0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 32.9K

തോന്നാറുണ്ട്. പക്ഷേ അത് അവളുടെ ചേട്ടനോടുള്ള ഇഷ്ടം കൊണ്ട് ആയിരിക്കും എന്നാ ഞാൻ കരുതിയത്... എന്നാല് ഇന്ന് ഇപ്പോ കണ്ട അമ്മുൻ്റെ മുഖത്തെ ഭാവം എനിക്ക് പുതുമയുള്ളതായിരുന്നു...അമ്മുവിൻ്റെ ഈ വാക്കുകൾ ഞാൻ ഇതുവരെ കേട്ടിട്ടില്ല... ചിലപ്പോ എൻ്റെ തോന്നൽ ആവാം... എന്നാലും എൻ്റെ ഉള്ളിൽ അത് കനത്തിൽ പതിഞ്ഞു... പെട്ടെന്ന്...

"അത്ശരി... ഇങ്ങനെ സുഖിച്ച് കിടക്കാൻ ആണോ എൻ്റെ അമ്മൂസ് ഏട്ടനോട് മാത്രം പെട്ടെന്ന് പിണങ്ങുന്നെ... ഏഹ്?"

ഞാൻ കൈകൾക്ക് അല്പം ബലം കൊടുത്ത് അവളെ എന്നിൽ നിന്ന് വിടീക്കാൻ നോക്കികൊണ്ട് ചോദിച്ചു...

അല്പം അകന്നതും കണ്ണുകൾ തുറക്കാതെ അതെ എന്ന് മൂളി ഒപ്പം തലകുലുക്കിക്കൊണ്ട് വീണ്ടും എന്നെ വലിഞ്ഞു മുറുക്കി...

ഞാൻ ഞെട്ടി... എനിക്ക് ആകെ എന്തോ പോലെ ആയി.. എൻ്റെ ഹൃദയം വളരെ വേഗത്തിൽ അനിയന്ത്രിതമായി ഇടിക്കുവാൻ തുടങ്ങി. ഈ നിമിഷം വരെ ഞാൻ അമ്മുവിൽ അറിയാത്തത് എന്നിൽ കടന്ന് വന്നു...

എൻ്റെ ജീവിതത്തിൽ ആദ്യമായാണ് എനിക്ക് വേറൊരു വികാരം അമ്മുനോട് തോന്നുന്നത്... അത് ചിലപ്പോ അമ്മു ഇത്രേം നാൾ രഹസ്യമാക്കിയ അവളുടെ സുഖവും സന്തോഷവും ഞാൻ അറിഞ്ഞതുകൊണ്ട് ആവാം... പക്ഷേ ആ സുഖത്തിൽ നിന്ന് എനിക്ക് ഈ നിമിഷം വിട്ടുമാറാൻ തോന്നുന്നില്ല.. എന്നിലേക്ക് വരുന്ന അമ്മുൻ്റെ ചൂടും ശ്വാസവും ആസ്വദിച്ചു ... മുൻപ് ഒന്നും തോന്നാത്ത രീതിയിൽ.... എൻ്റെ മനസ്സും ശരീരവും എന്നെ പ്രാണനായി കൊണ്ട് നടക്കുന്നവളിലേക്ക് അലിയുവാൻ ആഗ്രഹിക്കുന്നത് പോലെ...

ഇതെല്ലാമായപ്പോൾ എൻ്റെ ജീവൻ്റെ പാതിയാവാൻ വേണ്ടി ആണ് അമ്മു എന്നിലേക്ക് കടന്ന് വന്നത് എന്നാരോ എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന്

💬 Comments

View all comments