്നാലേ ഇതൊക്കെ നേടാൻ കഴിയൂ.. ഞാൻ പറയുന്നത് ആലീസിന് മനസിലാകുന്നുണ്ടോ..? ആലീസ് തലകുലുക്കി.. സിനിമയിൽ ചാൻസ് കിട്ടണമെങ്കിൽ ചില കാര്യങ്ങളിൽ കണ്ണ് അടക്കേണ്ടി വരും എന്ന് കുറച്ചു നാളത്തെ മദ്രാസ് ജീവിതം കൊണ്ട് അവൾ മനസിലാക്കിയിരുന്നു... നീ കരുതുന്നപോലെ ഒരാളല്ല പോത്തൻ സാർ.. അതുകൊണ്ട് കാര്യങ്ങൾ അത്ര എളുപ്പമായി

💬 Comments

View all comments