← Back to മഹാമാരിയിലെ മഹാഭോഗം [Master]

Comments

മഹാമാരിയിലെ മഹാഭോഗം [Master] · approved reader discussion

Sajir • 06-07-2020 14:54

ആഹാ മാസ്റ്ററെ സൂപ്പർ and സൂപ്പർ ഒരുപാട് ഇഷ്ടമായി ഈ നർമ്മത്തിൽ ചാലിച്ച ഈ കൊച്ചു കഥ.കഥയുടെ തീമും അവതരണവും ദയലോഗ്‌സും എല്ലാം മികച്ചതായിരുന്നു.പ്രതേകിച്ചു ക്ലയമാക്‌സ് ആ ഇഷ്ടവും നെഞ്ചോട് ചേർക്കലും ശേഷം ചുണ്ടോട് ചുണ്ട് ചേർത്തതും എല്ലാം മനോഹരം .Thankyou മാസ്റ്റർ ഞങ്ങൾക്ക് മനോഹരമായ ഒരു സ്റ്റോറി നൽകിയതിന്.???

Withlove Sajir??

jo • 21-06-2020 11:58

സ്വന്തം വീട്ടിലായിപ്പോയി. അല്ലെങ്കിൽ ഇതുപോലെഎന്തെങ്കിലും മഹാപാതകം ചെയ്തു നോക്കാമായിരുന്നു???. എന്താ ചെയ്യുക... ഓരോരുത്തർക്കു കിട്ടുന്ന യോഗമേ... .

Master • 21-06-2020 13:08

ഹിഹിഹി.. വീട്ടീത്തന്നെ ഇരുന്ന യോഹം പടികേറി ബരൂല്ല ഹിമാറെ

പാലാക്കാരൻ • 20-06-2020 18:14

ചില കൊറോണ ജീവിത കാഴ്ചകൾ കമ്പി കഥയ്ക്ക് ഇടയിലും ചില സാമൂഹിക വീക്ഷണങ്ങൾ

Master • 20-06-2020 23:13

ആരും കാണാനും കേള്‍ക്കാനും അറിയാനും ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ട് മിസ്റ്റര്‍ മാണി. ദരിദ്രനെ ദരിദ്രനാക്കി നിര്‍ത്തി, ധനികനെ കൂടുതല്‍ ധനികനാക്കി ദരിദ്രന് നക്കാപ്പിച്ച ധനികന്റെ പക്കല്‍ നിന്നും വാങ്ങി നല്‍കുന്ന മാമാപ്പണി ചെയ്യുന്ന ചെറ്റകള്‍ ആണ് ഭൂരിപക്ഷം ഇന്ത്യന്‍ രാഷ്ട്രീയക്കാരും. അതിനപവാദമായി ഒരുത്തന്‍ വന്നാല്‍, അവനെ ഇവന്മാരും ഇവന്മാരുടെ പൊട്ടന്‍ അണികളും ചേര്‍ന്ന് പഞ്ഞിക്കിടും. ഇത് ഇങ്ങനെ തന്നെ പോയാ മതി..എങ്കിലേ ചുരുക്കം ചിലര്‍ക്ക് സുഖിക്കാന്‍ പറ്റൂ..

നിന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കണം എന്ന ചിന്ത ഇവര്‍ക്ക് ചിന്തിക്കാന്‍ കൂടി വയ്യ

നീൽ • 19-06-2020 22:53

മാസ്റ്റർ..ഞാൻ വായിക്കുന്ന താങ്കളുടെ രണ്ടാമത്തെ കഥയാണിത്..ആദ്യത്തേത് കൊറോണ..രണ്ടാമത്തേതും കൊറോണ തന്നെ ( കമ്പി ആണെങ്കിലും ഇതിന്റെ ആധാരം കൊറോണ തന്നെയാണല്ലോ)..
കമ്പിയെക്കുറിച്ച് പറയാൻ ഞാൻ ആളല്ല..
കഥയാണേൽ നന്നായി..ആ അവസ്ഥ..വീട്ടുവാടക, ഭക്ഷ്യ സാധനങ്ങൾ, വിലക്കയറ്റം സർവോപരി പണം..!!

