Chapter Title : മൈ ഡിയർ മദർ ഇൻ ലോ [സുബിമോൻ]
സൈഡിൽ ആണ് അവളുടെ കെട്ടിയോന്റെ സ്ഥലം, അവിടെ, വിദേശത്തുനിന്നും നാട്ടിൽ എത്തിയത്. പുള്ളിക്കാരി - ഹസ്ബൻഡ് പോസിറ്റീവ്.
അപ്പോൾ അവർക്ക് സഹായത്തിന് ആരെയും നിർത്താൻ നിവൃത്തിയില്ല. അപ്പൊ എന്റെ ഭാര്യ അവളുടെ അച്ഛനേം ഞങ്ങടെ കൊച്ചിനേം കൂട്ടി അവടെ പോയി അവർക്ക് ഫുഡും മെഡിസിനും ഒന്നും മുടങ്ങാതെ ഇരിക്കാൻ നിന്നോട്ടെ എന്ന് ചോദിച്ചു. മിനിമം 10+ ഡേ വേണ്ടി വരും. എന്നോട് 'ഒന്നുകിൽ എന്റെ വീട്ടിൽ പോയി നിന്നോ. അമ്മ ഒറ്റയ്ക്കു ആവില്ല, പിന്നെ ഫുഡും കാര്യങ്ങളും നടക്കുമല്ലോ - അല്ലെങ്കിൽ അമ്മയെ ഇവിടെ കൊണ്ടു വന്നു നിർത്താം ' എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു 'കുഴപ്പമില്ല ഞാൻ അവിടെ പോയി നിൽക്കാം. ജോലി എല്ലാം വർക്ക് ഫ്രം ഹോം ആയതുകൊണ്ട് ഇവിടെ തന്നെ നിൽക്കണം എന്ന് ഒന്നുമില്ല. ഓൺലൈനായി ചെയ്യാമല്ലോ '.
അങ്ങനെ അവളുടെ അച്ഛൻ പാലക്കാട്‌ക്ക് വന്നു , അവരെ തൃശൂർക്ക് ബസ് കേറ്റി വിട്ടിട്ട് ഞാൻ ഡേ ഓഫ് എടുത്തു. ബൈക്കും കൊണ്ടു അവളുടെ വീട്ടിൽക്ക് പോയി.
ഞാൻ ചെന്ന് കേറുന്നത് നട്ടുച്ചക്ക് ആണ്. അമ്മയും പിന്നെ പുറം പണിക്ക് ഒക്കെ സഹായിക്കുന്ന പ്രായമായ ഒരു അമ്മൂമ്മയും ഉണ്ട്. ഞാൻ ചെന്നു കേറുമ്പോൾ അമ്മായിയമ്മ എന്നത്തെയും പോലെ ഒരു സെറ്റുമുണ്ടും ജാക്കറ്റും ഉടുത്തു, തലമുടി മുകളിൽ കെട്ടി ഇരിപ്പുണ്ട്.
ഞാൻ ഭാര്യവീട്ടിൽ മുമ്പ് ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും അവളെ കൂട്ടാതെ അങ്ങനെ ഒറ്റയ്ക്ക് പോയിട്ടുണ്ടോ എന്ന് ഓർമ്മയില്ല.
ഞാൻ ചെന്ന് കഴിഞ്ഞപ്പോൾ അമ്മായിയമ്മ കൂട്ടിനു വന്ന അമ്മുമ്മയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അത് കഴിഞ്ഞ
💬 Comments
View all comments