0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]

Author : Renuka Read All Parts 91.5K

ധൈര്യം ആണ് പിന്നെ 'അമ്മ ആകുക ...

.. സത്യം പറഞ്ഞാൽ ഒരു 'അമ്മ ആയി കഴിഞ്ഞാൽ പിന്നെ നമ്മുടെ പ്രിയോറിറ്റി ചിന്ത ഒക്കെ മാറി തുടങ്ങും ...

. ഇത് എല്ലാം എക്സ്പീരിയൻസ് ചെയുന്നത് ആണ് വിവാഹം "സൊ നീ നിന്റെ husband ൽ സാറ്റിസ്‌ഫൈഡ് ആണോ ? "yeah 101% ...

. "പിന്നെ എന്താ ഇപ്പൊ ഇവിടെ എന്റെ ഒപ്പം ? മോണക്കു ഒരു കുത്തു കൊടുത്തു "ഇപ്പൊ എനിക്കു ആണല്ലേ കുറ്റം ...

.. ശരിയാ എന്റെ husband കുറച്ചു നാൾ ആയി ചില വ്യത്തികെട്ട കുട്ടു കൂടി അത്കൊണ്ട് ഞങ്ങൾ തമ്മിൽ ചില ചില അഭിപ്രായ വ്യത്യാസവും ഉണ്ട് ...

. പക്ഷെ നിന്നോട് സംസാരിച്ചതും നേരിൽ കണ്ടതും എല്ലാം ഞാൻ വായിച്ചാ കഥയുടെ എഴുത്തുകാരനോട് ഉള്ള ആരാധന കൊണ്ട് ആണ് അവിടെന്ന് ഫ്രണ്ട്‌സ് ആയതും എന്നെ ഓരോന്ന് പറഞ്ഞു പ്രീലോഭിപ്പിച്ചതും നീ അല്ലെ ? "എന്താ ഇപ്പൊ അതൊന്നും വേണ്ട എന്ന് തോന്നുന്നുണ്ടോ ? "നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്ന കൊണ്ട് തോന്നുന്നില്ല ...

. ചെയുന്നത് തെറ്റ് ആണേലും നീയും ഒത്തു spend ചെയ്ത ഈ ഒരു മാസം സത്യത്തിൽ എന്റെ ലൈഫിലെ best experience ആണ് . അത് വിടു നീ ഞാൻ ചോദിച്ചതിന് ഉത്തരം താ എന്താ കല്യണം കഴിയാഞ്ഞത് ? "എടി ...

. അങ്ങനെ ചോദിച്ചാൽ തോന്നിയില്ല ...

. പിന്നെ സ്വന്തവും ബന്ധവും ഇല്ലാത്തവന് ആര് പെൺ തരുന്ന ?

💬 Comments

View all comments