← Back to മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 4 [Freddy Nicholas]

Comments

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 4 [Freddy Nicholas] · approved reader discussion

പൊന്നു.? • 28-12-2019 08:43

സൂപ്പർ..... കിഡു.

????

jo • 18-12-2019 20:12

കലക്കി ബ്രോ

Freddy Nicholas • 19-12-2019 11:27

Thanks bro.

JNC • 18-12-2019 04:17

സൂപ്പർ ബ്രോ.. കിടിലൻ അവതരണം ??

Freddy Nicholas • 18-12-2019 10:16

Thank you JNC

p.Kuttan • 17-12-2019 22:32

ഒരു കമ്പി കഥ വായിക്കാൻ വന്നപ്പോൾ
ആദ്യം ഇതിൽ കണ്ണുടക്കി [എന്തോ ആന്റി എന്ന്
കണ്ടിട്ടായിരിക്കും..!]
   
ഒന്നാമധ്യായം മുതൽ വായിച്ചു...........
നല്ല വായനസുഖം തോന്നി.
[ചില കാര്യങ്ങളിൽ താത്പര്യം ഇല്ല.അത് വ്യക്തിപരം മാത്രമാണ്]

കംബിക്കഥയായാലും പ്രവാസം ഉള്ളിൽ തട്ടും!
.
പിന്നെ ആ കത്ത് ...
ഉത്തമഗീതം പോലെ....!

ബാക്കിയെല്ലാം .....??...??

Freddy Nicholas • 18-12-2019 10:16

Thanks mr kuttan,

ആന്റി ഇപ്പോഴും രംഗപ്രവേശനം ചെയ്തിട്ടില്ല, ഏതായാലും ആഗ്രഹിച്ചതല്ല, അടുത്തതിൽ ആന്റിയെ തന്നിരിക്കും... തീർച്ച. ഈ ഒഴുക്ക് നഷ്ട്ടപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്... ഒന്നിനോടൊന്ന് connect ചെയ്യാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ട്... ആ flow നഷ്ട്ടപ്പെടും... ഏച്ചുകൂട്ടിയത് മുഴച്ചു നിൽക്കും എന്നത് പോലെ അതുകൊണ്ട് തന്നെയാണ് ആന്റിയെ ഇതുവരെ ഇവിടെ കൊണ്ടുവരാഞ്ഞത്. Expect it in next.

p.Kuttan • 18-12-2019 18:14

ഏയ് അതൊക്കെ ബ്റോയുടെ
ഇഷ്ടം പോലെ സമയമെടുത്ത് മതി
[ഇല്ലെങ്കിലും കുഴപ്പമില്ല..personaly!}

കഥയുടെ പേര് കണ്ട് വായിച്ചു പോയത് കൊണ്ട് ചുമ്മാ
പറഞ്ഞതാ ?

seturaman • 17-12-2019 14:14

പ്രിയപ്പെട്ട ഫ്രെഡി നികോളാസ്, കഥ ഗംഭീരമായിരിക്കുന്നു. നാലുഭാഗവും ഒരുമിച്ചാണ് വായിക്കാനൊത്തത്, അത് നന്നായെന്ന് അവസാനം തോന്നി. നല്ല ഫ്ലോ കിട്ടി, ആസക്തിമൂത്ത് മാനംമുട്ടുകയും ചെയ്തു. അവതരണവും, ഭാഷയും, കഥാപാത്രങ്ങളും എല്ലാം അസ്സലായി. തുടര്‍ന്നും, കാമകേളികള്‍ ആവോളമുള്ള ഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷെ ഫെറ്റിഷ് വലിയ താല്‍പ്പര്യമില്ലാത്ത കാരണം ഫോര്‍പ്ലേയും മറ്റു ലൈംഗിക കേളികളും വായിക്കാനാണ് എനിക്കിഷ്ടം. എന്നാലും ഇതിനൊരു അവസാനം വേണ്ടേ എന്ന ആശങ്കയും കൂടെയുണ്ട്.

Freddy Nicholas • 18-12-2019 10:06

Thanks  seturaman,

താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ എനിക്ക് എത്താൻ സാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല... ഇനി വരുന്ന എപ്പിസോഡുകളിൽ അത്തരം എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ ചെയ്യാം.

Aswin • 16-12-2019 02:32

പൊളി

Freddy Nicholas • 16-12-2019 13:02

Thanks aswin.

