← Back to മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]

Comments

മൈ ഡിയർ കുക്കി ഹബ്ബി [രേണുക] · approved reader discussion

DEVILS KING 👑😈 • 01-04-2026 02:27

എൻ്റെ പൊന്നോ മാരകം എന്ന് പറഞ്ഞാ കുറഞ്ഞു പോകും. വളരെ വളരെ ഇഷ്ടപ്പെട്ടു. ഓരോ ലൈനും വിശദീകരിച്ചു എഴുതിയിട്ട് ഉണ്ട്. അതുപോലെ പേജ് അൽപ്പം കുട്ടിയ നന്ന്. പിന്നെ husband and wife തമ്മിൽ ഓപ്പൺ marriage സംസാരം കുടുതൽ കൊണ്ടുവന്ന പോളി. പോകെ പോകെ അൽപ്പം സീരിയസ് അവസ്ഥയും, cheating ഒക്കെ കൊണ്ടുവരുന്നതിൽ തെറ്റില്ല.

ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എത്രയും വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു. തരില്ല...

രേണുക • 01-04-2026 14:11

വേഗം തരാൻ ശ്രമിക്കാം.... ❤️❤️❤️ എങ്കിലും എനിക്കു എന്റെ ആയ സമയം വേണം... എങ്കിലേ എനിക്കു കഥ വിചാരിച്ചപ്പോലെ എഴുതാൻ സാധിക്കു

ബാക്കി ഒക്കെ വഴിയേ

DEVILS KING 👑😈 • 02-04-2026 13:41

ആയിക്കോട്ടെ

Tony • 31-03-2026 23:54

renuka good start അടുത്ത പാർട്ടിനായി waiting പെട്ടെന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു
     സൂപ്പർ ❤️
      𝗯𝘆....... 𝘁𝗼𝗻𝘆❤️

രേണുക • 01-04-2026 14:11

thank you 🥰🥰🥰

സ്ലീവാച്ചൻ • 31-03-2026 15:23

കഥയുടെ തുടക്കം കൊള്ളാം ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. കഴിഞ്ഞ കഥയിൽ പറഞ്ഞ കാര്യം തന്നെയാണ്. അക്ഷരത്തെറ്റുകൾ നല്ലോണം ഉണ്ട്. സമയമെടുത്ത് അത് കൂടെ പരിഹരിച്ച് എഴുതിയാൽ നന്നാവും

രേണുക • 01-04-2026 00:30

ശ്രമിക്കാം.... കഥ publish ചെയ്യുന്നതിന് മുമ്പായി ഓടിച്ചു നോക്കി ചെക്ക് ചെയ്യും അന്നേരം കണ്ണിൽ പെടുന്നത് കറക്റ്റ് ചെയ്യും പിന്നെ മുഴുവൻ തെറ്റും കണ്ടു പിടിക്കാൻ നിന്നാൽ കഥ എഴുതുന്നതിലും പാട് ആയിരിക്കും

max try ചെയ്യാം തെറ്റ് ഒഴിവാക്കാൻ

DEVILS KING 👑😈 • 31-03-2026 14:32

comment സെക്ഷനിൽ എവിടയോ ഞാൻ bdsm എന്നൊക്കെ കണ്ട്. കഥയിൽ അമ്മാതിരി ഐറ്റം ഒന്നും കൊണ്ടുവരല്ലേ മുത്തേ..

നമുക്ക് pure cuckold മതി.

രേണുക • 01-04-2026 00:32

കഥ ഡിമാൻഡ് ചെയുന്ന പോലെ പിന്നെ ഇത് ഡെവിൾ കിങ് ഇഷ്ടപെടുന്ന പോലെ pure കുകോൾഡ് theme ആണ്...

DEVILS KING 👑😈 • 02-04-2026 13:59

❤️

DEVILS KING 👑😈 • 31-03-2026 14:18

പ്രിയ രേണുക

ഞാൻ ഇപ്പോഴാ കഥ കാണുന്നത് സോറി. വായിച്ചിട്ട് പറയാം.

Thomas Abraham • 31-03-2026 08:50

super kadha bakey pattanu tharana page number kootumallo waiting 💓💓💓

Super man • 30-03-2026 23:57

പ്രിയപ്പെട്ട രേണുക.. കഥ വായിച്ചു അടി പൊളി ഇൻട്രോ.കഥ പറയുന്ന രീതിയിൽ നല്ല പുതുമ ഒണ്ടു. കഥ പാസ്റ്റിൽ നടന്നത് ആണ് എന്നു തോന്നുന്നു അതിനെ പ്രെസന്റിൽ അവതരിപ്പിക്കാൻ നോക്കുന്ന തീം അത് അടിപൊളിയാണ്. ഒരു കഥയെ വ്യത്യസ്തമാക്കുന്നത് കഥാകൃത്തിന്റെ ചിന്ത ശക്തിയാണ്. നെക്സ്റ്റ് എന്ത് എന്ന് പ്രവചിക്കാൻ പറ്റാത്ത നിങ്ങളുടെ അവതരണം സൂപ്പർ.. പെട്ടന്ന് നെക്സ്റ്റ് പാർട്ട്‌ തരുമല്ലോ അല്ലെ..

