Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]
കൊടുത്തു "ഇപ്പൊ എനിക്കു ആണല്ലേ കുറ്റം ...
.. ശരിയാ എന്റെ husband കുറച്ചു നാൾ ആയി ചില വ്യത്തികെട്ട കുട്ടു കൂടി അത്കൊണ്ട് ഞങ്ങൾ തമ്മിൽ ചില ചില അഭിപ്രായ വ്യത്യാസവും ഉണ്ട് ...
. പക്ഷെ നിന്നോട് സംസാരിച്ചതും നേരിൽ കണ്ടതും എല്ലാം ഞാൻ വായിച്ചാ കഥയുടെ എഴുത്തുകാരനോട് ഉള്ള ആരാധന കൊണ്ട് ആണ് അവിടെന്ന് ഫ്രണ്ട്‌സ് ആയതും എന്നെ ഓരോന്ന് പറഞ്ഞു പ്രീലോഭിപ്പിച്ചതും നീ അല്ലെ ? "എന്താ ഇപ്പൊ അതൊന്നും വേണ്ട എന്ന് തോന്നുന്നുണ്ടോ ? "നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്ന കൊണ്ട് തോന്നുന്നില്ല ...
. ചെയുന്നത് തെറ്റ് ആണേലും നീയും ഒത്തു spend ചെയ്ത ഈ ഒരു മാസം സത്യത്തിൽ എന്റെ ലൈഫിലെ best experience ആണ് . അത് വിടു നീ ഞാൻ ചോദിച്ചതിന് ഉത്തരം താ എന്താ കല്യണം കഴിയാഞ്ഞത് ? "എടി ...
. അങ്ങനെ ചോദിച്ചാൽ തോന്നിയില്ല ...
. പിന്നെ സ്വന്തവും ബന്ധവും ഇല്ലാത്തവന് ആര് പെൺ തരുന്ന ? "ഇപ്പോളും ടൈം ഉണ്ട് വേണേ കെട്ടിക്കോ ? "ആര് നിന്നെയോ ? "അത് നടക്കാത്ത സ്വപ്നം ആണ് ഈ ജന്മത്തിൽ ...
. നമ്മുക്ക് അടുത്ത ജന്മത്തിൽ നോക്കാം ...
. ഈ ജന്മത്തിൽ എനിക്കു ഒരു കെട്ടിയോൻ മതി "ഓ ഭാഗ്യവാൻ ആയ കെട്ടിയോൻ ...
.. അല്ല നീ വാ തോരാതെ കെട്ടിയോനെ പറ്റി പറയുന്നുണ്ടല്ലോ പക്ഷെ ഇതുവരെ നീ എന്നെ ഒരു ഫോട്ടോ പോലും കെട്ടിയോന്റെയോ മോന്റെയോ കാണിച്ചിട്ട് ഇല്ല ...
. ഒരു ഫോട്ടോ പോലും ഈ വീട്ടിൽ ഞാൻ കണ്ടില്ല ?എവിടെ കാണിക്കു ? "ഇയ്യെടാ എന്തിനാ ...
. വഴിയിൽ എവിടെ എങ്കിലും വെച്ച് കാണുമ്പോൾ എന്നെ പറ്റി കുറ്റം പറഞ്ഞു കൊടുക്കാൻ ആണോ ? "ആഹ് അതെ പറ്റിയാൽ നമ്മൾ തമ്മിൽ ഉള്ള ബന്ധം ആളോട് പറയണം ...
"അഹ് അത് എനിക്കു അറിയാം .... അത്കൊണ്ട് ഞാൻ റിസ്ക് എടുക്കാത്ത
💬 Comments
View all comments