Chapter Title : മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 2 [Freddy Nicholas]
നന്നേ പുലർന്നിരുന്നു...
അപ്പോഴേക്കും അവൾ എന്ന കഥാനായിക എന്റെ അരികിൽ നിന്നും അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു....
അന്ന് യഥാർത്ഥത്തിൽ എന്തെങ്കിലും സംഭവിച്ചിരുന്നോ, അതോ ഞാൻ എന്റെ ലഹരിപുറത്ത് കണ്ട വെറും ഒരു പാഴായിപോയ കമ്പി കിനാവ് മാത്രമാണോ, എന്നെനിക്ക് നിരൂപിക്കാൻ വയ്യ..
അതിനു ശേഷം അവളെ എങ്ങനെ ഫേസ് ചെയ്യുമെന്നകാര്യം ഓർത്ത് ഞാൻ ഒരുപാട് വ്യാകുലപ്പെട്ടിരുന്നു.
വരും കിനാവാണെങ്കിൽ ഒക്കെ... പക്ഷെ അങ്ങിനെ എന്തെങ്കിലും സംഭവിച്ചതാണെങ്കിൽ... അയ്യോ...
ഞാൻ അവളെ ഒളിഞ്ഞു തെളിഞ്ഞും വീക്ഷിച്ചു... എന്തെങ്കിലും സംഭവിച്ചതായുള്ള ലക്ഷണങ്ങൾ പോലും അവളിൽ നിന്നും പ്രകടമായില്ല...
ഒന്നും സംഭവിക്കാത്തത് പോലെ അവൾ കടന്നു പോയി. എല്ലാം സാമ്പ്രതായകം...
ഹോ... മനസ്സിന്റെ ഭാരം ഇറക്കി വയ്ക്കാൻ, അന്നും ഞാൻ ഒരു മൂന്നെണ്ണം (പെഗ്ഗ് )പൊട്ടിച്ചു...
അന്നോ, അതിന്റെ പിറ്റേന്നോ തന്നെ അവൾ കോളേജ് ഹോസ്റ്റലിലേക്ക് തിരികെ പോവുകയും ചെയ്തു.
അന്നും അവൾ എന്റെ മുന്നിൽ അധികം പ്രത്യക്ഷപ്പെടാറില്ല മിണ്ടാട്ടവും കുറവായിരുന്നു....
അതിന് ശേഷം അടുത്തയാഴ്ചയിൽ ഞാൻ തിരികെ ദുബായ്ക്ക് പോയി...
കുറെ നാൾക്ക് ശേഷം, എനിക്ക് ആരുടെതെന്ന് അറിയാത്ത ഒരു എഴുത്തു വന്നു..
ഈ കാലഘട്ടത്തിൽ ആരും എഴുത്തുകൾ അയക്കുന്ന പതിവില്ലാത്തത് കൊണ്ട്, അപരിചിതമായ കൈപടയുള്ള ആ എഴുത്തിനു ഞാൻ അത്രയേ പ്രാധാന്യം കല്പിച്ചിട്ടുള്ളു.
പക്ഷെ അത് റൂമിൽ കൊണ്ട് പോയി ഞാൻ പൊട്ടിച്ചു വായിച്ചു നോക്കി. അതിന്റെ ഉള്ളടക്കം ഇങ്ങനെ.....
---പ്രിയ കർഷകാ...
സുഖമെന്ന് എന്ന് കരുതുന്നു. അങ്ങനെ ചോദിക്കുന്നതിൽ വലിയ അർത്ഥമില്ലന്നറിയാം,..
പ്രവാസം എന്നത് അത്ര സുഖമുള്ള കാര്യമല്ല എന്നറിയാം.... എങ്കിലും സ്വന്തം നാട്ടിലും, സ്വഭവനത്തിലും ഉള്ളത് പോലാവില്ല എന്നുമറിയാം.
ഈ എഴുത്ത് കാണുമ്പോൾ താങ്കൾ ഒന്ന് അമ്പരന്നു പോയേക്കാം, സാരമില്ല. വായിച്ചു കൊണ്ടിരിക്കുമ്പോൾ, ആ അമ്പരപ്പ് തനിയെ മാറിക്കൊള്ളും. അതുപോലെ തന്നെ സംശയങ്ങളും.
ഏതായാലും ഇവിടെനിന്നും തിരിക്കുമ്പോൾ നേരിട്ട് കണ്ടു യാത്ര പറയാനുള്ള സാവകാശവും, സാഹചര്യവും കിട്ടിയില്ല.
അതുകൊണ്ട് ഒരു "ടെലിപതി" യാത്ര പറഞ്ഞിറങ്ങി.
ഇവിടെ ഞാൻ ഒരു കഥ പറയാം....
ഒരു കർഷകന്റെയും, വയലിന്റെയും കഥ.... നൈമിഷികമായ, ഒരു കൊച്ചു സുന്ദര വസന്തം വയലിനും, അതിലെ കന്നി മണ്ണിനും സമ്മാനിച്ചിട്ട് കടന്നു പോയ കർഷകന്റെ കഥ...
ആ കർഷകന് പൂമരത്തിന്റെ രഹസ്യ അഭിനന്ദനങ്ങൾ...
അത്തരം നല്ല ഓർമ്മകൾ മായാതെ കിടക്കുമ്പോൾ ആണല്ലോ, നല്ല അനുഭവങ്ങൾ മനസ്സിൽ നങ്കൂരമിടുന്നത് ...?
അവയെ ഇടയ്ക്കിടെ എടുത്തു താലോലിക്കുമ്പോൾ അതിലേറെ സുഖം മറ്റെന്തുണ്ട് ..?
💬 Comments
View all comments