രേണുക • 31-03-2026 10:30

ഉടനെ ഉണ്ടാകുമോ എന്ന് അറിയില്ല.... ശ്രമിക്കാം

Nilash boys • 30-03-2026 22:48

good writing ranu next part Speed post page 40 plus

ardha • 30-03-2026 21:55

wow.... superb beginning.. നല്ല പ്ലോട്ട്..♥️♥️♥️♥️

രേണുക • 31-03-2026 10:30

thank you 🥰🥰🥰🥰

Gandhi mahan • 30-03-2026 15:43

അവളുടെ താലി ഓക്കേ ഒന്ന് വിവരിച്ചു എഴുതുമോ

രേണുക • 31-03-2026 10:31

🫣🤔🫣🤔

Reader • 30-03-2026 14:24

Kollam intro powlichu.....bakki engott varatte
....alla pne.......powlikku angott

രേണുക • 30-03-2026 14:45

pinnentha pwolichu adukkam

Appu • 30-03-2026 13:40

അതേ.. അറിയാത്തത് കൊണ്ട് ചോദിക്കാണ്. ഈ കുക്കോൾഡ് എന്ന് വച്ചാൽ എന്താ സംഭവം. ഐ മീൻ എന്താ അവിടെ ഉദ്ദേശിക്കുന്നെ. അറിയുന്നവർ ഈ അറിവില്ലാ പൈതലിന് ഉത്തരം തരൂ.. 🙂

രേണുക • 30-03-2026 14:48

എന്നെ കളിയാക്കാൻ ചോദിച്ചത് ആണോ കാര്യം ആയി ചോദിച്ചത് ആണോ?

കാര്യമായിട്ട് ആണ് ചോദിച്ചത് എങ്കിൽ

സ്വന്തം ഭാര്യയെ മറ്റൊരു പുരുഷനോട് ഒപ്പം sex ചെയുന്നത് കണ്ടു അസൂധിക്കുന്നവരെ ആണ് കുകോൾഡ് എന്ന് പറയുന്നത്

Manu • 30-03-2026 15:33

'കുക്കോൾഡ്' (Cuckold) എന്ന വാക്കിന് പ്രധാനമായും രണ്ട് അർത്ഥങ്ങളാണുള്ളത്.
സന്ദർഭത്തിനനുസരിച്ചാണ് ഇത് ഉപയോഗിക്കപ്പെടുന്നത്:

​1. പരമ്പരാഗതമായ അർത്ഥം
​ചരിത്രപരമായി, ഒരാളുടെ ഭാര്യ അയാൾ അറിയാതെ മറ്റൊരു പുരുഷനുമായി ബന്ധം പുലർത്തുന്നുണ്ടെങ്കിൽ, ആ ഭർത്താവിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വാക്കാണിത്. പഴയകാല സാഹിത്യങ്ങളിലും മറ്റും ഇത് ഒരു പരിഹാസരൂപേണയാണ് ഉപയോഗിച്ചിരുന്നത്. തന്റെ കൂടുണ്ടാക്കാതെ മറ്റുള്ള പക്ഷികളുടെ കൂട്ടിൽ മുട്ടയിടുന്ന 'കുക്കൂ' (Cuckoo) പക്ഷിയുടെ പേരിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്.

​2. ആധുനിക ലൈംഗിക സന്ദർഭം
​ഇന്നത്തെ കാലത്ത്, ഇതൊരു തരം ലൈംഗിക താൽപ്പര്യമായി (Fetish) കണക്കാക്കപ്പെടുന്നു. തന്റെ പങ്കാളി മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാനോ അല്ലെങ്കിൽ അതിനെക്കുറിച്ച് അറിയാനോ ആഗ്രഹിക്കുന്ന പുരുഷന്മാരെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ഇതിൽ ഭർത്താവിന്റെ അറിവോടും സമ്മതത്തോടും കൂടിയായിരിക്കും കാര്യങ്ങൾ നടക്കുന്നത്.
​ചുരുക്കത്തിൽ, പങ്കാളിയുടെ വിശ്വാസവഞ്ചനയെ സൂചിപ്പിക്കാനും, അതല്ലെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ഒരു പ്രത്യേക ലൈംഗിക താൽപ്പര്യത്തെ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു.

