0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]

Author : Renuka Read All Parts 56.2K

വന്നേക്കുന്നു ...

"എന്റെ കെട്ടിയോൻ പേടിച്ചു പോയോ .... ഇതുപോലെയാ നീ ലേറ്റ് ആയി വരുമ്പോൾ ഞാനും ടെൻഷൻ ആകുന്നത് ....

"ഞാൻ വിളിച്ചു പറയാറ് ഇല്ലേ സൗമ്യ ...

"സോറി ... ഇനി ആവർത്തിക്കില്ല

"എന്തായിരുന്നു ഓഫീസിൽ പ്രെശ്നം ?

"അത് പിന്നെ , ഇന്ന് ക്വാട്ടർ സെയിൽസ് അക്കൗണ്ട്സ് സുബ്മിറ്റ് ചെയുന്ന ദിവസം ആയിരുന്നു .... അവസാനം നിമിഷം ആണ് കൂടെ ഉള്ള പെൺ പറയുന്നത് last month അക്കൗണ്ട്സിൽ 3ലക്ഷം രൂപയുടെ മിസ്സിംഗ് ഉണ്ടെന്ന് പിന്നെ അത് എല്ലാം കുത്തി ഇരുന്നു ചെക്ക് ചെയുന്ന തിരക്കിൽ ആയി പോയി ടെൻഷൻ അടിച്ചു ഒരു വഴി ആയി .....

"ഹ്മ്മ് സാരമില്ല മോനെ വിളിച്ചു നീ പറഞ്ഞു എങ്കിലും ഞാൻ ഇത്രയും നേരം കാണാഞ്ഞപ്പോൾ നെഞ്ചിൽ തീ ആയി

"സോറി മൈ ഡിയർ ...

അതും പറഞ്ഞു അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു

ദീപകിന്റെ ദേഷ്യം എല്ലാം പമ്പ കടന്നു ....

അന്ന് രാത്രി ഫുഡ് കഴിച്ചു കിടന്നു .... സൗമ്യ വന്ന ഉടനെ ഉറങ്ങാൻ ആയി കിടന്നു

രാത്രി 1മണി ഉറക്കം വിട്ടു ദീപക് എഴുന്നേറ്റു .... ബാത്‌റൂമിൽ പോയി തിരിച്ചു വന്ന ദീപക്കിന് ഉറക്കം വന്നില്ല .... സൗമ്യ നല്ല ഉറക്കത്തിൽ ആയിരുന്നു

ദീപക് ഫോൺ എടുത്തു കമ്പികഥ വായികാം എന്ന് കരുതി

അവൻ കമ്പികഥ വായിച്ചു മൂഡ് ആയപ്പോൾ അവൻ വെറുതെ മൊബൈൽ സ്ക്രീൻ വെളിച്ചത്തിൽ സൗമ്യയെ നോക്കി

അവളുടെ സൗന്ദര്യം ദീപക് ആ ചെറിയ വെളിച്ചത്തിൽ

💬 Comments

View all comments