← Back to മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Comments

മൈ ഡിയർ യക്ഷി [Ganesh Gaitonde] · approved reader discussion

Leo • 2025-08-19 01:14

Bro pwolichu 🤜🏻🤛🏻

Ganesh Gaitonde • 2025-08-20 08:43

❤️

Ganesh Gaitonde • 2025-08-18 19:00

ആയിക്കോട്ടെ... പെട്ടെന്ന് പറ്റുന്ന പോലെ  തരാം... അഹം ബ്രാഹ്മാസമി...

Seema • 2025-08-18 11:59

നല്ല രസം ഉണ്ടായിരുന്നു... ❤️‍🩹 പെട്ടന്ന് തീർന്നുപോയി

Ganesh Gaitonde • 2025-08-18 18:59

യ്യോ... സോറി... കുറച്ചുകൂടി ഈ പാർട്ടിൽ വെയ്ക്കാൻ പ്ലാൻ ഉണ്ടായിരുന്നു... പിന്നെ അധികം വൈകിക്കണ്ട എന്നോർത്തു... അതാ.. നന്ദി ☺️

Rahul • 2025-08-18 04:03

Feel good man .achcha lagta hai aap ka kahani.

Ganesh Gaitonde • 2025-08-18 18:57

Thank you very much... ❤️

Dane • 2025-08-18 00:02

Nthaa aa preshnm????

Dane • 2025-08-18 00:02

Nthaa aa preshnm??

Ganesh Gaitonde • 2025-08-18 18:57

ഏഹ്.. എന്താ പ്രശ്നം ?

Geobel • 2025-08-17 22:13

Ni all kollalodi penne 🤣
Killadi ahn aval, ithara dhairyam charls shobaraj matharame kanu 🤣
Next part waiting

Ganesh Gaitonde • 2025-08-18 18:56

ഭയങ്കരി ആണവൾ... സൂക്ഷിക്കണം.. 😂😂

ജോക്കുട്ടൻ • 2025-08-17 21:25

അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

Ganesh Gaitonde • 2025-08-18 18:55

Thank you 🤗

Hey • 2025-08-17 10:08

Umm ellam set avunn ondd
Ennalum ammune vishamipikandairun
Pavam alle nammada yekshi
Next part waiting❣️

Ganesh Gaitonde • 2025-08-18 18:55

പാവം ഒക്കെയാണ്... പിന്നെ എന്തെങ്കിലും ഫൺ ഒക്കെ വേണ്ടേ... നന്ദി😍😍

Jithu • 2025-08-17 08:56

അടുത്ത പാർട്ട് പോരട്ടേ

Ganesh Gaitonde • 2025-08-18 18:54

Ok jithettan....👍👍

കണ്ണൻ • 2025-08-17 01:51

ബ്രോ പൊളിച്ചു...പിന്നെ സ്വർണ കൊലുസ് ഭാഗവും കാലിൽ ഇക്കിളി ആക്കണതും ഉമ്മ വെക്കണതും ചേർകണേ അടുത്ത കഥയിൽ

Ganesh Gaitonde • 2025-08-18 18:54

😁😁😁... നോക്കാം... 🥰🥰🥰

കണ്ണൻ • 2025-08-17 01:50

ബ്രോ പൊളിച്ചു...പിന്നെ സ്വർണ കൊലുസ് ഭാഗവും കാവിൽ ഇക്കിളി ആക്കണതും ഉമ്മ വെക്കണതും ചേർകണേ അടുത്ത കഥയിൽ

Anara • 2025-08-17 00:04

Evide ayyirunnu daaa kutta❤️

Ganesh Gaitonde • 2025-08-18 18:53

ഒന്നും പറയണ്ട... മനസ്സ് ഓകെ ആണെങ്കിൽ അല്ലേ എഴുതാൻ പറ്റൂ... അതാണു... 😝

Anara • 2025-10-03 00:10

Okkey annenn vishwasikkunnu🩷❤️

Thunder • 2025-08-16 23:25

Story thrill aayi വരുന്നു എപ്പോൾ ഇഷ്ടം തുറന്നു പറയും എന്ന excitement ആണ് അടുത്ത പാർട്ട് പെട്ടെന്ന് വരണേ മുത്തെ😍

Ganesh Gaitonde • 2025-08-18 18:53

അത്രയ്ക്ക് ത്രിൽ ആണോ 😃😃😃... നിങ്ങൾക്ക് excitement ഉണ്ടായതിൽ സന്തോഷം... നന്ദി..🥰🥰🥰

