← Back to മൈ സ്റ്റോറി [Akshay]

Comments

മൈ സ്റ്റോറി [Akshay] · approved reader discussion

Ramesh • 08-04-2020 17:09

Super bro super

ജോണ് ഹോനായി • 17-03-2020 09:09

നി കൂടുതൽ സൊനത്താതെ രണ്ടിനേം പണ്ണടെ

Sukimon • 16-03-2020 20:16

Nice story!evide okkeyo enikk enne kaanan kazhinju. Please continue

പൊന്നു.? • 16-03-2020 16:17

കൊള്ളാം......

????

Akshay • 16-03-2020 20:01

താങ്ക്യൂ

Fire blade • 16-03-2020 14:49

Polikk bro...Bakki poratte

Akshay • 16-03-2020 20:01

താങ്ക്സ്. ഉടൻ ഇടാം.

Taniya • 16-03-2020 04:27

Katta support tharam super akkanam...

Akshay • 16-03-2020 20:02

ഷുവർ. താങ്ക്സ്

കണ്ണൂക്കാരൻ • 16-03-2020 03:41

ദയവുചെയ്ത് ചേട്ടൻ ഈ സംഭവം എഴുത്ത് അങ്ങ് നിർത്തുക... ബാംഗ്ലൂരിന് പകരം കേരളത്തിൽ വന്നിട്ട് psc എക്സമിനു ട്രൈ ചെയ്യുക ചേട്ടൻ above avarage ആയതുകൊണ്ടും ചേട്ടൻ well prepared ആയതുകൊണ്ടും ചേട്ടന് ഇവിടെ തന്നെ ജോലി കിട്ടും... നമ്മക്ക് ഇമ്മാതിരി ചവറ് സഹിക്കേണ്ടിയും വരില്ല
അടിക്കുറിപ്പ് :അഭിപ്രായം വ്യക്തിപരം

കബാലി • 16-03-2020 13:37

വല്ല സിവിൽ സർവീസ്‌ ആണേൽ ഒപ്പിക്കാം. PSC കോച്ചിങ്ങിന് ബാംഗ്ളൂർ പോകൽ കുറച്ച് ഓവറല്ലേ.....???

Akshay • 16-03-2020 20:01

ഇതൊരു ആറു വർഷം മുന്നേ ഉള്ള സംഭവമാണ്. പീഎസ്സി എഴുതേണ്ട ആവ്ശ്യമില്ല. കാരണം ഈ കഥ അവസാനിക്കും മുന്നേ തന്നെ ഞാൻ പൊതുമേഖലാസ്ഥാപനത്തിൽ ജോലിക്ക് കേറി. ഇപ്പൊ ഒരു നല്ല പൊസിഷനിലും ആണ്. ഇന്റലിജെൻസിന്റെ കാര്യമൊക്കെ പരാമർശിക്കാൻ കാരണം എന്നെക്കാളും ചുള്ളന്മാരും കന്നഡിഗാസും ഉണ്ടായിട്ടും എന്നെ ഇവൾ നോക്കിയിരുന്നത് ക്‌ളാസിലെ പെർഫോമൻസ് കൊണ്ടാണെന്നാണ് ഇന്നും എന്റെ വിശ്വാസം. അല്ലാതെ തള്ളാൻ ഉദ്ദേശിച്ചില്ല.

പിന്നെ സപ്പോർട്ട് ഉള്ളത് കൊണ്ട് തുടർന്ന് എഴുതാനാണ് തീരുമാനം. അപ്പൊ ഈ ടൈറ്റിൽ കണ്ടാൽ ignore ചെയ്യാം. ചവർ വായിച്ചു സമയം കളയണ്ട.

Jasmin • 16-03-2020 02:26

ജ്ജ് തൊടര്
ബാക്കി പിന്നെ പറയാം

Akshay • 16-03-2020 20:02

താങ്ക്സ്. ഉടൻ പോസ്റ്റ്‌ ചെയ്യാം

Devil Angel • 16-03-2020 00:57

Super bro but page koottaam

Akshay • 16-03-2020 20:06

താങ്ക്സ്. ആദ്യ attempt ആയോണ്ട് ഒരു പിടിയുമില്ലാത്തോണ്ട് സംഭവിച്ചതാണ്. അടുത്തതിൽ ശരിയാക്കാം ബ്രോ.

ആശാൻ • 16-03-2020 00:50

Pls continue

Nixxxon • 16-03-2020 00:41

Continue maaan...

Sooraj • 16-03-2020 00:19

ബാക്കി പേജ് കൂട്ടി എഴുതൂ

Kannan • 15-03-2020 23:41

Ithu vare ore poli aan bro continue..... ???❤?

Akshay • 16-03-2020 20:17

താങ്ക്സ് കണ്ണൻ

MaX • 15-03-2020 22:10

ഇതുവരെ പക്കാ ആണ് ബ്രോ.. Continue...

Akshay • 16-03-2020 20:13

താങ്ക്സ്. ഉടൻ പോസ്റ്റ്‌ ചെയ്യാം.

കടുവ • 15-03-2020 21:44

Continue bro