0%

Chapter Title : മൈ സ്റ്റോറി [Akshay]

Author : Kambikathakal Read All Parts 148

ചേരുന്നോ എന്നവർ ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു പൈസ എല്ലാം കൊടുത്ത് ബുക്ക്‌ ഒക്കെ വാങ്ങി തിരിച്ചു പോന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് ക്ലാസ്സ്‌ തുടങ്ങുന്നേ. രണ്ട് മുതൽ ആറു വരെയേ ഉള്ളു. ഞാൻ പിറ്റേന്ന് കുളിച്ചു റെഡി ആയി ലഞ്ചെല്ലാം കഴിച്ച് ഇറങ്ങി. പോകുന്ന വഴിയിൽ എന്റെ പ്രാർത്ഥന കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ഉണ്ടാവണേ എന്നാണ്. പ്രത്യേകിച്ചു കാര്യമൊന്നും ഉണ്ടായിട്ടല്ല എന്നാലും ക്ലാസ്സിൽ പോകാനും ഒരു ഇന്ററെസ്റ്റ് വേണ്ടേ. അങ്ങിനെ ഞാൻ ക്‌ളാസ്സിലെത്തി. കുറച്ചു പേര് അവിടേം ഇവിടേം ഇരുപ്പുണ്ട്. ഒരു പത്തു പതിനഞ്ചു പേര് കാണും മാക്സിമം. ഞാനാരേം ശ്രദ്ധിക്കാതെ ഇടയിൽ ഒരു സീറ്റിൽ പോയ്‌ ഇരുന്ന്. ഒന്ന് സെറ്റിലായ ശേഷം ചുറ്റുമുള്ളവരെ നോക്കി കുറച്ചു പയ്യന്മാർ. പിന്നെ പെൺപിള്ളേരിൽ രണ്ടു പേര് ഒരുമിച്ചിരുന്നു കുശുകുശുക്കുന്നുണ്ട്. ഒരാളെ കാണാൻ തീരെ പോരാ. മറ്റെയാൾ ഇവിടുന്ന് നേരാവണ്ണം കാണുന്നില്ലേലും മുഖം അത്യാവശ്യം കുഴപ്പമില്ല. പക്ഷെ തടി ഇച്ചിരി കൂടുതലാണ്. പിന്നേം സൈഡിൽ നോക്കി ഒരു ചേച്ചി നല്ല ടിപ്ടോപ് വേഷത്തിൽ ഇരിപ്പുണ്ട്. ഇച്ചിരി ജാഡ ടീം ആണെന്ന് തോന്നിയോണ്ടും എന്നേക്കാൾ പ്രായം കൂടുതൽ ഉണ്ടെന്ന് ഉറപ്പായോണ്ടും ഞാൻ അടുത്ത ആളെ നോക്കി തുടങ്ങി. അപ്പഴാണ് ഞാനാ കാഴ്ച്ച കണ്ണിൽ കാണുന്നത് ഒരു മാലാഖയെപോലൊരു പെൺകുട്ടി. മാലാഖ എന്ന് പറയാൻ കാരണമുണ്ട് സിനിമയിലെ മാലാഖകളുടെ പാവാട പോലൊരു പാവാട ആണ് ആ കുട്ടി ധരിച്ചിരുന്നത്. കന്നഡിഗ ആണെന്ന് തോന്നുന്നു. ഏതായാലും ഇവള് തന്നെ എന്റെ ടാർഗറ്റ് എന്ന് മനസ്സിലൊറപ്പിച്ചു. അപ്പഴാണ് ഇവളോട് സംസാരിക്കണമെങ്കിൽ ഇംഗ്ലീഷിൽ സംസാരിക്കേണ്ടി വരുമല്ലോ

💬 Comments

View all comments