Master • 20-06-2020 10:21

നന്ദി നീല്‍സ്. ബാക്കി കഥകളും കൂടി ചുമ്മാ വായിക്ക്. കട്ടപ്പെട്ടു എയ്തി ഇടുന്നതല്ലേ

നീൽ • 21-06-2020 17:03

ഷുഗർ അണ്ണാ..!!
302 കഥയിൽ ഇനി 300 എണ്ണം ബാക്കിയാ..എല്ലാം തീർക്കാൻ ഈ കൊല്ലം ബാക്കി മുയുമാനും മതിയാവുല..നാലക്ഷരം പടിച്ചൊരു ജോലി മേടിക്കണം എന്ന ദൃഢ നിശ്ചയം എടുത്തപ്പോ കൊറോണ ഇങ് വന്ന്..! ഇനി ഒരു പ്രളയോം കൂടെ ബാക്കിയൊണ്ടെന്നാ കാണിയപ്പൻ പറഞ്ഞേക്കുന്നെ..ഇയിന്റൊക്കെ എടെൽ തട്ടിപോയില്ലേൽ തമയം പോലെ ബായിക്കും അണ്ണാ..കൊറേ കഥകളൊക്കെ വായിച്ച് വരുന്നു..!!
All the best..

alby • 19-06-2020 21:16

മാസ്റ്റർ റോക്ക്സ്.നർമ്മത്തിൽ ചാലിച്ച ഒരു കഥ കൂടി കിട്ടിയതിൽ സന്തോഷം.

Master • 19-06-2020 21:40

നന്ദ്രി തലൈവരേ

alby • 19-06-2020 22:09

നിങ്ങളൊക്കെ നിൽക്കുമ്പോഴോ മാസ്റ്റർ.

എന്തായാലും കൊറോണ വന്നത് കൊണ്ട് കുറെയൊക്കെ നാട്ടുകാർ പഠിച്ചു.അത് മുന്നോട്ടും കണ്ടാൽ മതി എന്നാണ് ആഗ്രഹവും.എന്തായാലും കഥയും കഥയിൽ പറഞ്ഞുവച്ച കാര്യങ്ങളും ഉഗ്രൻ.

വീണ്ടും കാണാം

Smitha • 19-06-2020 19:45

മാസ്റ്റെർ,

പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത് "ലൈംഗികത" താങ്കൾ ഒരു മീഡിയമായി മാത്രമാണ് ഉപയോഗിക്കുന്നത് എന്നാണ്. മാർഗ്ഗം. ലക്‌ഷ്യം പക്ഷെ, വളരെ വലിയ സത്യം,ജീവിത യാഥാർഥ്യങ്ങൾ, മനുഷ്യരുടെ ഇഹവും പരവുമായ പ്രശ്നങ്ങൾ ഇവയൊക്കെ മനസ്സിലാകുന്ന വിധത്തിൽ,ഒരു തരത്തിലുമുള്ള ദുർഗ്രാഹ്യതയും കൂടാതെ അവതരിപ്പിക്കുക എന്നുള്ളതും. വായിച്ചു രസിപ്പിക്കുക എന്ന കേവലദൗത്യത്തിനപ്പുറം സൈറ്റിലെ കഥകളെ ഈയൊരു ഉയർന്ന പദ്ധതിയിലേക്ക് മറ്റാരെങ്കിലും കൊണ്ടുപോയിട്ടുണ്ടോ എന്നെനിക്കറിയില്ല....

ഹാറ്റ്സ് ഓഫ്!!

സ്നേഹാദരങ്ങളോടെ,

സ്മിത.

Master • 19-06-2020 21:12

ആരും കൊണ്ടുപോയിട്ടില്ല എന്നത് സത്യമാണ്. ഒരു പരിധിവരെ സുനില്‍ ചെയ്തിട്ടുണ്ട്. ഞാനും അങ്ങനെ ചെയ്യുന്നുണ്ട് എന്ന് അദ്ദേഹമാണ് ആദ്യം പറഞ്ഞത്; ഇപ്പോള്‍ സ്മിതയും.

