Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]
ഈ ഡ്രെസ്സിൽ കണ്ടിട്ട് കണ്ട്രോൾ പോകുന്നു ....
സൗമ്യ കണ്ണ് കാണിച്ചു മോൻ അടുത്ത നില്കുന്നത് ...
"ഹ്മ്മ് 2 പേരും പോയി കുളിച്ചിട്ട് വാ .... ഞാൻ നിങ്ങൾക്കു ഇഷ്ടപെട്ട നല്ല മീൻകറി ഉണ്ടാകുന്നുണ്ട് ...
"നീ ഇന്ന് ഓഫീസിൽ പോയില്ല ...
"ഇന്ന് ലീവ് എടുത്തു .... 2 മാസം കഴിഞ്ഞു നീ വരുന്നത് അല്ലെ ഇഷ്ടപെട്ട ഫുഡ് വെച്ച് തരാം എന്ന് വെച്ച് ...
ദീപക് കിസ് അടിക്കാൻ വന്നു ....
"പോയി കുളിച്ചിട്ട് വാ ദീപു ...
കുളി കഴിഞ്ഞു അലമാര തുറന്നതും സൗമ്യ കുറെ പുതിയ ഡ്രസ്സ് വാങ്ങി വെച്ചേക്കുന്നു ....
ദീപക് അത് ഒന്നും മൈൻഡ് ചെയ്യാത്ത laundary റൂമിൽ അഴുക്ക് ആയ ഡ്രസ്സ് ഇടാൻ ചെന്നപ്പോൾ അവിടെ കിടക്കുന്ന ഡ്രസ്സ് കണ്ടു ദീപു എടുത്തു നോക്കി
3-4 t-ഷർട്ട് , സ്കർട്ടും ... പിന്നെ കുറെ പുതിയ nighty ... എല്ലാം സ്ലീവ്‌ലെസ് ആണ് ...
ദീപക് അടുക്കളയിൽ വന്നതും ...
"കുറെ പൊടിച്ചിട്ട് ഉണ്ടല്ലോ ഡ്രസ്സ് ...
"ഹേ അധികം ഒന്നുമില്ല .... നീ എന്താ എല്ലാം ഈ സ്ലീവ്‌ലെസ് എടുത്തേക്കുന്നതു ....
"അത് പിന്നെ വിയർത്തിട്ട് കഷം എല്ലാം ചൂടുകുരു വരുന്നു .... അത്കൊണ്ട് ഒന്ന് സ്ലീവ്‌ലെസ് ട്രൈ ചെയ്തു നോക്കിയതാ പിന്നെ ഇട്ടപ്പോൾ കൊള്ളാം ... comfort ആണ് ...
"അപ്പൊ നീ ഓഫീസിലും ഇനി സ്ലീവെലെസ്സ് ആണോ ?
"ഹേ അല്ല വീട്ടിൽ മാത്രം പിന്നെ 2-3 പുറത്തെ ഡ്രസ്സ് സ്ലീവെലെസ്സ്
💬 Comments
View all comments