← Back to മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Comments

മൈ ഡിയർ യക്ഷി [Ganesh Gaitonde] · approved reader discussion

Eclipse • 15-09-2026 22:49

Old chapters onnude vayikkanam aa continuity poyi.enthayaalum thirichu vannallo🥰

From: Chapter 6

Rose • 15-09-2026 20:32

Vaichu istam ayyi
Randinum koodunn ond jitheyttan korach koodan ond 😁
Joli set akki nere chenn kootti konduvada muthey athine
Adutha part vaican waiting

From: Chapter 6

StoneRockyy • 15-09-2026 19:12

എന്റെ പൊന്നെ ഒരു രക്ഷയുമില്ല...
ബ്രോ ന്റെ എഴുത്തു ശൈലി കാണുമ്പോൾ പഴേ താർക്ഷ്യൻ ഓര്മ വരുന്നു. അതുപോലെ തന്നെ കമ്പിയും മറ്റു  കാര്യങ്ങളും ഒരു തമാശയോടെ എഴുതുന്നത് പെരുത്തിഷ്ടം ആയി :-)
ഇനി ബ്രോ ശരിക്കും താർക്ഷ്യൻ ആണേൽ ആ പഴേ യക്ഷി കൂടി ഒന്ന് മുഴുവനാക്കു!

അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്. ഇത്ര ലേറ്റ് ആകില്ല എന്ന് വിശ്വസിക്കാമല്ലോ, അല്ലെ?

From: Chapter 6

Ganesh GaitondeAuthor • 15-09-2026 19:52

Thank you bro.. ❣️
അത് ഞാനല്ലട്ടോ... വൈകാതെ തരാൻ ശ്രമിക്കും...

From: Chapter 6

Dean • 15-09-2026 17:04

Finally 🙌. Kore naal aayi waiting aayirunnu.  Bakki vaayichitt parayam broo...

From: Chapter 6

ജോസ് • 15-09-2026 16:10

എല്ലാവരുടെ മുന്നിൽ വെച്ചും കളിയാക്കി അപമാനിച്ചിട്ട് ഒറ്റക്ക് റൂമിൽ കൊണ്ടുപോയി സ്നേഹിക്കുന്നത് നല്ല ശീലമല്ല
സ്നേഹം റൂമിനുള്ളിൽ മാത്രം കാണിക്കേണ്ട ഒന്നല്ല

From: Chapter 6

Ganesh GaitondeAuthor • 15-09-2026 19:47

അതെന്താ ജോസേട്ടാ അങ്ങനൊരു ടോക്ക്...? അവരിതൊക്കെ ഒരു രസത്തിന് തമ്മിൽ പറയുന്നതല്ലേ... കാര്യായിട്ട് എടുക്കണ്ട... 😃

From: Chapter 6

Rose • 15-09-2026 15:18

Vanneloo avasanam

From: Chapter 6

Ganesh GaitondeAuthor • 15-09-2026 15:45

Yea yea... 🌝🫰🏼

From: Chapter 6

Ganesh GaitondeAuthor • 15-09-2026 07:24

കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി... അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്... 🙌🏼❣️

Guest Reader • 14-09-2026 18:48

Bro next part udane kanumo?

ART3MIZ • 27-08-2026 10:20

Broo thiruvonam kazhinju...... Inn kittumo nxt part😢

Ganesh GaitondeAuthor • 15-09-2026 07:24

Inn കിട്ടുമായിരിക്കും 😁

ART3MIZ • 24-08-2026 21:57

Broo onathinu pretheekshikkamo??

Ganesh GaitondeAuthor • 25-08-2026 01:00

Yes. Ready aakkaam.

ART3MIZ • 25-08-2026 15:41

Innu onnam onam alle, apoo innu tharam ketto 😁

ART3MIZ • 13-08-2026 19:58

Bro nxt part nthaii......

Trilok • 01-08-2026 20:20

Bakki evede

From: Chapter 5

ART3MIZ • 26-07-2026 10:17

Bro pls give us any updates regarding the nxt part 🤓

Ganesh GaitondeAuthor • 01-08-2026 00:42

Life is getting harder, But I'm Still working on it. Don't worry... 😊

Dean • 14-07-2026 10:22

Bro any update??