ഇത് കമ്പി സൈറ്റ് ആണ്, ഇവിടെ സദാചാരം വേണ്ട എന്നൊക്കെ പറഞ്ഞിരുന്ന ധാരാളം പേരെ കണ്ടുകൊണ്ടുതന്നെയാണ് ഞാനിവിടെ കമ്പി ഇല്ലാത്ത രണ്ടു നോവലുകള്‍ പടച്ചത്. ഇവിടെ കമ്പി ഇല്ലാത്ത യാതൊന്നും പാടില്ല എന്ന് പറഞ്ഞവരെ ഞെട്ടിച്ചുകൊണ്ട് ഞാനെഴുതി. അതില്‍ മൃഗം നേടിയ സ്വീകാര്യത അമ്പരപ്പിക്കുന്നതായിരുന്നു. പ്രണയമോ സെക്സോ ഇല്ലാത്ത വെറുമൊരു അടിപിടി നോവല്‍. പക്ഷെ അതൊരു നല്ല തുടക്കം ആയിരുന്നു. ഇന്നിവിടെ കമ്പി ഇല്ലാത്ത കഥകള്‍ കമ്പി ഉള്ളവയെക്കാള്‍ ഇഷ്ടപ്പെടുന്ന ഒരു സമൂഹം ഉണ്ടായി.

ഇങ്ങനെയൊരു മാറ്റത്തില്‍ എനിക്ക് തീര്‍ച്ചയായും പങ്കുണ്ട്. സുനിലിനു പങ്കു കൊടുക്കാന്‍ എനിക്ക് മനസ്സില്ലാത്തോണ്ട് അങ്ങേര്‍ക്ക് പങ്കില്ല.

(എന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ചിട്ടുള്ളത് സുനിലാണ്. ഞങ്ങള്‍ എത്രയോ പരസ്പര വിരുദ്ധ ചിന്താഗതിക്കാര്‍ ആയിട്ടും, ഞങ്ങള്‍ക്കിടയില്‍ ഒരു കെമിസ്ട്രി ഉണ്ടായത് എങ്ങനെയെന്ന് അത്ഭുതപ്പെടാറുണ്ട് ഞാന്‍)

വളരെ നന്ദി അത്ഭുതകാരിയായ എഴുത്തുകാരീ...

പങ്കജാക്ഷൻ കൊയ്‌ലോ • 19-06-2020 14:47

മാസ്റ്റർ,
പതിവ് ചുണ്ട് തള്ളലുൾപ്പെടെ അവസാന ഭാഗത്തെ അനിവാര്യമായ കമ്പി മയം മാറ്റി നിർത്തിയാൽ,
എല്ലാവരും കമൻറിയ പോലെ....
ഇന്നെത്തെ ഉത്തരമില്ലാത്ത നരച്ച
ജീവിത യാഥാർത്ഥ്യങ്ങൾ തന്നെ കഥയിൽ.

എല്ലാവരും പണിക്ക് പോവാതെ വീട്ടിലിരിക്ക്
എന്ന് പറഞ്ഞ് വരുമാനം മുട്ടിച്ച്.....;
കുത്തെനെയുയർന്ന പെട്രോളിയത്തിന്റെയും
കരണ്ടിന്റെയുെക്കെ ബില്ല് കാട്ടി പല്ലിളിക്കുന്ന
സർക്കാരുകൾ!

Master • 19-06-2020 21:14

നന്ദി കൊയ്ലോ. നമ്മുടെ ഭരണാധികാരികള്‍ക്ക് ജനം പുല്ലാണ്.

ചാക്കോച്ചി • 19-06-2020 12:40

ആശാനേ.....കേവലം ഒരു ദിവസം വെടിവെപ്പ് കഥ പ്രതീക്ഷിച്ചു വന്ന എന്നെ ഇങ്ങൾ ഞെട്ടിച്ചു കളഞ്ഞല്ലോ.....
മതിയായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാതെ ഉള്ള ലോക്ഡൗൺ സമൂഹത്തിന്റെ താഴെതട്ടിലുള്ളവരെ അല്ലേൽ പാർശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിന്റെ ഒരു പ്രതീകം കൂടിയാണ് ഇത്.....
വെറും കഥയല്ല....അനേകലക്ഷങ്ങളുടെ ജീവിതം കൂടിയാണിത്....

Master • 19-06-2020 21:16

ആനക്കാട്ടില്‍ ചാക്കോച്ചിയാടാ പറേന്നെ....ഹമ്മേ പേടി വരുന്നു.

