Chapter Title : മദിരാശിപട്ടണം 8 [ലോഹിതൻ]
ബീച്ചിനോട് ചേർന്നാണ് ഹരി പ്രിയാ പ്രൊഡക്ഷൻസിന്റെ ഗസ്റ്റ് ഹൗസ്...
സാധാരണ ദിവസങ്ങളിൽ അവിടെ വാച്ച്മൻ മാത്രമാണ് ഉണ്ടാവുക..
ഗസ്റ്റ് വരുമെന്ന് അറിയിച്ചിരുന്നത് കൊണ്ട് പെരുമാളിനെ കണ്ട് അയാൾ ഗൈറ്റ് തുറന്നു കൊടുത്തു...
അയാളുടെ കാറ് അകത്ത് കയറിയതേ ഗൈറ്റ് അടച്ച ശേഷം വാച്ച് മാൻ വന്നു പറഞ്ഞു..
"സാർ, മുതലാളി വൈകുംനേരമേ വരൂ എന്ന് അറിയിച്ചിട്ടുണ്ട്.. നിങ്ങളോട് റസ്റ്റ് എടുക്കാൻ പറഞ്ഞു.. "
പെരുമാൾ പുരുഷനെയും ശ്രീകുട്ടിയെയും അകത്തേക്ക് കയറ്റി വാതിൽ അടച്ചു...
ഉള്ളിലെ രാജാകീയ സൗകര്യങ്ങൾ കണ്ട് പുരുഷനും ശ്രീകുട്ടിയും അന്തം വിട്ട് നോക്കിനിന്നു...
" ഇനി ഇതുപോലുള്ള ഗസ്റ്റ് ഹൗസുകളിലും വലിയ സ്റ്റാർ ഹോട്ടലുകളിലും ആയിരിക്കും നീ താമസിക്കുക...
ഈ പടം ഹിറ്റായാൽ പിന്നെ നീ ചവിട്ടുന്ന മണ്ണ് വാരി തിന്നാനും ആളുണ്ടാവും.. അതാണ് സിനിമ..
അതിന്റെ പടിവാതുക്കൾ വരെ എത്തി നിൽക്കുകയാണ് ശ്രീക്കുട്ടി.. ഇനി എല്ലാം നിന്റെ കൈയിൽ ആണ്..
ഇങ്ങോട്ടു വരാൻ പോകുന്നത് മലയാളത്തിലെ വലിയ പ്രൊഡ്യൂസർ ആണ്.. അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറണം...
ഒന്നിനും അറപ്പോ വെറുപ്പോ കാണിക്കാതെ സഹകരിച്ച് മുതലാളിയുടെ ഗുഡ് ബുക്കിൽ ഇടം നേടുക..."
പെരുമാൾ പറഞ്ഞത് ശ്രീകുട്ടിക്ക് പുതിയ കാര്യങ്ങൾ അല്ലായിരുന്നു..
ഇതൊക്കെ പത്മ അവളോട് പലതവണ പറഞ്ഞു കഴിഞ്ഞതാണ്..
പെരുമാൾ പുരുഷന്റെ നേരേ നോക്കി പറഞ്ഞു...
" ഞാൻ പറഞ്ഞത് കേട്ടല്ലോ.. വരുന്നത് സിനിമയിലെ വലിയ ആളാണ്.. അങ്ങേരുടെ മുൻപിൽ നീ അച്ഛൻ കളിക്കാൻ നിൽക്കേണ്ട.. പറയുന്നത് അനുസരിക്കുക മാത്രം ചെയ്താൽ മതി..
അദ്ദേഹം അനുവദിച്ചു തന്നാൽ മാത്രം വെള്ളമടിച്ചാൽ മതി..മനസിലായല്ലോ... "
പുരുഷൻ
💬 Comments
View all comments