Love • 2025-08-16 22:36

Orangunnathen 😴munp vaican patti, allelum orangunnathen munp ithepolathey kathakal okke ahn vaikendathe nalla sugaitt kedacaam 😁
Pinne ithe polathey yekshi nammak illa kond ellavarum vaich ithe polathey yekshine swapnam kand oragukaa 😂
Good night 💤💤
Next part set akkikoo

Ganesh Gaitonde • 2025-08-18 18:51

ഹഹ...നല്ല വാക്കുകൾക്ക് നന്ദി ബ്രോ... ❤️🥰

Rose • 2025-08-16 22:09

Edi penne ni ennadi kanicheyy njangada jithettane peedipich kalanjaloo
Ivale athekam valaran sammathekaruthe
Jithettanum kollaa ellam arinjitt avanta oru abhinayam, abhineya simhamee hehe
Bank joli mathe 🥺 nallonam padich medich edukk
Appo adutha partnn waiting ahnee
🌹🌹

Ganesh Gaitonde • 2025-08-18 18:51

Thank you rose... For the support 🥰

Rose • 2025-08-16 22:04

Enne ariyavunna thendinod njan pande paranjit ond shemma, sorry onnum venda enn 😉😌

Ganesh Gaitonde • 2025-08-18 18:50

😬😬😬😵‍💫😵‍💫😵‍💫

Marco • 2025-08-16 22:01

Nice bro keep going ജിത്തേട്ടന്റെയും അമ്മുവിന്റെയും അടുത്ത part vekam തായോ

Ganesh Gaitonde • 2025-08-18 18:50

🤗🤗... തരാലോ...

Rose • 2025-08-16 21:12

1st haha

ചെകുത്താൻ • 2025-08-16 22:57

Chodhikkunnath kond onnum thonnaruth....next part eppola

Njan ee സൈറ്റ്ലേ pazaya വായനക്കാരാണ്...മുന്നേ ഒരു ഇഷ്യൂ കാരണം ഇവിടെയുള്ള കുറെ നല്ല എഴുത്തുകാർ ഈ സൈറ്റിൽ നിന്ന് പോയി...അതിനുശേഷം ഇവിടെ നല്ല കഥകൾ കുറഞ്ഞു...full sex aayi....but ippo kurach kaalaayitt ivide nalla കഥകൾ കാണുന്നു...അതിൽ ഒന്ന് നിൻ്റെ സ്റ്റോറി ആണ്... നീയും നിന്നെ പോലെയുള്ള നല്ല റൈറ്റേഴ്‌സും ഇവിടെ വിട്ട് പോവരുത്.. ഇനിയും തുടർന്ന് എഴുതണം....ഇത് ഒരു  മികച്ച  സ്റ്റോറി ആണ്
⭐⭐⭐⭐⭐

Dane • 2025-08-18 18:47

Nthaayirunnu aa preshnm

Ganesh Gaitonde • 2025-08-18 18:49

പറ്റുന്ന പോലെ ഇടാം ബ്രോ..നല്ല വാക്കുകൾക്ക് നന്ദി ❤️🥰... എന്തായാലും ഒരെണ്ണം കൂടി എഴുതും...ബാക്കി പിന്നെ നോക്കാം...🤗

Ganesh Gaitonde • 2025-08-18 18:49

😂...❤️❤️

Ganesh Gaitonde • 2025-08-16 02:26

ഭാഗം നാല് അയച്ചിട്ടുണ്ട്... വൈകിയതിന് ക്ഷമ ചോദിക്കുന്നു....🤗🤗🤗

ചെകുത്താൻ • 2025-08-15 21:42

Baakki part evide brother

Chekuthan • 2025-08-15 01:02

Poli

Shah • 2025-08-12 16:55

Bro Enthayi kayinno

Ganesh Gaitonde • 2025-08-09 00:47

ഉടനെ തന്നെ തീരും... മാക്സിമം സൺഡേ രാത്രി ഇടാൻ ശ്രമിക്കാം... ദയവായി ക്ഷമിക്കൂ...😀😀😀 ഏവരുടെയും സ്നേഹത്തിനു നന്ദി...🥰🥰🥰

Geobel • 2025-08-11 14:48

Katha ayachoo broo

Seema • 2025-08-07 12:33

എന്തായി എന്റെ ക്ഷേമ നശിച്ചുതുടങി ❤️‍🩹

Vijay • 2025-08-01 18:58

എവിടെയാണ് 4
പൊളി സ്റ്റോറി മോനെ സമയമെടുത്ത് പതുക്കെ എഴുതിയാൽ മതി വരുന്നത് നന്നായി വരട്ടെ