Hubby • 30-03-2026 13:22

Great start ❤️❤️❤️ wishing you all success 🙏😊

രേണുക • 30-03-2026 14:50

thank you... ❤️❤️❤️ love you ഈ site വിട്ടു പോകരുത് പേർസണൽ പ്രോബ്ലം കാരണം എഴുത്തു കുറച്ചു നാളെത്തേക് നിർത്തിയാലും കഥകൾ വായിച്ചു അഭിപ്രായം പറഞ്ഞു സപ്പോർട്ട് ചെയ്യണം

കുന്നേൽ ഔത • 30-03-2026 13:20

നമ്മടെ swapping fantasy എഴുതിയ പെങ്കൊച്ചിൻ്റെ പേരൊള്ളരാളുടെ കഥയല്യോ. കണ്ടപ്പത്തന്നെ വായിക്കാനങ്ങ് കൊതിയായിപ്പോയി. എന്നാലോ ഒരു പേടീം തോന്നി. മറ്റേ കഥേലങ്ങ് വല്ലാത്ത ടെൻഷടിച്ചാരുന്നു കേട്ടോ. അങ്ങനെങാനമാണോന്നോർത്തപ്പൊ ഒരു പേടി.
എന്നാ ആയാലും രേണുകാന്ന് പറേമ്പം എന്തായാലും ഇച്ചരെ ചൂട് കാണും. നമ്മക്ക് നോക്കാം. കണ്ടടത്തോളം കാര്യം കൊള്ളാം കേട്ടോ.

രേണുക • 30-03-2026 14:53

പിന്നല്ലാത്ത.... ചൂട് പിടിപ്പിക്കാൻ അല്ലെ ഈ site വരുന്ന അപ്പോൾ പിന്നെ നല്ലപോലെ ചൂട് ആകാം... കാത്തിരിക്കാം

Anu • 30-03-2026 13:18

Good start what about the other story BDSM themed one ?

രേണുക • 30-03-2026 14:56

🥹🥹🥹 failed... എഴുതി നോക്കി എങ്കിലും വിചാരിപോലെ വന്നില്ല ഒരു സുഖം തോന്നാത്ത കൊണ്ട് മുഴുവനായി കഥ വേണ്ടെന്ന് വെച്ച്... പിന്നീട് എപ്പോൾ എങ്കിലും എഴുതാം.... Do you like BDSM?

Anu • 31-03-2026 00:03

Eyy aa theme il ulla oru story kanditilla so was into that one and April aakumbo next part theram enn paranjallo so thought about asking. Hope this one turns out like your Sona

രേണുക • 31-03-2026 10:34

thank you 🥰🥰 let's try my best...

Anu • 01-04-2026 11:51

Next part waiting hope udane undakum ennu

Night King • 31-03-2026 21:24

ath ellarkkum patilleda.. njanum nokki, but enne kond patumenn thonunilla shaajiyetta.. karanam aa sexual act nammal aswadichaale athiloode nammude fantasy ezhuthan patoo...

👻 Jinn The Pet👻 • 30-03-2026 11:30

🧡🤍❤️‍🔥♥️

രേണുക • 01-04-2026 00:42

🫣🫣🫣 deep bdsm അല്ലേലും ഒരു പരിധി വരെ ഇഷ്ടമാ.... fifty shades of grey കണ്ടപ്പോൾ മുതൽ പക്ഷെ love+ bdsm എഴുതി നോക്കിയിട്ട് ഒരു സുഖം തോന്നിയില്ല

എന്നേലും എഴുതാൻ സാധിക്കട്ടെ....

❤️‍🔥 Land Lord ❤️‍🔥 • 30-03-2026 11:30

♥️♥️👍

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 30-03-2026 11:29

ee patt adipoliyayirunnu adutha patt ithinekkalum gambheeramakumennu pratheekshikkunnu aadu cheythath adipoliyayirunnu adutha part page kootti tharumennu pratheekshikkunnu

രേണുക • 30-03-2026 14:56

ശ്രമിക്കാം

ഒറ്റപ്പെട്ടവൻ • 30-03-2026 11:01

നല്ല തുടക്കം.... അപ്പോൾ ദീപു - സൗമ്യ ഇടയിൽ മുന്നേ നടന്ന കാര്യങ്ങൾ ആണ് കഥ ആയി വരുന്നത് അല്ലെ... അതും കക്കോൾഡ്... കൊള്ളാം നല്ല ആശയം...അതാണ് നല്ലത് എന്ന് തോന്നുന്നു... അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം...

