Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]
മക്കളുടെ അമ്മ ആകണം” വികാരാവേശതോടെ ഞാന്‍ പറഞ്ഞു.
നവ്യ അവിശ്വസനീയ ഭാവത്തോടെ എന്നെ നോക്കി.
“സത്യമാണോ?”
“ഉം. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാ”
“ഞാന്‍ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞിട്ടും?”
“നിന്റെ കുറ്റം കൊണ്ടല്ലല്ലോ? ഗതികേട് കൊണ്ടല്ലേ? ഈ ഭൂമീല്‍ ആരും തികഞ്ഞവരല്ല. പക്ഷെ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നത് വല്യ കഷ്ടമാ. ചേച്ചി ചെയ്തോട്ടെ. നീ ചെയ്യണ്ട”
നവ്യ ചിരിച്ചു.
“ചേച്ചിയോട് സ്നേഹമില്ലേ”
“എനിക്കൊരു ഭാര്യ മതിയെടീ ചക്കരെ”
അവളെന്നെ ആവേശത്തോടെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെ ചുണ്ടുകള്‍ പരസ്പരം ഇണചേര്‍ന്നു. എന്റെ നെഞ്ചിലേക്ക് പടര്‍ന്നുകയറിയ അവള്‍ ഒരു മുല്ലവള്ളിയായി മാറി.
രണ്ടാം ആലസ്യത്തില്‍, മയങ്ങിക്കിടക്കുന്ന അവളെ ചേര്‍ത്തുപിടിച്ച്, ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന ഭാവത്തോടെ കിടക്കുമ്പോള്‍ പുറത്ത് ഒരു തേങ്ങല്‍ ഞാന്‍ കേട്ടു; പിന്നാലെ ആനന്ദാശ്രുക്കള്‍ പൊഴിക്കുന്ന സുധേച്ചിയുടെ മുഖവും ഞാന്‍ കണ്ടു. അനുജത്തിയുടെ അപ്രതീക്ഷിത നിയോഗത്തില്‍ അവള്‍ക്കുള്ള നിര്‍വൃതി ആ മുഖത്തുണ്ടായിരുന്നു..
അങ്ങനെ ഞാന്‍ മോഹിച്ച പെണ്ണിനെ എന്റേത് മാത്രമായി കിട്ടിയിരിക്കുകയാണ്. ആരോടാണ് ഞാനിതിനു നന്ദി പറയേണ്ടത്? മോദിയോടോ, ചന്ദ്രന്‍ പിള്ളയോടോ അതോ സാക്ഷാല്‍ കൊറോണയോടോ?
💬 Comments
View all comments