0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]

Author : Renuka Read All Parts 91.2K

ഉടുക്കാൻ പറഞ്ഞത് "ചുമ്മാ ഒരു രസമല്ലേ നീ കണ്ടിട്ട് ഇല്ലേ തീയേറ്ററിൽ സിനിമ കാണാൻ വരുന്ന couple തൊട്ടും തലോടിയും ഇരിക്കുന്നത് ഒരു കാമുകന്റെ കുസൃതിപോലെ അവൻ എന്റെ വയറ്റിൽ കൈ വെച്ച് ഇരുന്നു ...

ഞാൻ saree തലപ്പ് കൊണ്ട് അത് മറച്ചു സിനിമ കണ്ടു ...

പക്ഷെ അവന്റെ കൈ വെറുതെ ഇരുനില്ല വയറ്റിലും എന്റെ പൊക്കിളും തലോടി എന്റെ വികാരങ്ങളെ മാസങ്ങൾക്കു ശേഷം ഉണർത്താൻ തുടങ്ങി ...

. അതും ഒരു പബ്ലിക് സ്പേസ് ഇടക് ഞാൻ വിഭുലം ആയി അവന്റെ കൈ തട്ടി മാറ്റാൻ ശ്രെമിക്കുന്നുണ്ട് ...

അവന്റെ പരുക്കൻ കൈ എന്റെ വയറിൽ അമ്മക്കി പിടിക്കുമ്പോൾ എനിക്കു വല്ലാത്ത ഒരു സുഖവും വികാരവും ആയിരുന്നു ...

. ഭാര്യ എന്നത് മറന്നു ഒരു കാമുകി ആയി മാറാൻ എന്റെ ശരീരം എന്നെ വല്ലാതെ പ്രീലോഭിപ്പിക്കുന്നു അവൻ എന്റെ കാതിലേക്ക് ശ്വാസം ഊതി വിട്ടു എന്നെ ഇക്കിളി പെടുത്തി ...

കുറച്ചു കഴിഞ്ഞതും അവന്റെ കൈ എന്റെ മുലയിൽ പിടുത്തം വെച്ച് ഞാൻ അവനെ രൂക്ഷം ആയി ഒന്ന് നോക്കി കൈ തട്ടി മാറ്റി ഞാൻ എഴുനേറ്റു 2 സീറ്റ് മാറി ഇരുന്നു ...

അവൻ അടുത്ത് വന്നു സോറി ഒക്കെ പറഞ്ഞു ...

...

ഞാൻ മൈൻഡ് ചെയ്തില്ല ...

. അവൻ നേരെ എന്റെ കാലിൽ വന്നു പിടിക്കാൻ തുടങ്ങി ...

"എന്താ ഈ കാണിക്കുന്ന ആൾകാർ നോക്കും സീറ്റിൽ ഇരിക് അവൻ അടുത്ത് ഇരുന്നു ...

വീണ്ടും

💬 Comments

View all comments