Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]
നോട്ടിഫിയ ബെൽ വന്നതും അവൻ വേഗം ആ മൊബൈൽ എടുത്തു നോക്കി
ദീപക് അത് നോക്കാൻ ചെന്നതും അവൻ മൊബൈൽ മാറ്റി
"സത്യം പറയടാ ,,,, നീ ഏതോ പെൺ ആയി സെറ്റ് ആയില്ലേ അതല്ലേ അല്ലേൽ നീ മദ്യപിക്കുമ്പോൾ മൊബൈൽ നോക്കാത്ത ആളാ
"ഹഹഹഹ നിനക്കു എങ്ങനെ മനസ്സിൽ ആയി ?
"മോനെ ഞാനും ഒര് കാമുകൻ ആയി കഴിഞ്ഞാണ് ഭർത്താവ് ആയതു , നീ ആരാ ആള് എന്ന് പറ ...
"അത് അളിയാ .... പറയുമ്പോൾ ദേഷ്യപ്പെടരുത്
"നിനക്കു കാമുകി ആയതിനു ഞാൻ എന്തിനാ ദേഷ്യപെടുന്നത് ?
"അത് പിന്നെ ഇത് സെറ്റ് ആയതു നമ്മുടെ website ഇല്ലേ , അതിൽ നിന്ന
"അതിനു അകത്തു നിന്നോ ? നിനക്കും അപ്പോൾ ആരാധികമാർ മെസ്സേജ് അയക്കുമോ ?
"ഹേ ഇത് നിന്റെ ആരാധിക ആണ് , നിനക്കു മെസ്സേജ് അയക്കുന്ന ഒരു naughty santa ഇല്ലേ ... അവൾ ....
"ഹേ അതൊക്കെ എപ്പോൾ ?
"നീ എനിക്കു വെബ്സൈറ്റ് തന്നിട്ട് പോയില്ലേ ആ സമയത്തു , പ്രൊഫൈൽ നോക്കിയപ്പോൾ അവളുടെ കുറെ മെസ്സേജ് കിടക്കുന്നു ... സൊ ഞാൻ നിങ്ങളുടെ പ്രീവിയസ് മെസ്സേജ് നോക്കി .... ഞാൻ നീ ആണെന്ന് പേരിൽ തന്നെ ചാറ്റിങ് തുടർന്ന് ....
"എന്നിട്ടു ? നീ അവളെ നേരിൽ കണ്ടോ ?
ദീപക് ആകാംഷയോടെ ചോദിച്ചു ....
ഋഷി ഒരു കള്ളാ ചിരി ചിരിച്ചു ....
"കണ്ടു എന്ന് മാത്രം അല്ല ..... എല്ലാ കലാപരിപാടിയും ഒപ്പിച്ചു ......
"എടാ കള്ളാ നീ എന്റെ പേരിൽ കയറി ഗോൾ അടിച്ചു അല്ലെ ..... ?
"ചാറ്റ് കണ്ടപ്പോൾ മനസ്സിൽ ആയി നിങ്ങൾ തമ്മിൽ കണ്ടിട്ട് ഇല്ല എന്ന് .... എന്ന പിന്നെ മീറ്റ് ചെയ്യാം എന്ന് വെച്ച് .... നിനക്കു ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടാലോ സൊ നിനക്കു ഇനി എത്ര ഒരു കാമുകിയുടെ ആവിശ്യം എന്തിനാ ? ഞാൻ ആണേ ഒറ്റ തടി അല്ലെ ... സൊ ഒരു കാമുകി എനിക്കു വേണ്ടേ .... പിന്നെ നേരിൽ കണ്ടപ്പോൾ അടിപൊളി ചരക്ക് അത്കൊണ്ട് പിന്നെ വിടാൻ തോന്നിയില്ല ....
ദീപക്കിന് ഒരു നിരാശ തോന്നി .... പിന്നെ സൗമ്യയെ കുറിച്ച ആലോചിച്ചപ്പോൾ ഋഷിയോട് ദേഷ്യം ഒന്നും തോന്നിയില്ല .....
💬 Comments
View all comments