Chapter Title : മഹേഷിന്റെ ചിന്തകൾ 1 [Solorider]
ശുക്ലം യോനിയിലെത്താതെ KS തടഞ്ഞു നിർത്തി.
അല്പം മയങ്ങിയ ഞാൻ സമയം നോക്കി രണ്ടുമണി.
"മോളെ ഞാൻ പോട്ടെ ?" ചിന്തയെ ഉണർത്തി ഞാൻ യാത്ര പറഞ്ഞു.
അവളുടെ കണ്ണുകളിൽ ഒരായിരം ഭാവങ്ങൾ മിന്നി മറഞ്ഞു. എന്നെ ഒന്നുകൂടെ വാരിപ്പുണർന്നു.
അവളുടെ മൂർദ്ധാവിൽ ഒരു യാത്രമൊഴി ചുംബനം നൽകി ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. വിനോദിനെ വിളിച്ചു. അങ്ങിനെ ഒരു യഥാർത്ഥ പുരുഷനായ ഞാൻ ബാൽക്കണിയിൽ നിന്നും കയറുവഴി പുറത്തേക്കിറങ്ങി കൂട്ടുകാരുടെ അടുത്തേക്കു നടന്നു.
"അളിയാ ദേ ഒരു പുരുഷൻ വരുന്നു " മതിലുചാടി വരുന്ന എന്നെ നോക്കി ആനന്ദ് പറഞ്ഞു.
"ഹി ഹി ഹി കൊച്ചു കള്ളൻ. വല്ലതും നടന്നോ " വിനോദ് ചിരിച്ചുകൊണ്ട് ചോദിച്ചു
"ദേ നോക്ക് " ശുക്ലം നിറഞ്ഞ KS ഞാൻ കാട്ടി.
"ച്ചി വൃത്തികെട്ടവൻ. കളയാടാ അത്." ആനന്ദ് പറഞ്ഞു
"ഇവാൻ അല്ലെങ്കിൽ വിശ്വസിക്കില്ലന്നെ" വിനോദിനെ ചുണ്ടി ഞാൻ പറഞ്ഞു.
"ഖി ഖി ഖി. അളിയാ ഒടുവിൽ നീയും പുരുഷനായി " വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്തായാലും നിങ്ങളുടെ പ്രോത്സാഹനത്തിനു നന്ദി. ഇല്ലെങ്കിൽ ഞാനിന്നും കന്യകനായി നടന്നേനെ".
"ഇനിയല്ലേ നീ വലിയ കളികൾ കളിയ്ക്കാൻ പോകുന്നത് " ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് ആനന്ദ് പറഞ്ഞു.
ഇതിലും വലിയ എന്തുകളി ഞാൻ ചിന്തിച്ചു.
അതൊരു തുടക്കമായിരുന്നു.---------------
നിർത്താതെ ഫോൺ അടിക്കുന്നു. വിനോദ് ആണ്
"എഡാ നീ എവിടെയാ ?"
"ഞാൻ വന്നോടിരിക്കുകയാ. പത്ത് മിനിറ്റ്". ഞാൻ പറഞ്ഞു.
💬 Comments
View all comments