Chapter Title : മദിരാശിപട്ടണം 3 [ലോഹിതൻ]
കൊണ്ട് വന്നതാ ചേട്ടാ.. പറ്റിക്കൽ ആയിരുന്നു.. രണ്ടാഴ്ച വട പഴനിയിൽ ഒരു വാടക വീട്ടിൽ ഞങ്ങളെ താമസിപ്പിച്ചു.. അവന് സിനിമക്കാരെയൊക്കെ അറിയാം എന്നാണ് എന്നോട് പറഞ്ഞത്... പിന്നെ മനസിലായി ഒക്കെ നുണയാണ് എന്ന്..അവന് ആരെയും പരിചയമില്ലായിരുന്നു.. ഓരോന്ന് പറഞ്ഞ് എന്നെ പറ്റിച്ചു... രണ്ടാഴ്ച അവൻ നിന്നെ ശരിക്ക് കളിച്ചു അല്ലേ.. ദേവസ്യ അങ്ങിനെ തുറന്നു ചോദിക്കുമെന്ന് ആലീസ് കരുതിയില്ല.. അവൾ മേരിയുടെ മുഖത്തേക്ക് നോക്കി.. ചേട്ടാ പെണ്ണ് ഇരിക്കുന്നു... ഹി.. ഹി.. ഹി.. എന്ന് ചിരിച്ചിട്ട് അയാൾ പറഞ്ഞു.. ആലീസേ ഇതൊന്നും സിനിമയിൽ ഇല്ലാത്ത കാര്യമല്ല.. അവൾക്കും കാര്യങ്ങൾ ഒക്കെ അറിയാം.. അല്ലേടീ കൊച്ചേ.. ദേവസ്യ മേരിയെ നോക്കി ചോദിച്ചു.. മേരി നാണത്തോടെ തലകുനിച്ചു... അവൻ ഇവളെ കൈ വെച്ചോ ആലീസെ.. എന്നാൽ ഞാൻ അവന്റെ കൈവെട്ടി എടുക്കില്ലേ ചേട്ടാ.. എന്റെ കാര്യം അങ്ങിനെ ആയിപോയി.. ഇവിടെ പരിചയം ഇല്ല.. അവന്റെ കസ്റ്റഡിയിൽ ആയിപ്പോയില്ലേ.. അതുകൊണ്ടാ... മുക്കുവനെ സ്നേഹിക്കുന്ന ഭൂതത്തിന്റെ കഥ പറയുന്ന സിനിമയിലെ നായിക കഥാപാത്രത്തെ ആണ് മേരി ഈ സിനിമയിൽ അവതരിപ്പിക്കേണ്ടത്... സുന്ദരിയായ അറേബ്യൻ രാജകുമാരി.. സൂപ്പർ താരം സുമൻ ആണ് നായകൻ.. ദേവസ്യ മെയ്ക്കപ്പ് കലയിൽ അഗ്രഗണ്ണ്യൻ തന്നെ ആയിരുന്നു.. അയാളുടെ മാന്ത്രിക വിരലുകൾ ഒരു മണിക്കൂർ കൊണ്ട് അറബികഥയിലെ സുന്ദരിയാക്കി മാറ്റി മേരിയെ... ആളുയരമുള്ള കണ്ണാടിയിൽ തന്നെ കണ്ട മേരിക്ക് വിശ്വസിക്കാനായില്ല.. താൻ ഇത്രയും സുന്ദരി ആണോ.. ദേവസ്യയോട് അവൾക്ക് വല്ലാത്ത ആരാധന തോന്നിപോയി... ആലീസും മകളെ കണ്ട് അന്തം വിട്ടുപോയി.. ചേട്ടാ എന്റെ മോളേ ഇപ്പോൾ കണ്ടാൽ പോത്തൻ സാർ
💬 Comments
View all comments