0%

Chapter Title : മഹേഷിന്റെ ചിന്തകൾ 2 [Solorider]

Author : kkstories Read All Parts 266
നാട്ടിൽ പണ്ട് ക്ലബ്ബിന്റെ പരിപാടിക്ക് രമേശൻ സർ വന്നിട്ടുണ്ട്." ചിന്ത പറഞ്ഞു. ചെല്ലുന്നിടത്തെല്ലാം ഡാഡി ആരാധകരുണ്ടാകാറുണ്ട്. എനിക്ക് കവിതയോടൊന്നും വലിയ താത്പര്യമില്ലന്നു മനസിലാക്കിയ ഡാഡി ഇപ്പോൾ പോകുമ്പോൾ വിളിക്കാറില്ല. അങ്ങിനെ ചിന്തയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. നീണ്ട മുടി. ക്ലാസ്സിൽ വരുമ്പോൾ എപ്പോഴും മുടിക്ക് നനവുണ്ടാകും. ഒരു തുളസിക്കതിർ ഇപ്പോഴും മുടിയിൽ കാണും. സേലം മാമ്പഴം പോലത്തെ മുലകൾ ഷാൾ ഉപയോഗിച്ച മറച്ചിരിക്കും. ഒട്ടിയ വയറും ടൈറ്റ് ചുരിദാറും മുലകളെ കൂടുതൽ മുഴുത്തതായി തോന്നിച്ചു. നീണ്ട ചുരിദാർ തുടകളെ മറച്ചു.വലിയ കണ്ണുകൾക്കെ കണ്മഷി അതിർത്തിവരച്ചു. നീണ്ടുവളഞ്ഞ പീലികൾ കണ്ണിന്റെ അഴകു കൂട്ടി. ഡാഡിയെ പോലെ ഞാനൊരു കവിയായിരുന്നങ്കിൽ ഈ കണ്ണുകളെ കുറിച്ചുഞാൻ ഒരു മഹാ കാവ്യം എഴുതിയേനെ. എന്റെ ചിന്തകൾ കാടുകയറി. "എന്താ ഒരാലോചന. അവളെ പറ്റി തന്നെ" ? എന്റെ മനസ്സുവായിച്ചതുപോലെ ആനന്ദ് ചോദിച്ചു. "ഏയ്. ഞാൻ വേറെന്തോ ആലോചിച്ചതാ." ജാള്യത മറച്ചു ഞാൻ പാൻറഞ്ഞു. "അവൾക്ക് നിന്നോടെന്തോ ഒരു ഇഷ്ടമൊക്കെയുണ്ട്. ഭാഗ്യവാൻ" ആനന്ദ് പറഞ്ഞു. അപ്പോളെന്റെ തോന്നൽ വെറുതെയല്ല. മനസിലൊരായിരം പൂത്തിരി ഒന്നിച്ചു കത്തി. "ദേ അവന്റെ അളിഞ്ഞ ചിരി കണ്ടോ." ആനന്ദ് വിനോദിനോടു പറഞ്ഞു. "ഖി ഖി കി " വിനോദ് ചിരിച്ചു . "ഹു ഈസ് ടേക്കിങ് ഓവർ ദേർ. ലാസ്റ്ബെഞ്ച്." സിനി ടീച്ചർ അലറി. ചോക് എടുത്ത് ഒരേറും. ഉന്നമില്ലാത്തതുകൊണ്ട് ആർക്കും കൊണ്ടില്ല. "ആനന്ദ്. ടെൽ മി ദി ഡിഫ്ഫെരെന്റ്റ് റ്റൈപ്സ് ഓഫ് ബോൺ ജോയ്ന്റ്സ് "? സിനി ടീച്ചർ ചോദിച്ചു. "അളിയാ ഞാൻ പെട്ടു " ആനന്ദ് പറഞ്ഞുകൊണ്ട്

💬 Comments

View all comments