നന്ദി ചാക്കോച്ചീ

മാലാഖയുടെ കാമുകൻ • 19-06-2020 12:21

സത്യത്തിൽ ഈ കഥയിൽ ഒത്തിരി കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.. ഒളിച്ചു വെച്ചതാണെന്ന് അറിയാം.. എന്നാലും വായിച്ചവരിലേക്ക് വളരെ വെക്തമായി അത് എത്തുകയും ചെയ്യും. കൊറോണ കാലത്തേ ദാരിദ്രം ആണ് അതിൽ ഏറ്റവും വെക്തമായി തോന്നിയത്.. നമ്മൾ അറിയാതെ എത്ര പേര് ഭൂമിയോളം താഴ്ന്നു ജീവിക്കുന്നുണ്ടാകും അല്ലെ?
നന്ദി മാസ്റ്റർ..
സ്നേഹത്തോടെ

Master • 19-06-2020 15:45

വളരെ നന്ദി മാലാഖയെ പ്രണയിക്കാന്‍ കിട്ടിയ ഭാഗ്യവാനെ..

Anu [unni] • 19-06-2020 12:14

മാസ്റ്ററുടെ മറ്റൊരു ഞെരിപാൻ സ്റ്റോറി .ഈ കഥാക്ക് ആരോഡാ നന്ദി പറയേണ്ട? ചന്ദ്രൻ പിള്ളയോടൊ, മോഡിയോടൊ മസ്റ്ററോടോ...അവസാനം ഗംഭീരമായി എന്റെയീ കറുത്ത രൂപം നിനക്കിഷ്ടമാണോ എന്ന അവന്റെ ചോദ്യവും
നവ്യയുടെ   ഉം എന്നുള്ള മൂളലും
പറയാൻ പറഞ്ഞതും പറഞ്ഞു.
മുഖത്ത് അവൻ തെരുതെരെ ചുംബിച്ചതും
ഇനി നാവ്യ ഈ ജോലി ചെയ്യരുത്. അവൻ  കെട്ടിക്കോളാം. മോഷ്ടിച്ചല്ല ജോലി ചെയ്ത് നിന്നെ ഞാന്‍ പൊന്നുപോലെ നോക്കും. അവൾ ആവന്റെ കുട്ടികളുടെ ആകണം ആവേശത്തോടെ അവൻ പറയുന്നതും.
നവ്യ അവിശ്വസനീയ ഭാവത്തോടെ അതു കേട്ട് അവനെ നോക്കുന്നതും.
ഒടുവിൽ അവനു അവളെ ഒത്തിരി ഇഷ്ടമാ
നവ്യ ഇങ്ങനെയാണു അവൾ എന്നറിഞ്ഞിട്ടും.
അതു അവളുടെ കുറ്റം കൊണ്ടല്ലല്ലോ? ഗതികേട് കൊണ്ടല്ലേ? ഈ ഭൂമീല്‍ ആരും തികഞ്ഞവരല്ല. പക്ഷെ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നത് വല്യ കഷ്ടമാ. ചേച്ചി (സുധചേച്ചി)ചെയ്തോട്ടെ.
നവ്യ ചിരിച്ചുക്കുന്നതും

“എനിക്കൊരു ഭാര്യ മതിയെടീ ചക്കരെ

ആർക്കും അവളെ വിട്ടുകൊടുക്കില്ല എന്ന ഭാവത്തോടെ കിടക്കുമ്പോള്‍ പുറത്ത് ഒരു തേങ്ങല്‍ കേട്ടു നോക്കുമ്പോ പിറകെ ആനന്ദാശ്രുക്കള്‍ പൊഴിക്കുന്ന സുധേച്ചിയുടെ മുഖം കണ്ടു. അനുജത്തിയുടെ അപ്രതീക്ഷിത നിയോഗത്തില്‍ സുധ ചേച്ചിക്കുണ്ടായ സന്തോഷവും
അങ്ങനെ അവൻ മോഹിച്ച പെണ്ണിനെ തന്നെ സ്വന്തമായി കിട്ടിയിരിക്കുകയാണ്. ആരോടാണ് നന്ദി പറയേണ്ടത്.

Master • 19-06-2020 15:44

നന്ദി ഉണ്ണി അവര്‍കളെ

JOSEPH • 19-06-2020 08:01

Yet another class story by master jii.

Master • 19-06-2020 10:32

നന്ദി ജോസപ്പേ

ഒട്ടകം??? • 19-06-2020 07:54

...

