0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]

Author : Renuka Read All Parts 43219

ചങ്കെ ... ഒരു അനക്കവും ഇല്ലല്ലോ ..

"ഓ ജോലി തിരക്ക് ആയിരുന്നു ... പിന്നെ പഴയ പോലെ അല്ല ഭാര്യ വെള്ളം അടിയുടെ കാര്യത്തിൽ strict ആണ് ...

"ഹഹഹ ... ഇനി എന്റെ ഒപ്പം ബിസിനസ് വേണ്ട എന്ന് പറയുമോ ?

"ഹേ അവൾ ആ കാര്യത്തിൽ ഒന്നും ഇടപെടില്ല ... അത്കൊണ്ട് അല്ലെ എന്റെ ഭാര്യയെ ഞാൻ പരിചയപെടുത്ത കണ്ടാൽ നിനക്കു തെറി കേൾക്കും

"കുറച്ചു മദ്യപിക്കും എന്നത് ഒഴിച്ചാൽ ഞാൻ എന്തേലും ദോഷം നിനക്കു ചെയ്യുന്നുണ്ടോ ?

"അത് പിന്നെ എനിക്കു അറിയില്ലേ .... എന്തായാലും ഞാൻ അങ്ങോട്ട് ഇറങ്ങാം

"ഹ്മ്മ് ഇറങ്ങണം ... പിന്നെ നീ വരുന്നോ ഡൽഹിക്കു .... വണ്ടി എടുക്കാൻ ...

"ഹേ ഇല്ലടാ ....

"പിന്നെ 25ലക്ഷം രൂപ നിന്റെ ഭാഗത്തു നിന്ന് എടുക്കേണ്ട വരും ...

"എന്നത്തേക്ക് വേണം ? നാളെയോ മറ്റെന്നാളോ വേണം ...

"ഹ്മ്മ് തരാം ....

ദീപക് ഫോൺ വെച്ച്

ഷോറൂം തുടങ്ങുന്നതിന്റെ പാർട്ണർഷിപ് amount ആയ 25 ലക്ഷം കൊടുത്തു ... അതിന്റെ കുറച്ചു കാര്യങ്ങൾ ആയി ദീപകും ഋഷിയും തിരക്കിൽ ആയി .... പക്ഷെ മനസ്സിൽ മുഴുവൻ ദീപക്കിന് സൗമ്യയുടെ ചിന്തകൾ മാത്രം ആണ്

ഷോറൂം പരിപാടി ഒക്കെ ഒന്ന് ഒതുക്കിയ ശേഷം ..... ദീപക് ഫ്രീ ആയി ...

സൗമ്യയുടെ കാര്യത്തിലെ തന്റെ സംശയം എത്രയും വേഗം ക്ലിയർ ചെയ്യാൻ ദീപക് തല പുകഞ്ഞു ആലോചിച്ചു

അങ്ങനെ ദീപക്കിന് ഒരു വഴി തെളിഞ്ഞു വന്നു

സൗമ്യ അറിയാതെ സൗമ്യയുടെ ഫോൺ ടാപ്പ് ചെയുക ....

ഒരു IT പ്രൊഫഷണൽ ആയ ദീപക് അതിനു വലിയ താമസം വേണ്ടി വന്നില്ല ...

അന്ന് രാത്രി വീട്ടിൽ ചെന്നപ്പോൾ

ദീപക് സൗമ്യയുടെ മൊബൈൽ വൈഫൈ ആയി connect ആണോ എന്ന് നോക്കി

വീട്ടിലെ wifi വെച്ച് സൗമ്യയുടെ ഫോൺ വേഗം ഹാക്ക് ചെയ്തു ....

"ദീപു നീ wifi പാസ്സ്‌വേർഡ് മാറ്റിയോ ?

"അഹ് ഡാ ... അപ്പുറത്തെ ഫ്ളാറ്റിലെ ആരോ നേടി എടുക്കുന്നുണ്ട് ... അത്കൊണ്ട് ഞാൻ അത് അങ്ങ് മാറ്റി

"പാസ്സ്‌വേർഡ് പറ

ദീപക് പാസ്സ്‌വേർഡ് പറഞ്ഞു കൊടുത്തു

സൗമ്യ ആ പാസ്സ്‌വേർഡ് അടിച്ചതും ... ഇപ്പോൾ ഫുൾ ദീപകിന്റെ ഫോണിലും ലാപ്പിലും കണക്ട് ആയി ....

ഇനി സൗമ്യയുടെ

💬 Comments

View all comments