0%

Chapter Title : മദിരാശിപ്പട്ടണം 4 [ലോഹിതൻ]

Author : Lohithan Read All Parts 2.2K

ചോദിച്ചു.. പുരുഷൻ നന്നായി അടിക്കും അല്ലേ.. അങ്ങിനെയൊന്നും ഇല്ല..വല്ലപ്പോഴും... പത്മം അങ്ങനെയല്ലല്ലോ പറഞ്ഞത്... അവൾ അങ്ങിനെയൊക്കെ പറയും.. ആഹ്.. ഇവിടെ ചാരായം കിട്ടാൻ ബുദ്ധിമുട്ടാണ്.. നിരോധനം അല്ലേ.. പിന്നെ വാറ്റുകാരുടെ സാധനം കിട്ടും.. അത് അത്ര നല്ലതൊന്നും ആയിരിക്കില്ല... ഞാൻ സ്ഥിരം കഴിക്കൽ ഒന്നും ഇല്ല.. ഇതുപോലെ വല്ലപ്പോഴും മാത്രം.. ഈ സമയത്ത് ഒരു പ്ലയിറ്റിൽ കുറച്ചു മിച്ചറും മൂന്ന് ഗ്ലാസ്സുകളും ആയി പത്മ അങ്ങോട്ട് കയറി വന്നു.. അവൾ ഒരു കസേരയിൽ ഇരുന്നിട്ട് പറഞ്ഞു.. അണ്ണാ ഒരുപാട് ഊറ്റി ഊറ്റി കൊടുക്കല്ലേ.. പിന്നെ നമ്മൾ തന്നെ താഴേക്ക് എടുത്തു കൊണ്ട് പോകേണ്ടി വരും... പെരുമാൾ മൂന്ന് ക്ലാസ്സിലും ഓരോ സ്‌മോൾ വീതം ഒഴിക്കുന്നത് കണ്ട് പുരുഷൻ സംശയത്തോടെ അയാളെ നോക്കി... ഒന്ന് പത്മത്തിനാണ്.. എന്ന് പെരുമാൾ പറഞ്ഞത് കെട്ട് പുരുഷൻ അന്തം വിട്ട് പത്മത്തെ നോക്കി... അതു കണ്ട് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.. ഞാൻ ഈ ഒരെണ്ണമേ കഴിക്കൂ.. ചേട്ടനെ പോലെ നിലത്ത് കിടന്ന് ഇഴയാൻ മാത്രമൊന്നും കഴിക്കില്ല... അപ്പോൾ പെരുമാൾ പറഞ്ഞു.. ഞാൻ വരുമ്പോൾ ഇതുപോലെ എനിക്ക് കമ്പനി തരാൻ വേണ്ടി തുടങ്ങിയതാ.. ഇപ്പോൾ ഒന്നോ രണ്ടോ സ്‌മോൾ വല്ലപ്പോഴും മാത്രം... പുരുഷൻ ഒന്നും മിണ്ടാതെ ഗ്ലാസിൽ ഉള്ളത് തൊണ്ടയിലേക്ക് ഒഴിച്ചു... പുരുഷന്റെ ഗ്ലാസ്‌ തീരുന്നതിനു അനുസരിച്ചു പെരുമാൾ നിറച്ചു കൊണ്ടിരുന്നു.. മതി അണ്ണാ..ഇനിയും കൊടുത്താൽ പണി ആകുവേ... പത്മം.. നമ്മൾ കുറച്ചു ദിവസമായില്ലേ കൂടിയിട്ട്.. ഇന്ന് നന്നായി ഒന്ന് കൂടാം എന്ന് കരുതിയാണ് വന്നത്.. അപ്പോഴാണ് ഇങ്ങേരു വന്നത് അറിയുന്നത്... അതിനെന്താ

💬 Comments

View all comments