Master • 19-06-2020 10:33

ക്യാ..mal

ഋഷി • 19-06-2020 04:57

മാഷേ,

വല്ലപ്പോഴും എത്തിനോക്കാറുണ്ട്‌. ഇന്നു കിട്ടിയ പ്രസാദം നെയ്‌പ്പായസമായി.

ഏറ്റവുമധികം ഇഷ്ടമായത്‌ എഴുത്തിലെ നർമ്മത്തിന്റെ ചാരുതയാണ്‌..ഇതിനു മുൻപും പലപ്പോഴും മാഷിന്റെ ഹാസ്യം ചാലിച്ച എഴുത്ത്‌ അസൂയയോടെയാണെങ്കിലും ആസ്വദിച്ചിട്ടുണ്ട്‌. കീബോർഡിൽ ചിരിയൊളിപ്പിച്ച എഴുത്തിനിയും വരട്ടെ എന്നാശംസിക്കുന്നു.ഒപ്പം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന അധികാരികളുടെ തുഗ്ലക്ക്‌ ശൈലിയിലുള്ള ധാർഷ്ട്യം നിറഞ്ഞ ഭരണവും, എത്രമാത്രം ചവിട്ടുകൊണ്ടാലും ഇവന്മാരുടെ മൂടുതാങ്ങുന്ന പാവം ജനങ്ങളേയും ഓർക്കുമ്പോൾ രോഷമാണോ സങ്കടമാണോ എന്നറിയാത്ത വികാരവും.

ഋഷി

Master • 19-06-2020 10:31

ഹിഹിഹി.. ഞാനൊരു ഫയങ്കര കോമഡിക്കാരനാണ്. വേളൂര്‍ കൃഷ്ണന്‍കുട്ടി അങ്ങുന്നിന്റെ ആത്മാവിനെ ഞാന്‍ എടയ്ക്കെടെ ആവാഹിക്കാറുണ്ട് സ്വാമീ.

കഞ്ചാവ് ബീഡി ഒണ്ടോ ഒരെണ്ണം എടുക്കാന്‍. ഒരു പൊഹ വിടാന്‍ മോകം.

ഇവര് പഠിക്കില്ല സര്‍; പഠിക്കില്ല. കാരണം അത്രയ്ക്കൊന്നും തല പുകയ്ക്കാനോ ചിന്തിക്കാനോ ഉള്ള കഴിവോ, അതിലേറെ സാവകാശമോ നമ്മള്‍ കണ്ടിട്ടില്ലാത്ത ഇന്ത്യയുടെ ഇത്തരഭാഗങ്ങളിലെ പാവങ്ങള്‍ക്കില്ല. അവരുടെ അജ്ഞതയാണ് ചില സര്‍ക്കാരുകളുടെ അടിത്തറ. വിവരമുള്ള ഒരു ജനത ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍, സ്ഥിതി മറ്റൊന്നാകുമായിരുന്നു.

Dc • 19-06-2020 21:54

Aashaane oru poha onnum pora ithin.. Oru 50g thanne tharaam????

MaX • 19-06-2020 04:03

മാസ്റ്റർജി നല്ല കിടുകാച്ചി സാധനം ?

Master • 19-06-2020 10:28

നന്ദി

Rosy • 19-06-2020 03:02

ഭരണാധികാരികൾ കാണാതെ പോയ /കണ്ടില്ലാന്നു നടിച്ച, ഒരു സാധരണ ഇന്ത്യക്കാരന്റെ വ്യഥകൾ / പ്രയാസങ്ങൾ, വളരെ വൃക്തമായി മാസ്റ്റർ ഇവിടെ വരച്ചു കാട്ടി... നന്ദി.
വയറു നിറഞ്ഞിരിക്കുന്നവൻ, കാണാതെ പോകുന്നു നഗ്ന സത്യങ്ങൾ.

നമ്മുടെ മോദിജിക് ഒരു translated കോപ്പി എത്തിച്ചു കൊടുക്കണം. അങ്ങിയെങ്കിലും നമ്മുക്ക് കൂടെ നിർത്താം, നമ്മുടെ സഹോദരി /sahodaranmare.

Thank you Masterji.

