Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
സുനിത അങ്ങോട്ട് ചെന്നത്. കാറിൽ നിന്നും ബാലൻ ഇറങ്ങി വരുന്നത് കണ്ടു തൊട്ടു പിന്നാലെ മറ്റൊരാൾ അയാളുടെ കൂടെ ഒരു ലേഡി ഉണ്ടായിരുന്നു. അത് കൂടാതെ മറ്റൊരു പുരുഷനും സ്ത്രീയും കൂടി അവരോടൊപ്പം ഉണ്ടായിരുന്നു. അവർ നേരെ വീട്ടിലേക്ക് ആണ് വന്നത്. വന്ന പാടെ ബാലൻ അവരെ പരിചയ പെടുത്താൻ തുടങ്ങി.
ബാലൻ :ദേ ഗയ്‌സ് ഇതാണ് എന്റെ ഭാര്യ സുനിത...
സുനിത എല്ലാരേയും നോക്കി ഒന്ന് കൈ തൊഴുതു. അവർ എല്ലാം തിരിച്ചും കൈ തൊഴുതു.
ബാലൻ :സുനിത ഇതെല്ലാം എന്റെ ഫ്രണ്ട്‌സ് ആണ് എല്ലാരും മലയാളീസ് ആണ്. ചെറുപ്പത്തിൽ തന്നെ ഗൾഫിൽ പോയി സെറ്റിൽ ആയി പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം മലയാളി ആയി ജനിച്ചു പോയില്ലേ ഈ മണ്ണിന്റെ മണം അടിക്കാതെ ഉറങ്ങാൻ പറ്റുമോ. ഇപ്പോൾ ജസ്റ്റ് നമ്മുടെ നാടൊക്കെ കണ്ട് മടങ്ങാൻ വന്നത് ആണ്. വർഷത്തിൽ വെക്കേഷന് പോലെ നാട്ടിൽ വരും അടിച്ചു പൊളിച്ചു കറങ്ങും നാട് വിടും.
സുനിത :ഓഹ്ഹ്...
കൂട്ടത്തിൽ ഒരാൾ അതെ നീ പഴം പുരാണം പറച്ചിൽ നിർത്തി ഞങ്ങളെ ഒക്കെ ഒന്ന് പരിചയപെടുത്തി കൊടുക്ക്.
ബാലൻ :ഓഹ്ഹ് സോറി സോറി ഞാൻ ആ കാര്യം മറന്നു. സുനിത ഇവരാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ഇപ്പോൾ കൗണ്ടർ വിട്ട ഇദ്ദേഹം ആണ് മുസ്തഫ ഇത് പുള്ളിടെ വൈഫ് അർഷിദ. പിന്നെ ഇത് ഹുസൈൻ പുള്ളിടെ വൈഫ് ജമീല.
അവർ എല്ലാരും സുനിതയുടെ അടുത്ത് കൈ കൂപ്പി നമസ്കാരം പറഞ്ഞു. സുനിതയും തിരിച്ചു അത് പോലെ ചെയ്തു. എന്നാൽ അപ്പോൾ അവർക്ക് കൊടുക്കാൻ ആയി ഒരു വലിയ സദ്യക്ക് ഉളള ഒരു വകയും ഇല്ലായിരുന്നു അത് കൊണ്ട് അവൾ ബാലനോട് കാര്യം പറഞ്ഞു. ബാലൻ പറഞ്ഞു.
ബാലൻ :ഇപ്പോൾ എല്ലാരും പുറത്ത് നിന്ന് ആഹാരം കഴിച്ചിട്ടുണ്ട് രാത്രിയിലേക്ക് റെഡി ആക്കിയാൽ മതി. അങ്ങനെ രാത്രിയിലേക്ക് വേണ്ടി ഉളള ആഹാരം ഉണ്ടാക്കുന്ന ധത്രപാഡിൽ ആയിരുന്നു എല്ലാരും. അർഷിദയും ജമീലയും കൂടെ കൂടി. അന്ന് ചില കാര്യങ്ങൾ അവർ അതിനിടയിൽ സുനിതയോട്
💬 Comments
View all comments