Ganesh GaitondeAuthor • 17-07-2026 02:21

തിരുത്തലിൽ ആണ്... കഴിയറാവുമ്പോൾ അറിയിക്കാം... ഇപ്പോ വേൾഡ്കപ്പ് ഫീവറും ഉണ്ട്...😂😅...  സമയം കിട്ടുന്നില്ല... 🫰🏼

Dean • 19-07-2026 10:59

Ok bro, time eduthu page kooti thannollu 😁

ART3MIZ • 05-07-2026 21:42

Bro nxt part epo varum

From: Chapter 5

ART3MIZ • 05-07-2026 10:27

Bro next part enthaii.........

Mallu • 06-05-2026 14:36

Ganesh bro enna next prt

Ganesh Gaitonde • 28-05-2026 20:03

udane tharaam....😀

pongatha andi • 13-06-2026 20:12

ഈ അടുത്ത് പ്രതീക്ഷിക്കാമോ

Rahul Krishna • 12-04-2026 17:01

ബ്രോ കഥ ഒരുപാട് ഇഷ്ടായി വേഗം അടുത്ത പാർട്ട്‌  തരില്ലേ കാത്തിരിക്കാൻ വയ്യ 👀

Ganesh Gaitonde • 28-05-2026 20:03

pettenn tharaam Rahul...

Rahul • 31-03-2026 08:21

inale ahn vayichu thudangiee full vayichu late akathee complete akaneeee replayy👀

Ganesh Gaitonde • 28-05-2026 20:04

❣️

Rahul • 30-03-2026 20:43

ബ്രോ ഞൻ ഇന്ന് ആണ് story  വായിച്ചു thodangiyathuu vallathe ishtam ayii ini oru part koodi vayikan und poli continue cheyuuu😌😌😌

Kavalkkaran fanboy • 24-03-2026 19:22

bro, ഞാൻ ഈ കഥ ഇപ്പോഴാ കണ്ടത്, ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു, ഒന്നും പറയാനില്ല വിഷയം സാനം, എവിടുന്ന് വരുന്നു ഇതൊക്കെ 🔥🔥🔥🔥, ബ്രോ ഇതേപോലെ തന്നെ മെല്ലെ മെല്ലെ പോഴാ മതീട്ടോ,  അവർക്കിടയിൽ ഉള്ള മൊമെൻറ്സ് ഒക്കെ ചുമ്മാ തീ സാനം 🔥🔥🔥❤️❤️❤️🫶🫶🫶🫶

Ganesh Gaitonde • 30-03-2026 00:44

thank you bro 😊

നന്ദുസ് • 24-03-2026 08:27

സൂപ്പർ  പാർട്... താമസിച്ചെങ്കിലും അത് നികത്തി മനസ്സിൽ കുളിരേറുന്ന നല്ലൊരു പോർഷൻ ആണ് കാഴ്ചവച്ചത്....
തുറന്നുപറഞ്ഞൂടെ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും രണ്ടുപേരുടെയും ഇഷ്ടങ്ങൾ.... തമ്മിലറിയാം ങ്കിലും....
രസമേറിയ നിമിഷങ്ങൾ...  പ്രണയ ടീസിങ്ങിന്റെ അങ്ങേയറ്റം.. പീക്ക് ലെവൽ..
അവസാനം കൊണ്ടിട്ടു ന്തെങ്കിലും കാണിച്ച മാനേ അന്നേ വീട്ടിക്കേറി വെട്ടും ഞാൻ... ഓർമ്മ വേണം ട്ടോ....
സൂപ്പർ തുടരൂ....

നന്ദുസ്....

