Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]
ഫീൽ ...
. കണ്ണന്റെ എക്സാം കഴിഞ്ഞതും അവൻ നാട്ടിൽ പോകണം എന്ന് പറഞ്ഞു ബഹളം ...
. ദീപക്കിനോട് സംസാരിച്ചപ്പോൾ ...
ഓഫീസിൽ ഉള്ള ആരുടെ കൂടെ മോനെ നാട്ടിൽ അയക്കാം എന്നും അവധി കഴിയുമ്പോൾ ദീപക് തന്നെ വിളിച്ചോണ്ട് വരാം എന്ന ധാരണയിൽ നാട്ടിലേക്കു പറഞ്ഞു അയച്ചു ...
.. ഇപ്പോൾ വീട്ടിൽ ഒറ്റക്കാണ് ...
. ജോലി കഴിഞ്ഞ വീട്ടിൽ വരുമ്പോൾ മിണ്ടാനും പറയാനും ആരും ഇല്ലാത്തത്കൊണ്ട് ഫുൾ ടൈം ഋഷി ആയി കത്തി വെക്കുകയാണ് പണി ...
whatsapp വഴി കാൾ ...
. സൊ കാൾ ബിസി ആണെന്ന് പരാതി ആർക്കും വരില്ല ...
വീട്ടിൽ ഒറ്റക് ആയത്കൊണ്ട് വീട്ടിലേക്ക് വരട്ടെ എന്ന നിരത്തരം ചോദ്യം റിഷിയിൽ നിന്ന് വന്നു ...
.. പക്ഷെ visitors ബുക്കിൽ പേര് വന്നാൽ എപ്പോൾ എങ്കിലും ഈ കള്ളം പിടിക്കപെടാൻ ഒരു തെളിവ് നമ്മൾ ആയി ഒരുക്കി കൊടുക്കേണ്ട എന്നത് കൊണ്ട് ഞാൻ അത് വിലക്കി ...
. എന്നാൽ അവന്റെ അടുത്തേക്ക് ചെല്ലുന്ന കാര്യത്തിലും ഞാൻ മടിച്ചു നിന്ന് ...
. എന്തോ എവിടെയോ ഭാര്യ ആണെന്ന് ഉള്ള തോന്നൽ ...
അല്ലേൽ ഒരു പേടി മനസ്സിൽ ഉണ്ട് മോൻ പോയി ഒരാഴ്ച കഴിഞ്ഞു ...
.. ഒരു ശനി ആഴ്ച രാത്രി ...
. വീട്ടിലെ ജോലി ഒക്കെ തീർത്തു ദീപകിനെയും മോനെയും വിളിച്ചു കഴിഞ്ഞു രാത്രി 10മണിയോടെ ഋഷി ആയി പ്രണയ സല്ലാപം തുടങ്ങി ...
. അത്
💬 Comments
View all comments