0%

Chapter Title : മദിരാശിപട്ടണം 3 [ലോഹിതൻ]

Author : Lohithan Read All Parts 2.4K

രണ്ടാഴ്ചത്തെ ഷൂട്ടിങ് കൊണ്ട് പത്മ യുടെ സീനുകൾ എല്ലാം എടുത്ത് തീർത്തു... കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ശരിക്കും ഒരു സിനിമാക്കാരി ആയി പത്മ മാറിയിരുന്നു.. ആദ്യ പടം ഷൂട്ട് കഴിയുന്നതിനു മുൻപ് തന്നെ ഒരു തമിഴും ഒരു മലയാളവും ആയി രണ്ടു പടത്തിനു എഗ്രിമെന്റ് വെക്കാനും അവൾക്ക് കഴിഞ്ഞു... താൻ നാട്ടിലെ കോട്ടകയിലെ തിരശീലയിൽ മാത്രം കണ്ടിട്ടുള്ള താരങ്ങളെ നേരിൽ കാണാനും സംസാരിക്കാനും ചിലരോടൊത്തു അഭിനയിക്കാൻ കഴിഞ്ഞതും പത്മയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.. കുറച്ചു നാളുകൾ കൊണ്ടു തന്നെ ഒരു പക്കാ സിനിമാക്കാരി ആയി അവൾ മാറി.. എല്ലാത്തിനും തുണയായി പെരുമാൾ കൂടെ നിന്നു.. അക്കാലത്ത് കൊല്ലത്തു നിന്ന് ഇറങ്ങി കൊണ്ടിരുന്ന നീന എന്ന സിനിമാ വാരികയിൽ മലയാളത്തിനു ഒരു പുതിയ ക്യാരക്ടർ നടി എന്ന തലക്കെട്ടോടെ പത്മയുടെ ഫോട്ടോയൊക്കെ ചേർത്ത് ഒരു ലേഖനവും വന്നു.. അത് പെരുമാളിന്റെ ബുദ്ദിയായിരുന്നു.. നീന വരികയുടെ മദ്രാസ് ലേഖകനെ വിളിച്ചു വരുത്തി ഒരു മദ്യ സൽക്കാരവും പത്മയുടെ കൂടെ ഒരു മണിക്കൂർ ഹോട്ടൽ മുറിയിൽ തങ്ങാൻ അനുവദിക്കുകയും ചെയ്തതോടെ കവിയൂർ പൊന്നമ്മക്കും TR ഓമനക്കും കനത്ത വെല്ലുവിളിയാണ് നൈസർഗിക അഭിനയ ശേഷിയുള്ള പത്മകുമാരി എന്നെല്ലാം അയാൾ എഴുത്തിവിട്ടു... ആ ലേഖനം നീന വാരികയിൽ വന്നത് പത്മക്ക് വലിയ ഗുണം ചെയ്തു.. തുടരെ തുടരെ അവസരങ്ങൾ കിട്ടാൻ തുടങ്ങി.. ചിലർക്കൊക്കെ വേണ്ടി തന്റെ ശരീരം കാഴ്ച വെച്ചു എങ്കിലും സിനിമയിൽ അതൊന്നും പ്രശ്നമല്ല എന്ന് പത്മ മനസിലാക്കി കഴിഞ്ഞിരുന്നു... ഇതിനിടയിൽ ആദ്യ സിനിമ റിലീസ് ചെയ്തു.. പടം കേരളത്തിൽ നന്നായി ഓടുന്നുണ്ട്

💬 Comments

View all comments