0%

Chapter Title : മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 2 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.2K

മാധുര്യമുള്ള തൃഷ്ണകൾ, കർഷകന്റെ യുദ്ധ സ്മരണകൾ പുതുക്കുമ്പോൾ, വറ്റി വരണ്ടു നിൽക്കുന്ന കാട്ടാറ് മെല്ലെ മെല്ലെ ജല സമൃദ്ധമാകും... ചില അവസരങ്ങളിൽ, ആ ഈറൻ മണ്ണ്, ആ കൊച്ചു വർണ്ണപകിട്ടാർന്ന പട്ടുപുതപ്പുകളെ അറിയാതെ, അത്യധികം ഈറനണിയിക്കാറുണ്ട്...

ആ ഈറൻ ചില അവസരങ്ങളിൽ, ചില രാവുകളിൽ ആ ഇരുണ്ട താഴ്വാരങ്ങളിലേക്ക് ഒഴുകിയെത്തുമ്പോൾ ഭൂമിയുടെ പുളകം ഒരു ആവേശമാകും.

ആ രാവുകളിൽ മുഴുവനും, ആ കൊടുങ്കാറ്റ് വന്ന്‌ ഈ പൂമരത്തെ ഒന്ന് പുൽകി, ഇലകൾ പൊഴിച്ച്, ചില്ലകൾ ഒടിച്ച്, അതിന്റെ ശക്തി തെളിയിച്ചിരുന്നെങ്കിൽ, ഈ രാവിൽ ആ കർഷകൻ തന്റെ കലപ്പയുമായി ഒന്ന് പ്രത്യക്ഷപെട്ടിരുന്നെങ്കിൽ എന്ന്, ഈ വയൽ പരപ്പും പലപ്പോഴും ആഗ്രഹിക്കാറുണ്ട്.

കടന്നു പോയ ദിനങ്ങളിൽ, ഓർത്തു വയ്ക്കാൻ അൽപ്പം മധുരിക്കുന്ന, ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാത്രം ബാക്കി.

എന്ന് പൂമരം.

പ്രത്യേകിച്ചും പേര് നിർദ്ദേശിക്കാത്ത ആ എഴുത്ത് വായിച്ചു നോക്കിയപ്പോൾ മനസ്സിലായി അത് ആരുടേതാണെന്ന്...

സത്യത്തിൽ ആ എഴുത്തിൽ പ്രതിപാദിച്ചത് പോലെയാണെങ്കിൽ അന്ന് എന്തോ കാര്യമായിട്ട് സംഭവിച്ചു എന്നർത്ഥം.

ഒരു വികലമായ കവിതാസാഹിത്യ രചന ഒരു എഴുത്തിന്റെ രൂപേണ അവളെനിക്ക് നൽകിയ അപ്രിയ സത്യങ്ങളുടെ സൂചനകൾ കുറെ കാലം എന്റെ മനസ്സിന്റെ അടിത്തട്ടിൽ ഒളിഞ്ഞു കിടന്നു...

പിന്നീട് എനിക്ക് മുന്നിൽ ആ നിലാവ് ഉദിച്ചത് ഇപ്പോഴാണ്.

ഈ അവസ്ഥയിൽ ഞാൻ ഇവളെ കണ്ട് അത്ഭുതപെടാതെ എന്ത് ചെയ്യും, അത്തരമൊരു അടിപൊളി ചരക്കായിട്ടല്ലേ അവൾ തിരിച്ചു വന്നിരിക്കുന്നത്.

കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നതാണ് സത്യം. കൈയെത്തും ദൂരത്തു എനിക്ക് കിട്ടിയ അമൂല്യ കനി.

എന്റെ ഏതാഗ്രഹവും മനസ്സറിഞ്ഞു തീർക്കാൻ

💬 Comments

View all comments