രേണുക • 30-03-2026 14:58

സപ്പോർട്ട് ചെയ്താൽ സോനയെ പോലെ നല്ലൊരു സീരീസ് ആക്കി തരാം

smitha • 30-03-2026 10:31

ഗംഭീര തുടക്കം. പാർട്ടുകൾ കുക്കോൾഡ് ടാഗിൽ മാത്രം ഒതുക്കില്ല എന്ന് കരുതുന്നു.

രേണുക • 30-03-2026 14:58

lets try....

duckkuttan • 30-03-2026 09:34

തുടക്കം പൊളിച്ചു...ബാക്കി കൂടെ പെട്ടന്ന് പോന്നോട്ടെ

Night King • 30-03-2026 09:11

നല്ല നല്ല പ്ലോട്ടുകള് ഉണ്ടായിട്ടാണൊ എന്നോട് പരാതി.. നന്നായിട്ടുണ്ട്.. introduction, avarude pinkala rathiyude adanja adhyayam thurakkuvaanulla build up kollam...pinne aa paisa kitunna site koodi paranju thaa 😁😁😁😁😁

രേണുക • 30-03-2026 15:07

😄😄😄 അത് പിന്നെ ഞാൻ മനസ്സിൽ കണ്ട പല സിറ്റുവേഷൻ.... ബ്രോയുടെ കഥയിൽ കണ്ടു.... പരാതി ഒന്നുമില്ല അല്ലേൽ തന്നെ ഇവിടെ മത്സരം ഇല്ലാലോ.... നമ്മുടെ വായനക്കാർക്കു സുഖം കൊടുക്കുക എന്നത് അല്ലെ പ്രധാനം നോക്കിക്കോ ചിലത് ഒക്കെ ഞാൻ അടിച്ചു മറ്റും... പിന്നെ ഇങ്ങോട്ട് പരാതി പറഞ്ഞു വരരുത്....

രേണുക • 30-03-2026 15:21

payment കിട്ടുന്ന site 🤣🤣🤣🤣 ഇതൊക്കെ വറും സങ്കല്പികം അല്ലെ.... കുട്ടേട്ടൻ എന്നേലും രക്ഷപെടുമ്പോൾ നമ്മുക്ക് ഒക്കെ എന്തേലും ചെറിയ പോക്കറ്റ് money തരുമായിരിക്കും

എത്രയോ നടക്കാത്ത സ്വപ്നം

DEVILS KING 👑😈 • 31-03-2026 14:21

അതെ അതെ🤣🤣

Ajith kumar • 30-03-2026 08:52

ഇഷ്ടമായി..... ബാക്കി ഉടനെ കാണുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു 😍

രേണുക • 30-03-2026 15:09

സമയം പോലെ.... ഈ കഥ വായിച്ചതും അച്ചുവും ആയി ഒരുമിച്ചു ഇരുന്നാണോ? 🥰🥰🥰🥰

Ajith kumar • 31-03-2026 03:39

അതേ.. മിക്കവാറും എല്ലാ കഥകളും ഞങ്ങൾ ഒന്നിച്ചു വായിക്കാറുണ്ട്. ചിലപ്പോൾ മാത്രം ഞാൻ വായിച്ച ശേഷം അവളുടെ കൈയിൽ ഫോൺ കൊടുക്കും..അടുത്ത ഭാഗം ഉടനെ കാണുമല്ലോ അല്ലേ

രേണുക • 31-03-2026 10:39

great ❤️❤️❤️ next time comment post cheyumbol ajithinteyum achuvinteyum comments parayane...

it will good for my writing

Anu • 30-03-2026 07:58

adipoli nalla rasamundayirunnu vayikan avarude kathayile nayakan oru muslim avate kathirikunnu

രേണുക • 30-03-2026 15:15

Y muslim....??? ഞാൻ കഥയും കഥാപാത്രവും ആണ് importance കൊടുക്കുന്ന അതിൽ ഞാൻ മതം നോക്കാറില്ല... കഥ എഴുതുമ്പോൾ മനസ്സിൽ വരുന്ന പേരുകൾ കഥാപാത്രത്തിനു കൊടുക്കുന്നു...

Vishnu • 30-03-2026 07:41

അടുത്ത പാർട്ട്‌ ഉടനെ വേണം.. സൗമയുടെ മുലപ്പാൽ അന്യ പുരുഷന്മാർ ഭർത്താവിന്റെ മുൻപിൽ വെച്ചു കുടിക്കുന്ന രംഗങ്ങൾ ഉണ്ടായാൽ അടിപൊളി ആണ്

രേണുക • 30-03-2026 15:16

i think you should read it once more.... കാരണം സൗമ്യ -ദീപക് എന്നാ ആളുടെ past ആണ് പറയുന്നത്