Ganesh Gaitonde • 30-03-2026 00:44

thanks nandhus

Thunder • 23-03-2026 14:15

ഇപ്പോഴേ പിടിക്കപ്പെടാണ്ടായിരുന്നു അവരുടെ അവരുടെ പ്രണയം ഒക്കെ അങ്ങോട്ടുമിങ്ങോട്ടും bond ആയിട്ട് മതി ആയിരുന്നു just njan ente അഭിപ്രായം പറഞ്ഞേ ഉള്ളൂ എല്ലാം set ആകട്ടെ അടുത്ത ഭാഗത്തിന് കട്ട waiting

Ganesh Gaitonde • 30-03-2026 00:44

ഹഹ... thank you 😊

Ajay • 23-03-2026 01:22

How  ..super bro.... pettanu idu next part

Ganesh Gaitonde • 30-03-2026 00:44

thnks❤️

Geobel • 22-03-2026 17:02

waiting for next part avarude ammamar nthe cheyum enn ariyan waiting
ammamar valiya scn akillayirikum allee
next part fast ayyikotte
❣️

Ganesh Gaitonde • 30-03-2026 00:45

😄😄😄... thank you

ഒറ്റപ്പെട്ടവൻ • 22-03-2026 16:04

അടിപൊളി ഭാഗം.... ഇതിനുവേണ്ടി കൊറേ നാൾ ആയി നോക്കുവായിരുന്നു...ഇപ്പോഴെങ്കിലും വന്നല്ലോ.. പിന്നെ എനിക്ക് ആകെ പറയാൻ ഒള്ളത്... അവസാനം ഇവരെ അകറ്റരുത് എന്ന് ആണ്... അല്ലെങ്കിൽ നല്ല സങ്കടം ആവും... ഇത്പോലെ തന്നെ തുടരട്ടെ...

Ganesh Gaitonde • 30-03-2026 00:43

🤣🤣... thank you... കഥ ക്ലിഷെ ആക്കാതെ എഴുതാൻ ശ്രമിക്കാം...

Ganesh Gaitonde • 22-03-2026 15:51

part 5 ittittund. 🥲😑

Eclipse • 22-03-2026 15:46

avasanam vannu alle kore masam ayit waiting ayirunnu 😍🫣.otta irippin vayichu theernnu.enthayalum nalla part.waiting for next part❤️‍🔥 ath vekam kittum enn pradishikkunnu 😍.

Ganesh Gaitonde • 30-03-2026 00:41

thanks dear

Hey • 22-03-2026 15:02

life fullum unexpected events alle bro appo athe vishayam alla
ippo ellam okkey ayyi kond irikunnu enn karuthunnu
katha poli thanne eppozhathey pole
pidikappettu appoo lee avasanam ini nthokkey sambavagal ondakum shoo
next part petten kittane
waiting❣️❣️

Ganesh Gaitonde • 30-03-2026 00:41

thank you 😊... വരും

Mr mal • 22-03-2026 15:00

that was a nice comeback man 👀പിന്നെ ടോട്ടൽ കൊള്ളാം ഇനി അടുത്ത പാർട്ട്‌ late ആകാതെ വേഗം തെരണേ

Ganesh Gaitonde • 30-03-2026 00:40

തീർച്ചയായും.... നന്ദി ❤️

Love • 22-03-2026 14:50

ayyo pani paliyoo
nthakum eniii nalla dheyshathell ahnloo ellavarum pani akumoo 😁😁
jeevitham ellavarkum orupole akila athe pole thanne nallathum akila ella seri akum ok jeevitha therakukal oronn kurayumbo azhuthukaa
waiting for next part eagerly

Ganesh Gaitonde • 30-03-2026 00:40

thank you 😊

Rose • 22-03-2026 14:21

wow avasanam vannu lee
last ini ippo tension ayyi avar ellam kandu kanumoo eeh illairikum alle
adutha part petten thanne vere jeevitha therakukal illa engill 😉😍😍
waiting monee
appo adutha part ill pakkalam 🫂🫂

Ganesh Gaitonde • 30-03-2026 00:40

thank you rose ❤️😊

Hitman • 22-03-2026 13:59

ബ്രോ, തിരക്ക് ആണ് പ്രേശ്നങ്ങൾ ഉണ്ട് എന്ന് ഒക്കെ അറിയാം പക്ഷെ ഇത്‌ പോലുള്ള കഥകൾ വായിക്കുന്നത് ഒരു പ്രേത്യേക സുഖം ആണ്, നിങ്ങളുടെ എഴുത്ത് നന്നായിട്ടുണ്ട് നിർത്തിപോയി എന്നാണ് വിചാരിച്ചത് തിരിച്ചു വന്നതിൽ വളരെ സന്തോഷം, പ്രേശ്നങ്ങൾ പെട്ടന്ന് തീരട്ടെ,

അടുത്ത ഭാഗം വൈകാതെ തരണം...

