0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]

Author : Renuka Read All Parts 56.2K

ഫോണിലെ കാൾ കാമറ അവൾ എന്തൊക്കെ ചെയ്യുന്നോ അത് എല്ലാം ഇനി ദീപക്കിന് അറിയാൻ സാധിക്കും

അന്ന് രാത്രി സൗമ്യ ഉറങ്ങി കഴിഞ്ഞു ദീപക് സൗമ്യയുടെ ഫോൺ എല്ലാം നോക്കി

insta , fb , whatsapp , ടെലിഗ്രാം ...

ആകെ കണ്ടത് ഗാലറി കുറച്ചു അവളുടെ ഹോട്ട് ആയ പിക് ...

https://ibb.co/fVQbttyx

https://ibb.co/1GK2d3BX

https://ibb.co/8DxvC2nV

ഒന്നും തന്നെ കണ്ടില്ല ....

2 ദിവസം തുടർച്ച ആയി അവളുടെ ഫോൺ കാൾ ഉൾപ്പടെ എല്ലാം നോക്കി

ദീപക്കിന് ആശ്വാസം ആയി ... വെറുതെ തോന്നിയത് ആകും എന്ന കരുതി

പക്ഷെ 3 ദിവസം ഓഫീസിൽ ലഞ്ച് ടൈം ദീപക് നോക്കിയപ്പോൾ അവൾ ടെലെഗ്രാമിൽ കയറി ഓഫീസിൽ സ്റ്റാഫ് എന്ന പേരിൽ ഒരാൾക്ക് മെസ്സേജ് അയക്കുന്നു

ദീപക് ആലോചിച്ചു

"ഇവൾ എന്തിനാ ടെലിഗ്രാം മെസ്സേജ് ചെയുന്നത്

അതിലെ മെസ്സേജ് ഇങ്ങനെ ആയിരുന്നു (ഹിന്ദിയിൽ )

"ഹലോ , നമ്മളെ ഒക്കെ മറന്നോ ? അന്നകം ഒന്നുമില്ലലോ ?

1 മണിക്കൂർ കഴിഞ്ഞു ...

"ഞാൻ അല്ലാലോ നീ അല്ലെ മറന്നത് ?

"നീ അല്ലെ പിണങ്ങി പോയത് ....

"ഓഹ് അപ്പൊ പോയാൽ ആ വഴി പോട്ടെ എന്നാണോ ?

"അങ്ങനെ ആണേൽ എനിക്കു ഇപ്പൊ മെസ്സേജ് അയക്കേണ്ടല്ലോ

"എന്തിനാ മെസ്സേജ് അയച്ചത് ?

"ഓ സർ കലിപ് ആണെല്ലോ , സാരമില്ല രാത്രി ഞാൻ മാറ്റി തരാം ...

തിരിച്ചു 3 ലവ് ചിഹ്നം

സൗമ്യ നേരെ ടെലിഗ്രാം മെസ്സേജ് ക്ലിയർ ചെയ്തു ...

💬 Comments

View all comments