0%

Chapter Title : മൈ എക്സ്പീരിയൻസ് വിത്ത് ഗീത ചേച്ചി [Kattikkal]

Author : Kambikathakal Read All Parts 556

ആയ സ്മിത, ജ്യോതി, രഞജിനി, ജയ, ജിജി, മിനിത, മറിയാമ്മ, ഹെലൻ (സായിപ്പിച്ചി ആരുന്നു) ഇവർക്കൊക്കെ വാണമടിച്ചാണ് കൗമാരത്തിലെ ശുക്ലം മൊത്തം പോയിരുന്നത്.

2009 ഇൽ ഉണ്ടായ ഒരു ഉഗ്രൻ വാണമടി സുഖം പറയാതിരിക്കാൻ വയ്യ. വൈകീട്ട് കൊച്ചിയിൽ നിന്ന് ഏതെങ്കിലും ട്രെയിനിൽ കയറി പിറ്റേന്ന് വെളുപ്പിനെ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങാനായിരുന്നു പ്ലാൻ. പക്ഷെ 2624 തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയ്‌ലിനോ 6042 ആലപ്പുഴ - ചെന്നൈ സെൻട്രൽ എക്സ്‌പ്രെസ്സിനോ 2696 തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രെസ്സിനോ സീറ്റ് കിട്ടിയില്ല. അന്ന് ആ റൂട്ടിൽ പോകുന്ന 6323 തിരുവനന്തപുരം -

ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ഉണ്ടായിരുന്നു അന്നത് ചെന്നൈ സെൻട്രൽ വഴി പോകുന്നതായിരുന്നതുകൊണ്ട് അതിലും നോക്കി അതിലും ബർത്ത് കിട്ടിയില്ല. എന്നാൽപ്പിന്നെ രാത്രി പാലക്കാട് ജംഗ്ഷനിലോ ഷൊർണൂർ ജംഗ്ഷനിലോ എത്തി അവിടെ നിന്ന് കയറാമെന്നു കരുതി 2602 മംഗളൂർ സെൻട്രൽ - ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിലിന്റെ അവൈലബിലിറ്റി നോക്കി അതിലും തഥൈവ. പിന്നെ മറ്റൊരു വഴി ആലോചിച്ചു ഉച്ചക്ക് 12 .45 ന് ഷൊർണൂരിൽ നിറുത്തി പോകുന്ന 6160 മംഗളൂർ സെൻട്രൽ -

ചെന്നൈ എഗ്മൂർ എക്സ്പ്രെസ്സിൽ പോകുക നോക്കിയപ്പോൾ സീറ്റുണ്ട്. ഈറോഡ് നിന്ന് നേരെ സേലം - വാണിയമ്പാടി - കാട്പാടി - ആർക്കോണം വഴി ചെന്നൈയിൽ പോകുന്ന വണ്ടി അല്ല അത് ഈറോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കാരൂർ - തിരുച്ചിറപ്പിള്ളി - വൃഥാചലം - വിൽപ്പുരം - സെങ്കൽപ്പെട്ട് വഴി ചെന്നൈ എഗ്മോർ.

💬 Comments

View all comments