Vijay • 2025-08-11 02:23

സൺഡേ കഴിഞ്ഞു

Jithu • 2025-07-30 11:55

Next part please

Seema • 2025-07-26 09:36

എന്തായി എന്റെ ക്ഷമ നശിച്ചു തുടങ്ങി ഞാൻ ഇന്നലെയും കൂടി മൂന്ന് പാർട്ടും ആദ്യം മുതൽ വായിച്ചു.എനിക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല അവരുടെ റൊമാന്റിക്ആയ  ഇടപഴകലുകളാണ് മനസ്സിലുടെ കടന്നു പോകുന്നത്. എത്രയും പെട്ടെന്ന് നാലാമത്തെ പാർട്ട് കൂടി തരാമോ plz❤️❤️‍🩹❤️

Ganesh Gaitonde • 2025-07-28 00:18

അല്പം കൂടി ക്ഷമിക്കൂ seema.... എഴുതുകയാണ്... ധൃതി പിടിച്ച് എഴുതാൻ താത്പര്യം ഇല്ലാതൊണ്ടാ... കഴിയുന്ന അത്രയും വേഗം തരാം..ഉറക്കം നല്ലതുപോലെ വരാൻ പ്രാർത്ഥിക്കാം...😁. And thank you for your love and support 🥰❤️

Stalin • 2025-07-24 10:24

Appo mukall kanunnathan jitheyttanum yeksheum lee um 😃
Ollathe parayalo enta sangalpathel ondairunna same ahn mukalile photo
-> podi meesha olla jitheyttanum
-> nalla aishwaryam thulumbunna face olla nammada yeshe pennum 🤗
Next part azhuthe thodamgiyoo??
Petten thannee part 4 😄

Ganesh Gaitonde • 2025-07-25 02:27

ഹഹ... ഇങ്ങനെ വന്നത് തികച്ചും യാദൃച്ഛികം മാത്രം... നാലാമത്തെ എഴുതുന്നു... പെട്ടെന്ന് തരാൻ നോക്കാം... Thanks for your words 🤗🥰❤️

Snake • 2025-07-23 21:44

Vaikumboo ondaloo romanjam romanjification ayirun 💝
Nalla writing style continue
Next part waiting

Ganesh Gaitonde • 2025-07-25 02:26

ഒരുപാട് നന്ദി snake 🤗🥰

Painter • 2025-07-23 09:20

Edi penne ninta manacil ollathe njangada chekkanod onn para mole, chekkan akke dharma sangadathill ahnn 🤣 ni avida sugich kedakumbo chekkan mothathil wonder adich nikka ni vellom ariyan ondaa
Next part waiting❣️❣️

Ganesh Gaitonde • 2025-07-25 02:25

രണ്ടും കണക്കാ...😂😂 താങ്ക്സ് ❤️

Anu • 2025-07-23 09:09

Eda mone ingot poru,next part azhuthe upload akkikoo 😉
Othiri istam ayyii

Ganesh Gaitonde • 2025-07-25 02:24

Thank you Anu 🤗

കമൽ • 2025-07-23 00:54

അസ്സലായി.... ഇങ്ങനെ അങ്ങ് പോട്ടെ രണ്ട് പേരുടേയും ലവ് സ്റ്റോറി പിന്നെ പാദസരം അരഞ്ഞാണം ഒക്കെ കൊണ്ട് വരണം കെട്ടോ കഥയിൽ

Ganesh Gaitonde • 2025-07-25 02:24

വോ... ശ്രമിക്കാം കമൽ... Thank you ❤️🥰

Marco • 2025-07-22 22:00

Nee vannallo😒njn ninod thetarnnu nee vyki post cheythathuukond. Pinne vayichu kazhinjappo ath angu mari. Eni correct ayit parat edan nokkane❤‍🔥

Ganesh Gaitonde • 2025-07-25 02:23

ശ്രമിക്കാം മാർക്കോ.. ജീവിതം അല്ലേ... എല്ലായ്പ്പോഴും ഒരുപോലെ ആവില്ലല്ലോ... എന്തായാലും നിർത്തി പോകില്ല... നിർത്തി പോയാൽ ഞാൻ ഡെഡ് ആയി എന്ന് കരുതിക്കോളൂ... കാരണം ഒരു കഥയും കൂടി ഞാൻ എഴുതും. അതും എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗത്തിൽ നിന്ന്... അതുംകൂടി എഴുതിയിട്ടെ ഞാൻ നിർത്തുപോവുകയൊള്ളൂ....ഭയപ്പെടേണ്ട ..🥰🫶

Don • 2025-07-22 19:54

Jitheyttanum kollam jitheyttante ammuvum kollam (pic) 😉
Mone oru joli okke set akki poy swantham akkeda ninta yekshene 😃
All the best 👍💯

Ganesh Gaitonde • 2025-07-25 02:20

😁😁😁thank you 🤗

Jithu • 2025-07-22 17:50

Feel good story
Continue

Ganesh Gaitonde • 2025-07-25 02:20

നന്ദി ജിത്തു ചേട്ടാ...😍❤️🥰

Annie • 2025-07-22 14:07

Oru visual art ayirun ee part ellam nallonam aswathecan patti 💖
New supporter present sir 🤝

Ganesh Gaitonde • 2025-07-22 18:03

കേട്ടതിൽ സന്തോഷം..😊

Anara • 2025-07-22 13:05

Enthokke undada sugam alle ❤️

Ganesh Gaitonde • 2025-07-22 18:03

ഓ സുഖം തന്നെ...