Ganesh Gaitonde • 30-03-2026 00:39

thank you 😊

Naseef Anwar • 13-03-2026 19:02

എന്താ bro മാർച്ച്‌ പകുതി ആയി. വായനക്കാരോട് കുറച്ചൊക്കെ സ്നേഹം ആവാം 🤭🤭

Ganesh Gaitonde • 14-03-2026 01:14

എനിക്കൽപ്പം സ്നേഹം കുറവാ..🥹🥹... ഡേറ്റ് പറഞ്ഞു മടുത്തു... ജീവിത പ്രശ്നങ്ങൾ കൊണ്ടാണ്... ലാസ്റ്റ് ഡേറ്റിൽ എഴുതി എത്തിക്കാം എന്ന് കരുതി... പക്ഷേ അടുത്ത പുലിവാല് വന്നു... ഇപ്പോ തുടർന്ന് എഴുതുന്നു...

മനസ്സ് നന്നായാലല്ലേ കഥ നന്നാവൂ... എന്നാലല്ലേ വായിക്കുന്നവർക്ക് ഒരു തൃപ്തി ലഭിക്കൂ... 🤐🤐🤐

Njan • 28-02-2026 19:11

അണ്ണാ ഇന്നാണ് പറഞ്ഞത്

Njan • 28-02-2026 19:10

അണ്ണാ ഇന്നാണ് feb 28

ഞാൻ • 22-02-2026 05:26

Ganesh bro. February തീരാറായി. ഉള്ളത് upload ആക്ക്

Ganesh Gaitonde • 26-02-2026 01:15

നേരത്തെ ഉള്ളത് ഇടാം എന്ന് ഉദ്ദേശിച്ചത് ഒരു പോയിൻ്റിൽ എത്തിച്ചിട്ട് ഇടാം എന്നായിരുന്നു... കൂടെ കറക്ഷനും... ഒന്നും നടന്നില്ല അതുകൊണ്ടാണ് ....

feb 28 അടുത്തത് ഇടാം... വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഇരിക്കട്ടെ...😑

Eclipse • 01-02-2026 23:14

still waiting

Nassasa • 21-01-2026 07:00

bro Still waiting

Ganesh Gaitonde • 02-02-2026 00:35

വരും... വരും... കുറച്ചൂടെ സമയം വേണം...🫣🫣🫣

Cristy1477 • 24-02-2026 22:01

അണ്ണാ. വല്ലോം ചെയ്യുന്നോ......   കാത്തിരുന്നു... കാത്തിരുന്നു. പുഴ മെലിഞ്ഞു അതാ...

Ganesh Gaitonde • 26-02-2026 01:13

അടുത്ത വള്ളിക്കെട്ട് ഒന്നും വന്നില്ലെങ്കിൽ feb 28 ന് upload ചെയ്യും... ഡാം തുറക്കാം... പുഴ നിറയട്ടെ...

Ganesh Gaitonde • 09-01-2026 00:34

ഞായറാഴ്ചക്കുള്ളിൽ അടുത്ത പാർട്ട് എഴുതിയ അത്രയും ഇടാo... നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനും കാത്തിരിപ്പിനും നന്ദി.😀😘

Devilab • 10-01-2026 23:26

bro നാളെയാണ് ഞായറാഴ്ച്ച

Ganesh Gaitonde • 02-02-2026 00:37

ഇന്നും ഒരു ഞായർ കൂടി കടന്നു പോയി... 😔😔😔... തരും... കുറച്ചുകൂടി ക്ഷമി അണ്ണാ... 🫡🫡🫡

Devilab • 10-01-2026 23:26

നാളെയാണ് ഞായറാഴ്ച്ച

Anara • 29-01-2026 10:20

ellaa maasavaum njaarazhcha undallo 🤭 athaano daa nee udheshiche 😶

Ganesh Gaitonde • 02-02-2026 00:34

ആഴ്ചയിലും ഒരു ഞായറാഴ്ച ഉണ്ടല്ലോ... 😑😑😑... വയ്യ...

