0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]

Author : Renuka Read All Parts 91.3K

സമയത്തു ആയിരുന്നു ഹോസ്പിറ്റലിൽ പോയി വന്നു ഞാൻ കിടന്നു ...

നല്ലൊരു ഉറക്കം കഴിഞ്ഞു എഴുനേറ്റു നോക്കിയപ്പോൾ എന്റെ കട്ടിലിന്റെ അടുത്ത് ചെയർ ഇട്ടു ഇരുന്ന് ഉറങ്ങുന്ന ഋഷിയെ കണ്ടു അത് കണ്ടപ്പോൾ എനിക്ക് അവനോട് വല്ലാത്ത ഒരു സ്നേഹവും ബഹുമാവും തോന്നി "എടാ ...

"അഹ് , എന്തേലും വേണോ ? "ഒന്നും വേണ്ട .. നീ എന്തിനാ ഇരുന്നു ഉറങ്ങുന്ന ...

ബെഡിൽ വന്നു കിടന്നു കൂടെ "ഹേ സാരമില്ല നിനക്കു പനി അല്ലെ ...

സുഖമായി ഉറങ്ങട്ടെ എന്ന് വെച്ച് ...

. "എങ്കിൽ അപ്പുറത്തെ റൂമിൽ പോയി കിടക്കട ...

"നീ ഒറ്റക് അല്ലെ ...

"അത് സാരമില്ല എന്തേലും ഉണ്ടേൽ ഞാൻ നിന്നെ വന്നു വിളികാം പിറ്റേ ദിവസം ഞാൻ എഴുനേറ്റു നോക്കുമ്പോൾ ...

. ചായയും ബ്രേക്ഫാസ്റ്റും എല്ലാം അടുക്കളയിൽ കയറി ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു ...

അത് കണ്ടു ഞാൻ അവനെ ചെന്ന് hug ചെയ്തു ...

"അഹ് നീ എഴുന്നേറ്റോ ? "thank you so much ,,,, "എന്തിനാ thank you ...

. ?ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? "ചുമ്മാ ഇരിക്കട്ടെ ...

. "പോയി കുളിച്ചിട്ടു വാ ...

എന്നിട്ടു ഫുഡ് കഴിച്ചിട്ട് മെഡിസിൻ എടുക്കു ...

പനി മാറേണ്ട ? "നീ ഇങ്ങനെ നോക്കാൻ ഉണ്ടേൽ എനിക്കു വേഗം പനി മാറേണ്ട ...

"ഓഹ് ഇപ്പൊ അങ്ങനെ ആയോ ...

? "physical relation മാത്രം പോരല്ലോ ...

💬 Comments

View all comments