Master • 19-06-2020 10:27

ഉണ്ടുറങ്ങി സുഖമായി ജീവിക്കുന്ന, കോടികളോ ലക്ഷങ്ങളോ ബാങ്കുകളില്‍ ഉള്ളവര്‍ക്ക് അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന, ഒരു ദിവസം ജോലി ഇല്ലെങ്കില്‍ പട്ടിണിയാകുന്ന, ദ കിങ്ങില്‍ മമ്മൂക്ക ഗര്‍ജ്ജിച്ച നമ്മള്‍ എക്കാലത്തും ഓര്‍ത്തിരിക്കേണ്ട ആ വസ്തുത, സര്‍ക്കാരിനോ സര്‍ക്കാരിന് ഉപദേശം നല്‍കുന്ന ബ്യൂറോക്രാറ്റ്സോ ഓര്‍ക്കുന്നില്ല, അതല്ലെങ്കില്‍ ഓര്‍ക്കാന്‍ സൌകര്യപ്പെടുന്നില്ല.

തിന്നുകൊഴുത്തിരിക്കുന്ന കുറെ ഊള സിനിമാക്കാരെ നിരത്തി ബോധവല്‍ക്കരണം നടത്തിയാല്‍ എല്ലാമായി എന്നവര്‍ ധരിച്ചുപോയി. പാവപ്പെട്ടവന്റെ ഗതി എന്താകും എന്ന് ഒരുത്തനും ചിന്തിച്ചില്ല.

Rabi • 19-06-2020 02:46

മാസ്റ്ററണ്ണാ..
ഇതൊരൊന്നര കഥയായിപ്പോയി.
ദാരിദ്രത്തിന്റെയും വ്യക്‌തിത്വ നിന്ദയുടെയും അപകർഷതാബോധത്തിൽ തുടങ്ങി ലൈംഗിക തൃഷ്ണ യുടെയും വ്യക്തിപ്രഭയുടെയും ആഗ്രഹസാഫല്യത്തിലെത്തിയവസാനിച്ച  കഥ.

കഥയിലൂടെ.....
താങ്കളുടെ പ്രതിഷേധങ്ങൾ കണിശമായി വിസ്തരിക്കപ്പെട്ടിട്ടുണ്ട്. കുറേ യാഥാർഥ്യങ്ങൾ ഓര്മപ്പെടുത്തലായിട്ടുണ്ട്. കുറേ പരാതീനതകൾ നോവുകളായിട്ടുണ്ട്.

136 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് സാധാരണ അവസ്ഥകളിൽ പോലും അന്നന്നത്തെ വകക്കുപോലും  ഗതിയില്ലാത്ത തണലില്ലാത്ത 40 കോടിയോളം പ്രജകളുള്ള രാജ്യത്ത് ലോക്ക് down എങ്ങനെ ബാധിച്ചു വെന്നത് വയറു നിറഞ്ഞിരിക്കുന്നത് കൊണ്ട് ഏശുന്നില്ല. നമ്മുടെ ഭരണാധികാരികൾക്ക് നല്ലബുദ്ധി വരട്ടെ.....

Master • 19-06-2020 10:23

ഈ കഥ ഒരു പത്രത്തിനയച്ചു കൊടുക്കാന്‍ എഴുതിയതാണ്. സെക്സ് ഉണ്ടായിരുന്നില്ല ഇതില്‍. പ്രണയം മാത്രം. ലോക്ക് ഡൌണ്‍ സാധാരണക്കാരെ എങ്ങനെ ബാധിച്ചു എന്ന് ചെറിയ തോതില്‍ പറയാനെടുത്ത വിഷയം.
ഒരു കറുത്ത പയ്യനും വെളുത്ത പെണ്ണും തമ്മില്‍ ഒരുമിക്കുന്ന തലത്തിലേക്ക് ജീവിതസാഹചര്യം ഒരു മഹാനഗരത്തില്‍ സംഭവിച്ചതിലൂടെ ഇതിന്റെ അശാസ്ത്രീയത പറയുകയായിരുന്നു ലക്‌ഷ്യം. പിന്നെക്കരുതി എന്തോന്ന് പത്രം. നിങ്ങളെക്കാള്‍ വലുതല്ല എനിക്കത്. അതുകൊണ്ട് കഥയില്‍ സെക്സ് തിരുകി ഡോക്ടര്‍ക്ക് തള്ളി.

