Chapter Title : മദിരാശിപട്ടണം 8 [ലോഹിതൻ]
വട്ട് ഉണ്ടാകുമെന്ന് പത്മക്ക് മനസിലാകുകയായിരുന്നു..
"അമ്മക്ക് ഇന്ന് ഷൂട്ടിങ് ഉണ്ടായിരുന്നു അല്ലേ.."
" ആഹ്... വാഹിനിയിൽ.. "
"വീട്ടിൽ പോയിട്ടാണോ ഇങ്ങോട്ട് വന്നത്.. അതോ നേരെ ഇങ്ങോട്ടാണോ വന്നത്.."
"വീട്ടിൽ പോയി രാത്രി ഷൂട്ടുണ്ട് എന്ന് പറഞ്ഞിട്ടാണ് വന്നത്... "
" വീട്ടിൽ ആരൊക്കെയുണ്ട്..? "
"ഭർത്താവും രണ്ടു മക്കളും.."
"അതിൽ ഒരാളാണ് നമ്മുടെ നായിക അല്ലേ.. "
"ആഹ്.. ശ്രീ കുട്ടി.. അവളാണ് ഇളയത്.."
" അവൾക്ക് അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നോ.. എത്ര വയസുണ്ട്.. "
" പതിനെട്ടു കഴിഞ്ഞു സാറേ.. അഭിനയിക്കാനൊക്കെ വലിയ ഇഷ്ടമാണ്.. "
" ശ്ശേ.. സാറേ എന്ന് വിളിക്കരുത്.. മോനേ എന്ന് വിളിക്ക്.. ഞാൻ അമ്മേ എന്ന് വിളിക്കുമ്പോൾ എന്നെ മോനേ എന്നല്ലേ വിളിക്കേണ്ടത്.. "
താൻ മോനേ എന്ന് വിളിക്കേണ്ട ആളെ പത്മ ഒന്ന് ആപാദചൂഡം നോക്കി..
അൽപ്പം നീണ്ട മുടി.. കറുത്ത് ഇട തിങ്ങിയ നീണ്ട താടി..ലുങ്കി മാത്രമേ ധരിച്ചിട്ടുള്ളു.. ശരീരം മുഴുവൻ രോമം പൊതിഞ്ഞിട്ടുണ്ട്... തീർച്ചയായും തന്നെ ക്കായിലും പ്രായം ഉണ്ട്...
ഇയാളെ എങ്ങിനെ ഞാൻ മോനേ എന്ന് വിളിക്കും..
" എന്താ അമ്മ ആലോചിക്കുന്നത്..? "
" ഇല്ല.. ഒന്നുമില്ല.. "
" നമുക്ക് ആ പേര് ഒന്നു മാറ്റണം.. ഞാൻ പോത്തനോട് പറഞ്ഞിട്ടുണ്ട്.. "
"പേരോ.. ആരുടെ പേര്.."
" എന്റെ പെങ്ങളുടെ.. എന്റെ കുഞ്ഞ് അനുജത്തിയുടെ... ശ്രീ കുട്ടി നല്ല പേരൊക്കെ തന്നെയാണ്.. പക്ഷേ സിനിമക്ക് അതു കൊള്ളില്ല.. "
ഇപ്പോഴാണ് പത്മക്ക് കാര്യം മനസിലായത്..
" അത് നിങ്ങളൊക്കെ കൂടി
💬 Comments
View all comments