Seli • 2025-07-22 12:50

Super bro
Next part Pettanu ponotte

Ganesh Gaitonde • 2025-07-22 18:07

Thank you. പെട്ടെന്ന് തന്നെ തരാൻ നോക്കാം...👍♥️

Shah • 2025-07-22 11:20

Good story waiting for next part

Ganesh Gaitonde • 2025-07-22 18:06

♥️ thanks 👍

Geobel • 2025-07-22 09:00

Jithettann... 😃
Power ayyi vaichapo pinne nalla feelum
Jithettan and jithettante yekshi 💝💖

Ganesh Gaitonde • 2025-07-22 18:06

🥰🥰thank you 🤗

Chathan • 2025-07-22 02:44

Nalla adipoli storyline avarude love story powlikum pinne Ithil Kambi koodi cherkuvanel nalla adipoli ayite long softcore ayite mathi page ethra kootiyalum santhosham mathram

Ennu

.
.
.
CHATHAN👹

Ganesh Gaitonde • 2025-07-22 18:05

വാക്കുകൾക്ക് നന്ദി ചാത്താ 🫶🫶♥️♥️

Leo • 2025-07-22 02:12

Super bro 3 part um otta irupp nu vayichu next part nu waiting 🤜🏻🤛🏻

Ganesh Gaitonde • 2025-07-22 18:04

Thank you bro 🥰❤️

Rose • 2025-07-21 23:20

Oru agraham ind avan aah bank joli thanne set akki kodukanee 😉😍

Ganesh Gaitonde • 2025-07-22 01:23

അതെന്താണ് റോസേ അങ്ങനെ ഒരു ടോക്...🫣🫣🫣

Rose • 2025-07-22 09:02

Nammada yekshi korach ambala vazhipadu akke nernathalle appo joli nalla top thanne ayikotte 😁

Ganesh Gaitonde • 2025-07-22 18:04

ആ അത് ശരിയാണ്... നോക്കാം 😁

Rose • 2025-07-21 23:17

Njan paranju "bore ayyo enn chothecallum en"
Alla jitheyttan avidairunn enna pattii 😁
Therakukal ellam oruvitham side ayo 🥰

Ganesh Gaitonde • 2025-07-22 01:22

ഒരു കയ്യബദ്ധം.... ഇനി ആവർത്തിക്കില്ല...😂

Ganesh Gaitonde • 2025-07-22 01:25

കുറച്ച് തിരക്കുകൾ ആയിരുന്നു...അതിൻ്റെ ഇടയിൽ ആ ഫ്ലോ അങ്ങ് പോയി... ഇപ്പോ ഓകെ ആണ്... അടുത്ത ഭാഗം എഴുതി തുടങ്ങി... Dnt wry🤝

Killadi • 2025-07-21 22:53

അവരെ പെട്ടന്ന് ഒന്നിപ്പിക്കാൻ നോക്ക് ബ്രോ, നല്ല അടിപൊളി കപ്പിൾസ് ആണ് ജിത്തുവും അമ്മുവും, അവർക്കിടയിൽ അവർ മതി വേറൊരെയും  അതിൽ തലയിടാൻ സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു 🫂📈💯❤️

Ganesh Gaitonde • 2025-07-22 01:21

Thank you.. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ 😆😁

Readerman • 2025-07-21 22:52

അവരെ പെട്ടന്ന് ഒന്നിപ്പിക്കാൻ നോക്ക് ബ്രോ, നല്ല അടിപൊളി കപ്പിൾസ് ആണ് ജിത്തുവും അമ്മുവും, അവർക്കിടയിൽ അവർ മതി വേറൊരെയും  അതിൽ തലയിടാൻ സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു 🫂📈💯❤️

Ganesh Gaitonde • 2025-07-21 15:56

എഴുതി കഴിഞ്ഞു... ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും... നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി....

Marco • 2025-07-20 17:53

Broi😒update egnilum thero

Anara • 2025-07-19 09:11

Ninte ezhuth okkey kazhinjo ❤️