Mr.ഭ്രാന്തൻ • 15-12-2019 16:58

ഈ പാർട്ടിന്റെ അവസാനം..അത് പൊളിച്ചു..
വായനക്കാരെ പിടിച്ച് നിർത്താനുള്ള ഒരു എഴുത്തുകാരന്റെ കഴിവ്..????
GOOD CONTINUE ??

Freddy Nicholas • 16-12-2019 13:01

Thank you Mr ഭ്രാന്തൻ.

JOSEPH • 15-12-2019 10:00

Kalakki ee partum Freddy bro.

Freddy Nicholas • 16-12-2019 13:00

Thanks joseph.

Musthu • 15-12-2019 07:31

Aadhyam thanne kshama chidikkunnu freddi bro ... kazhinja part vannath sradhayil pettilla ...ippozhaanu 2 parts vayichath ...athigambheeram ..???rechalinte room scenente bhaagath cheriya oru speed thonni . Kadha avidekrthikkaan speed koottiyath pole thonni . Kurach  teasingum oli scenum kazhinju mathi aayirunnu aa scene...? appol adhutha parts ithpole thanne  oru paadu page nalkumenna vishwasathode,
Musthu?

Freddy Nicholas • 16-12-2019 12:59

Hi musthu,

Thanks for the comment.. കഥ ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു. പിന്നെ എല്ലാ ഭാഗവും ചിലപ്പോൾ ഞാൻ വിചാരിച്ചാൽ പോലും അത്ര സ്പീഡ് കുറയ്ക്കാൻ കഴിയില്ല... കാരണം അതിന്റെ ഘടന അങ്ങനെയാണ്...
Anyway thanks again.

Shen • 15-12-2019 01:13

Firstoff all srry broo..
Ella partum ippoyan vayikkunnath ..
Gambeeram ???????

Freddy Nicholas • 16-12-2019 10:50

Shen.... എന്റെ ചങ്ങായി... ഇങ്ങള് ഇത് യെവിടെയാണ് ബായ്... തീരെ കാണാൻ കിട്ടുന്നില്ലല്ലോ....സുഖം...??  thanks for your comment.

Robert • 15-12-2019 00:30

എന്റെ പൊന്നോ ഫ്രഡ്‌ഡി ബ്രോ താങ്കൾ പഴയ ഫോമിൽ എത്തി. തകർത്തു കളഞ്ഞു റേച്ചൽ ഒരു ഹരം ആയി മാറുന്നു. എല്ലാ ഭാഗത്തിലും റേച്ചൽ ആയുള്ള രംഗങ്ങൾ ഉൾപ്പെടുത്താൻ മറക്കല്ലേ. പിന്നെ റേച്ചൽ ടീസ് ചെയുന്നത് നല്ല രസമുണ്ട് അതു തുടരണം പിന്നെ മമ്മയുടെ പ്രേസേന്റ്സിൽ ഉള്ള ദ്വയാർത്ഥ പ്രയോഗങ്ങളും ഇനിയും വേണം

Freddy Nicholas • 16-12-2019 10:47

Hi Mr Robert,

സത്യം പറയാല്ലോ, താങ്കൾ ഒരാളെങ്കിലും ഒരു നല്ല കമന്റ്‌ തരുന്നുണ്ട് എന്നത് തന്നെ വലിയ ഒരു inspiration ആണ്... മതി athratum മതി. നല്ലത് കുറച്ചു മതി എന്നല്ലേ പറയാറുള്ളത്. So ആസ്വാദകൻ പരമാവധി ആസ്വദിച്ചു എന്നറിയുമ്പോൾ എഴുത്തുകാനുണ്ടാകുന്ന തൃപ്തി അത് പറഞ്ഞരീക്കാൻ പറ്റാത്ത ഒന്നാണ്. Thanks for your coment bro. എന്റെ എഴുത്തിനോട് ആരാധന പുലർത്തിയ കുറെ നല്ല സുഹൃത്തുക്കൾ ഈ വേദിയിൽ എനിക്കുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന ചിലർ മാത്രമേ ഇപ്പോൾ കാണാൻ കിട്ടുന്നുള്ളു. മാറ്റാരെയും ഇപ്പോൾ കാണാനില്ല... thanks again my friend.

Robert • 16-12-2019 19:25

Thanks freddy bro.. waiting for next part