Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]
ടെൻഷനും ദേഷ്യവും എല്ലാം മുഖത്തു ഉണ്ടായിരുന്നു ....
ദീപക്കിനെ കണ്ടതും അവളുടെ മുഖത്തു പേടി നിഴലിച്ചു നിന്ന്
"അവിടെ ആയിരുന്നു ....
ദീപക് അലറി ...
"ഓഫീസിൽ ചെറിയ ഒരു പ്രെശ്നം അതുകൊണ്ടാ ലേറ്റ് ആയതു
"എങ്കിൽ നിനക്കു അത് ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ ?
അവൾ ഒന്ന് ആലോചിച്ചു ....
"ദീപു ആ ടെന്ഷനു ഇടയിൽ വിട്ടു പോയി ....
"ഞാൻ എത്ര തവണ വിളിച്ചു .... നിനക്കു എടുത്തു 2 വാക് പറയാൻ പറ്റില്ലേ ?
"സോറി .... ആ situationil പറ്റിയില്ല ... ഇത്ര ലേറ്റ് ആകും എന്നും കരുതി ഇല്ല നീ വരുന്നതിനു മുൻപ് തിരിച്ചു എത്തും എന്ന് കരുതിയ പറയാഞ്ഞത്
ഫ്ളാറ്റിലെ സെക്യൂരിറ്റി ദീപകിന്റെ ദേഷ്യം കണ്ടു ... അടുത്തേക്ക് വന്നു ...
സൗമ്യ വേഗം ബാഗ് എടുത്തു ഫ്ലാറ്റിലേക്ക് കയറി പോയി ....
ദീപക് കുറച്ചു സമയം താഴെ നിന്ന് ഒന്ന് ശാന്തം ആയ ശേഷം .... ഫ്ലാറ്റിലേക്ക് ചെന്ന് ....
സൗമ്യ ബാത്‌റൂമിൽ കുളിച്ചോണ്ട് ഇരിക്കുന്ന ശബ്‌ദം കേട്ട് ....
ദീപു കിച്ചണിൽ ചെന്ന് കഴിക്കാൻ ഉള്ള ഫുഡ് ചൂട് അകാൻ വെച്ച് ഒരു ഓംലെറ്റ് ഉണ്ടാക്കാൻ തുടങ്ങി ....
കുറച്ചു സമയം കഴിഞ്ഞു സൗമ്യ പിന്നിൽ വന്നു കെട്ടിപിടിച്ചു ....
"സോറി ....
ദീപക് തട്ടി മാറ്റാൻ നോക്കി പക്ഷെ അവൾ മുറുക്കെ കെട്ടിപിടിച്ചു ....
"നിന്റെ ദേഷ്യം മാറാതെ ഞാൻ വിടില്ല ...
"വിടു പെണ്ണെ മനുഷ്യനെ ടെൻഷൻ ആക്കിയിട്ടു സോപ്പ് ഇടാൻ വന്നേക്കുന്നു ...
"എന്റെ കെട്ടിയോൻ പേടിച്ചു പോയോ .... ഇതുപോലെയാ നീ ലേറ്റ് ആയി വരുമ്പോൾ ഞാനും ടെൻഷൻ ആകുന്നത് ....
"ഞാൻ വിളിച്ചു പറയാറ് ഇല്ലേ സൗമ്യ ...
"സോറി ... ഇനി ആവർത്തിക്കില്ല
"എന്തായിരുന്നു ഓഫീസിൽ പ്രെശ്നം ?
"അത് പിന്നെ , ഇന്ന് ക്വാട്ടർ സെയിൽസ് അക്കൗണ്ട്സ് സുബ്മിറ്റ് ചെയുന്ന ദിവസം ആയിരുന്നു .... അവസാനം നിമിഷം ആണ് കൂടെ ഉള്ള പെൺ പറയുന്നത് last month അക്കൗണ്ട്സിൽ 3ലക്ഷം രൂപയുടെ മിസ്സിംഗ് ഉണ്ടെന്ന് പിന്നെ അത് എല്ലാം കുത്തി ഇരുന്നു ചെക്ക് ചെയുന്ന തിരക്കിൽ ആയി പോയി ടെൻഷൻ അടിച്ചു ഒരു വഴി ആയി .....
"ഹ്മ്മ് സാരമില്ല മോനെ വിളിച്ചു നീ പറഞ്ഞു എങ്കിലും ഞാൻ
💬 Comments
View all comments