Chapter Title : മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 5 [Freddy Nicholas]
നല്ല വളർച്ചയും പോളിപ്പും ഉണ്ടായിരുന്നുവെങ്കിലും എന്റെ മനസ്സിന് അത്രകണ്ട് തിരിച്ചറിവ് ആയിട്ടില്ലാത്ത കാലം...
"തെങ്ങ് പോലെ വളർന്നിട്ടും ചെറുക്കന് ബോധം വളർന്നിട്ടില്ല" എന്ന് എന്റെ കുടുംബത്തിൽ തന്നെ പലരും എന്നെപ്പറ്റി പറയുമായിരുന്നു.
അങ്ങനെ എന്റെ മുന്നിൽ വച്ചു പറഞ്ഞവരെ കണക്കിന് തെറിവിളിച്ച ചരിത്രം പോലുമുണ്ടെനിക്ക്... ഞാൻ വളരുന്നതോടൊപ്പം എന്നിലെ എന്റെ ശാഠ്യബുദ്ധിയും, കുറുമ്പും, കോപവും, വീറും വാശിയും ഒക്കെ വളർന്നു വന്നു.
അനുസരണ കേട് എന്റെ ഒരു സ്ഥിരം ദുശീലങ്ങളിൽ പെട്ട ഒരു അടവായി മാറി. ആരെയും കൂസാത്ത സ്വഭാവത്തിന് പുറമെ എന്നെ പറ്റി ആരെങ്കിലും എന്റെ വീട്ടിൽ കുറ്റം പറഞ്ഞാൽ അവർക്കുള്ള ആപ്പ് ഞാൻ എപ്പോഴും റെഡിയാക്കി വച്ചിരുന്നു.
അങ്ങനെ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും നോക്കാനും ആളില്ലാത്ത അവസ്ഥ നികത്താനും ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിൽ അഥിതിയായി വന്നിരുന്നതാണ് മേൽ പറഞ്ഞ സൂസി ആന്റി.
ഞങ്ങളുടെ കുടുംബവുമായി അൽപ്പമെങ്കിലും അടുത്ത് ഇടപഴകിയിരുന്ന, അത്രയും പ്രായമൊന്നുമില്ലാത്ത, യുവത്വത്വം വിട്ടു മാറിയിട്ടില്ലാത്ത സൂസി ഫെർണാണ്ടസ് അങ്ങനെ സൂസിയാന്റിയായി എന്റെ വീട്ടിൽ അവതരിച്ചു എനിക്കൊരു തല്ക്കാലം ടേക്ക് കെയറർ ആയി എന്ന് വേണമെങ്കിൽ പറയാം,.
പപ്പ ബിസിനെസ്സ് ആവശ്യങ്ങൾക്ക് വേണ്ടി പുറത്തു പോകുമ്പോൾ ഒറ്റപെട്ടു പോകുന്ന എനിക്ക് കൂട്ടായി ഇടക്കിടെ അന്നും അവർ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു...
എന്നോട് അവർ വളരെ സ്നേഹസൗമ്യതയോടെ പെരുമാറുമായിരുന്നുവെങ്കിലും എനിക്ക് അവരോട് അങ്ങനെ പെരുമാറാൻ അറിയില്ലായിരുന്നു.
അവരോടും ഞാൻ എന്റെ പരുഷമായ രീതി തന്നെയാണ് കൈകൊണ്ടത്. വളരെ ധാഷ്ട്ട്യത്തോടെ തന്നെയാണ് പെരുമാറിയത്.
എന്റെ മനസ്സിന് ബാധിച്ച ഒരു തരം ഈഗോ തന്നെയായിരുന്നു അതിനു കാരണം...
എത്ര ശ്രമിച്ചിട്ടും എനിക്ക്
💬 Comments
View all comments