മഹേഷിന്റെ ചിന്തകൾ 4 [Solorider]
📝 Ongoing
👁 40067 views ❤ 147 likes 💬 10 comments
മഹേഷിന്റെ ചിന്തകൾ 4
Maheshinte Chinthakal Part 4 | Author : Solorider | Previous Part
ശരത് വന്നു തട്ടിവിളിച്ചു. നേരം ഉച്ച കഴിഞ്ഞിരിക്കുന്ന. മൊബൈൽ എടുത്തുനോക്കി. 9 മിസ് കോൾസ്. നാലു തവണ ചിന്ത വിളിച്ചിരിക്കുന്ന. തിരിച്ചു വിളിച്ച് കാര്യമെല്ലാം പറഞ്ഞു. നാളെ ക്ലാസ്സിൽ വരുമെന്നുറപ്പു കൊടുത്തു. ഒന്ന് കുളിച്ച് ഊണും കഴിച്ച് ബൈക്ക് എടുത്ത് വിനോദിനെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. ആനന്ദിനെ റൂമിലേക്ക് മാറ്റിയിരിക്കുന്നു. ഇടതു കൈക്ക് ഫ്രാക്ച്ചർ ഉണ്ട്. മുഖമാകെ നീര് വന്നു വേർതിരിക്കുന്നു. ബെഡിൽ മയങ്ങി കിടക്കുകയാണ്. പാവം. ആനന്ദിന്റെ മമ്മി ആരോടോ ഫോണിൽ സംസാരിക്കുന്നു. ഇടക്ക് കണ്ണ് തുടയ്ക്കുന്നുണ്ട്. ഇടയ്ക്ക് ഒരു നേഴ്സ് വന്ന് ഇൻജെക്ഷൻ കൊടുത്തു. ഡ്രിപ്പ് മാറ്റിയതിനു ശേഷം അവർ പോയി. പലരും വന്നുപോകുന്നുണ്ട്. ഞങ്ങൾ റൂമിനുപുറത്ത് മാറിയിരുന്നു. വെറുതെയിരുന്ന് മടുത്തപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങി. തട്ടുകടയിൽ പോയി ഒരു ചായ കുടിച്ചു.
"മഹേഷ് " അങ്കിൾ ഞങ്ങളെ വിളിച്ചു.
"നിങ്ങലെപ്പോ വന്നു " അങ്കിൾ ചോദിച്ചു.
"മൂന്നുമണിക്ക് എത്തി" വിനോദ് പറഞ്ഞു.
"ഞാൻ C.I സാജനെ കണ്ടിരുന്നു. ആനന്ദിനെ ഇടിച്ച വണ്ടിയുടെ ഡ്രൈവറെ പറ്റി ചില വിവരം കിട്ടിയിരിക്കുന്നു." അങ്കിൾ തുടർന്ന്.
"ഹി സസ്‌പെക്ട ഫോർ എ കൊട്ടെഷൻ" അങ്കിൾ പറഞ്ഞുനിർത്തി.
ദൈവമേ കൊട്ടെഷൻ. കേട്ട ഉടനെ എന്റെ ശരീരത്തിലൂടെ ഒരു മിന്നർ പിണർ കടന്നു പോയി.
അതിനു കാരണം ക
Nice story bro next part page kudu