സത്യം പറഞാൽ സങ്കടം വരുന്നു... പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ തുരുതുരാ വരുന്നു... ഇതിൻ്റെ ഇടയിൽ എങ്ങനെ എഴുതി തീർക്കും എൻ്റെ മിത്രങ്ങളെ.....?
😔😔😔😔.....

ഇനിയും ഡേറ്റ് പറഞ്ഞു നിങ്ങളെ വഞ്ചിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അടുത്ത പാർട്ട് തരും എന്ന് മാത്രം പറയുന്നു.... ഞാൻ ഇവിടെയുണ്ട്... പോയിട്ടില്ല... stay healthy... happy.... positive vibes only... 🫠🫠🫠

Cillian Murphy • 07-01-2026 00:25

ഇയാള് നിർത്തി പോയെന്നാ തോന്നുന്നേ....🥲🥹🥲... ഒന്ന് ആസ്വദിച്ച് വരുകയായിരുന്നു...

Ganesh Gaitonde • 03-02-2026 01:06

മർഫീ....😑😑😑 ഇവിടെ ഉണ്ട്... തടസ്സങ്ങൾ ആയതുകൊണ്ടാണ്....

Shah • 01-01-2026 19:29

bro please upload next part

Marco • 28-12-2025 17:54

broo എപ്പോ തേരും 🫠  ......

Marco • 28-12-2025 17:54

broo എപ്പോ തേരും 🫠

Marco • 15-12-2025 06:39

Bro👀evde എപ്പോ verum🫠

Ganesh Gaitonde • 19-12-2025 12:15

എഴുതുകയാണ്... പ്രശ്നങ്ങൾ ഇപ്പോ ഒന്ന് ഒതുങ്ങിയതെ ഒള്ളു😵‍💫...അധികം വൈകാതെ തരാം....👐...✌🏼

Stivin • 01-12-2025 02:15

Evideya bro

Ganesh Gaitonde • 02-12-2025 00:21

ചത്തിട്ടില്ല എന്ന് മാത്രം പറയുന്നു... അൽപ്പം കൂടി ക്ഷമിക്കൂ....😔

Rose • 09-12-2025 20:58

Ellavarkum ond preshnam okke athe okke kazhinjj savathanam mathe enne njan parayou, nammade mental health ahn important
Nammmade manasum shariravum okey ahnel matharame nammak nthayalum nammude 100℅ koducan pattu so dont get too stressed ok
Take care 🫂🫂
Waiting

Shah • 11-12-2025 22:28

Enthayi bro

Stivin • 01-12-2025 02:15

Come on bro. We are waiting

Ganesh Gaitonde • 30-11-2025 20:27

മൊത്തം പ്രശ്നങ്ങളാണ് സുഹൃത്തുക്കളെ... ഒന്നിന് പുറകെ ഒന്നായി വരുന്നു... ഒട്ടും പറ്റാത്തതുകൊണ്ടാണ് പറഞ്ഞ സമയത്ത് തരാൻ കഴിയാഞ്ഞത്... ക്ഷമ ചോദിക്കുന്നു നിങ്ങളോട്...

ഇപ്പോ ഒരുവിധം പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതുന്നു... 20 പേജ് ആയിട്ടുണ്ട്.. ഇത്രയും വൈകാതെ അടുത്ത പാർട്ട് തരാം...👐👐👐

Mayan • 09-11-2025 12:05

കാത്തിരുന്നു കാത്തിരുന്ന് മടുത്തു bro next part താ

Unni • 09-11-2025 01:15

Nee oru vanam