0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]

ബാലന്റെ അടുത്ത് ചെന്ന് പറഞ്ഞു.

സുനിത :ബാലേട്ടാ അവരെ പോയി കഴിക്കാൻ വിളിക്ക് ചെല്ല്..

ബാലൻ ലാപ്ടോപ് നോക്കി എന്തോ മെയിൽ അയക്കുക ആയിരുന്നു അപ്പോൾ.

ബാലൻ :അതെ ഞാൻ ഈ മെയിൽ ഒക്കെ ഒന്ന് അയച്ചോട്ടെ. നീ അവരെ പോയി ഒന്ന് വിളിച്ചു അങ്ങോട്ട്‌ കൊണ്ട് വാ അപ്പോഴേക്കും ഞാൻ അങ്ങ് വരാം.

സുനിത :ഏട്ടനും കൂടെ വാ..

ബാലൻ :നീ ഈ വീടിന്റെ ഗ്രഹനാഥ അല്ലെ പിന്നെന്താ പ്രശ്നം.

സുനിതയ്ക്ക് ആ പറഞ്ഞത് വല്ലാതെ സുഖിച്ചു. അവൾ മെല്ലെ എഴുന്നേറ്റു ആദ്യത്തെ മുറിയിലേക്ക് പോയി കതക് അപ്പോൾ ചാരി കിടക്കുക ആയിരുന്നു. അവൾ പെട്ടന്ന് അകത്തേക്ക് കയറിയതും പെട്ടന്ന് തിരിഞ്ഞു നിന്നു പോയി ആ കാഴ്‌ച കണ്ട്. ഹുസൈൻ എന്ന് പറഞ്ഞ പുള്ളിടെ കൂടെ നിൽക്കുന്നത് അർഷിദ ആണ് അതും രണ്ടു പേരും ലിപ് ലോക് ചെയ്തു നിൽക്കുക ആണ്. സുനിത വന്നത് കണ്ടു രണ്ടു പേരും ഒന്ന് ചെറുതായിട്ട് പരുങ്ങി.

ഹുസൈൻ :സുനിതയോ എപ്പോ വന്നു.

സുനിത തിരിഞ്ഞു നിന്നു കൊണ്ട് തന്നെ.

സുനിത :ഞാൻ ഇപ്പോൾ വന്നേ ഉള്ളൂ. അത് അത് ആഹാരം റെഡി ആയി വിളിക്കാൻ വേണ്ടി വന്നത് ആണ്.

ഹുസൈൻ :അതിനു സുനിത എന്തിനാ തിരിഞ്ഞു നിൽക്കുന്നത്.

സുനിത :ഹേയ് ഒന്നുമില്ല..
അവൾ പെട്ടന്ന് റൂമിന് പുറത്തേക്ക് ഇറങ്ങി വീണ്ടും വീണ്ടും ആലോചിച്ചു. ഇത് മറ്റേ പുള്ളിയുടെ വൈഫ് അല്ലെ. അതോ എനിക്ക് തെറ്റിയോ ഹേയ് ഒരിക്കലും ഇല്ല. ഇനി ഏട്ടൻ പറഞ്ഞത് പോലെ മാറ്റി മാറ്റി കളിക്കുന്ന

💬 Comments

View all comments