അയമൂ • 19-06-2020 01:46

അടിപൊളി ബ്രൊ കുറച്ചുന്നാലിന്ന് ശേഷം നിങ്ങളുട അടിപൊളി പൊളി കഥ ( ????

Master • 19-06-2020 10:19

എന്നാലും അത് മോസമായിപ്പോയി. എന്റെ എല്ലാ കഥകളും അടിപൊളി ആണെന്നാ എന്റെ ധാരണ.. എന്നിട്ടും അയമു ങ്ങനെ പറഞ്ഞല്ലോ..നിര്‍ത്തി..ഇബട നിര്‍ത്തി

അയമൂ • 19-06-2020 14:23

എന്റെ മരുമകൾ  ശാലു  ഇത് 2
ഞാൻ പറഞ്ഞതിൽ നിന്ന് ഒഴിവാകുനന്നു ???

Dragons • 18-06-2020 23:37

എന്തപ്പൊ ഇവിടെ ഉണ്ടായത്
അപാരം
അടുത്ത കഥയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു

Master • 18-06-2020 23:49

ഒരു വെടി.. കൊറച്ച് പൊഹ. ബേറെ ഒന്നും ഓര്‍മ്മയില്ല

Haridas • 18-06-2020 22:53

Dear Masterji, നല്ല അടിപൊളി കഥ തന്നെ   നവ്യയും സൂപ്പർ തന്നെ. കഥ വളരെ എൻജോയ് ചെയ്തു. അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
Regards.

Master • 18-06-2020 23:06

ഹരിദാസിന്റെ കമന്റുകള്‍ മുന്‍പും കണ്ടിട്ടുണ്ട്. വളരെ നന്ദി. ഞാനൊരു ടൈം പാസ് എഴുത്തുകാരനാണ്. പലപ്പോഴും എഴുത്തുകാര്‍, അതും എനിക്ക് അറിയാവുന്ന എഴുത്തുകാര്‍ക്ക് മാത്രം മറുപടി നല്‍കുന്നത് അതുകൊണ്ടാണ്. എന്നോടുള്ള സ്നേഹം കൊണ്ട് നിങ്ങള്‍ നല്‍കുന്ന നല്ല വാക്കുകള്‍ക്ക് എന്റെ മനസ്സിലാണ് നന്ദി ഉള്ളത്. അതിനേക്കാള്‍ വലുതല്ല ഞാന്‍ കണാകുണാ പറയുന്ന അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍. മനസ്സിലുള്ള നന്ദി നിങ്ങള്‍ക്ക് അനുഗ്രഹമാണ്.

Haridas • 19-06-2020 09:30

Thank you Masterji. താങ്കളുടെ commitments മനസ്സിലാക്കാൻ കഴിയും. പല തരത്തിലുള്ള കഥകൾ എഴുതി വായനക്കാരെ രസിപ്പിക്കുമ്പോൾ ഒരു വരിയെങ്കിലും കമെന്റ് ചെയ്യേണ്ടത് വായനക്കാരുടെ കടമയാണ്. It is my own concept. മാസ്റ്റർജിയുടെ ആൺകുട്ടി എന്ന കഥ എന്റെയും അനുഭവമാണ്. Thanks a lot masterji and expecting a lot of beautiful stories from this gifted hands.
Regards.

Anandu • 18-06-2020 22:17

Mastere kond mathre pattu
0ru cheriya plot ethrem polippikkan?

Master • 18-06-2020 23:00

പടച്ചോനെ ചെറിയ പ്ലോട്ടോ. ബിജെപിക്കാര്‍ അറിഞ്ഞാ അവമ്മാരെന്നെ കൊല്ലും.. ഞാനാ എയ്തിയേന്നു പറേണ്ട

സുനിൽ • 18-06-2020 19:51

മഹാമഹം ഒന്നും അല്ലാലോ ല്ലേ?

Master • 18-06-2020 21:26

അണ്ണാ, നമ്മള് പയേപോലെ തായേം മോളിലും പിന്നീം ബന്നു. എന്തതിശയമേ ദൈവത്തിന്‍ സ്നേഹം..

സുനിൽ • 18-06-2020 21:35

❤️?❤️

Anoop • 19-06-2020 00:28

Master Nalla oru ending valare ishtam ayi kadha oro varikal vayikumpozhum allam munnill kanunnundayirunnu anik ariyavunna ofalluda jivitham pole thank,s for tha story