Chapter Title : മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas]
ഇനി അങ്ങനെ വല്ലതുമാണോ ...??
ഛ്.... അങ്ങനെ അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല... ഇനി അവൾ പറഞ്ഞ മാറ്റർ കണ്ടു പിടിച്ചിട്ട് തന്നെ ബാക്കി കാര്യം....
ഞാൻ കുറെ നേരം തല പുകഞ്ഞാലോചിച്ചു. എന്നിട്ട് എനിക്ക് ഒന്നും പിടികിട്ടിയില്ല. ശെടാ... നീ എന്നതാ ടീ,. എന്റെ മുന്നിൽ "അശ്വമേധം" കളിക്ക്യാ..?? അവൾ പിന്നെയും ചിരിയടക്കി പിടിച്ച് കൊണ്ട് പെട്ടെന്ന് എഴുന്നേറ്റു അടുക്കളയിലെക്ക് ഓടി.... അത്രയുമായപ്പോൾ പെട്ടെന്ന്, എനിക്ക് ലൈറ്റ് കത്തി....
ഒരുപക്ഷെ അതായിരിക്കുമോ....?? ഒന്നും അങ്ങട് മനസ്സിലാവാതെ, അൽപ്പ നേരം മൂഢനായി ഞാൻ ഇരുന്നു.
അൽപ്പം കഴിഞ്ഞ് ഒരു ചെറിയ ബൗളിൽ ഫിഷ് കറിയുമെടുത്ത് തിരികെ വന്ന് അവൾ മേശയ്ക്ക് ഇരുന്ന്,
വീണ്ടും കള്ള ചിരി ചിരിക്കുന്ന അവളുടെ മുഖത്തു ഞാൻ വീണ്ടും ഒന്ന് പാളി നോക്കി.
ഒരു ചമ്മിയ ചിരിയോടെ ഞാനും അതിന്റെ ഉത്തരം കണ്ടുപിടിച്ച ഭാവത്തോടെ അവളുടെ മുഖത്തു നോക്കി.
അൽപ്പാഹാരിയായ റീത്തമമ്മ അത്താഴം കഴിച്ചു കഴിഞ്ഞ പ്ളേറ്റുമെടുത്ത് അടുക്കളയിലോട്ട് പോയി.
ആ തഞ്ചത്തിൽ ഞാൻ ചോദിച്ചു. "ശ്ശോ.... അതായിരുന്നോ...?? ശെടാ... ഞാൻ എന്തൊരു മണ്ടൻ...??" ഞാൻ മുഴു ചമ്മലോടെ പറഞ്ഞു.
ഇത്രയും അവൾ പറഞ്ഞ് തന്നിട്ടും എനിക്ക് മനസിലായില്ല... പക്ഷെ അവൾ അത് മമ്മയുടെ മുന്നിൽ വച്ചു തന്നെ ഇത്രയും ഭംഗിയായി അവതരിപ്പിച്ചു എന്നത് അവളുടെ മിടുക്ക് തന്നെ....
"ആ... അതിപ്പോ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ, അറിയാവുന്നവർക്ക് ശരിക്കും അറിയാം.. മണ്ടനാണെന്ന്. "
"എടീ.... കള്ളീ... നീ ആള് കൊള്ളാല്ലോ...." ഞാൻ പറഞ്ഞു.
ഏട്ടനോട് പറയാൻ പറ്റാത്ത കാര്യമായിട്ട് പോലും
💬 Comments
View all comments