0%

Chapter Title : മൈക്രോവേവ് അവന്‍ [Master]

Author : Master Read All Parts 928

ഇളിച്ചുകൊണ്ട്‌ ചോദിച്ചു.

“ഒരു പാക്കറ്റ് തേയില, ഒരു കിലോ പഞ്ചസാര” തലേന്ന് വൈകിട്ട് വാങ്ങണം എന്ന് ഭാര്യ പറഞ്ഞിരുന്ന ആ സാധനങ്ങള്‍ ഇവിടെനിന്നും വാങ്ങിയേക്കാം എന്ന് തീരുമാനിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അയാള്‍ തലയാട്ടിയിട്ട് പറഞ്ഞ സാധനങ്ങള്‍ എടുത്തു.

“ആരാ? ഇവിടെ കണ്ടു പരിചയമില്ലല്ലോ?” പഞ്ചസാര പൊതിയുന്നതിനിടെ അയാള്‍ ചോദിച്ചു.

“ഞാന്‍ ഇവിടെ ഉള്ളതല്ല; വേറൊരാളുടെ വീട്ടിലേക്ക് വന്നതാ. പക്ഷെ കണ്ടുപിടിക്കാന്‍ പറ്റിയില്ല. പഞ്ചാരേം തേയിലേം വേണമെന്ന് ഭാര്യ പറഞ്ഞത് ഓര്‍മ്മ വന്നപ്പോള്‍ അങ്ങ് വാങ്ങിയേക്കാം എന്ന് കരുതി കയറിയതാ”

അയാള്‍ ചിരിച്ചു; പിന്നെ ചോദിച്ചു:

“ആരെ കാണാനാ വന്നത്?”

“മുകുന്ദന്‍ സാറില്ലേ? ഡി വൈ എസ് പി? പുള്ളിയുടെ വീട് തേടി വന്നതാ”

“യ്യോടാ അങ്ങേരുടെ വീട് ഇങ്ങോട്ട് വരുന്ന വഴിക്ക് തന്നെ ആണല്ലോ? ആരോടേലും ചോദിച്ചാല്‍ പറഞ്ഞു തന്നേനെമല്ലോ?”

“റോഡില്‍ ആരേം കണ്ടില്ല”

“ഇവിടുന്ന് നേരെ തിരിഞ്ഞു പോയി കുറെ ചെല്ലുമ്പോള്‍ ഇടതുവശത്ത് കാടുപിടിച്ച് ആള്‍ത്താമസം ഇല്ലാത്ത ഒരു സ്ഥലം കാണാം. അതും മുകുന്ദന്റെ സ്ഥലം തന്നാ. അതിന്റെ നേരെ എതിരെ ഒള്ള വല്യ വീടാ അയാളുടേത്. പക്ഷെ അയാളവിടെ ഇല്ലല്ലോ? കണ്ണൂരാ ഇപ്പോള്‍. വല്ലപ്പോഴുമൊക്കെ മാത്രമേ വീട്ടിലേക്ക് വരൂ എന്നാ കേട്ടത്” ഞാന്‍ ചോദിക്കാതെ തന്നെ അയാള്‍ എനിക്ക് വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങി.

“അപ്പൊ അവിടെ ആരുമില്ലേ? ഒരു പാഴ്സല്‍ കൊടുക്കാനാരുന്നു. ഒരു പാഴ്സല്‍ കമ്പനീന്നാ ഞാന്‍ വരുന്നത്”

“അയാള്‍ടെ ഭാര്യേം മോനും അവിടെയുണ്ട്. ചെക്കന്‍ സ്കൂളീ പോയിക്കാണും. പക്ഷെ അവളവിടെത്തന്നെ കാണുമല്ലോ? വണ്ടി അവിടെ ഉണ്ടേല്‍ അവളും അവിടെക്കാണും”

ഞാന്‍ പണം നല്‍കിയിട്ട് ബാക്കി വാങ്ങി

“പുള്ളി എന്താ ഫാമിലിയെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്?”

“ഈ നാട്ടിലുള്ള ആളല്ലല്ലോ, അതുകൊണ്ട് പറയാം. അയാള് ഭയങ്കര കൈക്കൂലിക്കാരനാ കുഞ്ഞേ. മനസാക്ഷി ഇല്ലത്ത എന്ത് പണീം അയാള് ചെയ്യും. കോടിക്കണക്കിനു പണമാ വളഞ്ഞ വഴീക്കൂടെ ഉണ്ടാക്കിയേക്കുന്നെ. ആ വീട് നില്‍ക്കുന്ന ഒന്നര ഏക്കറും എതിരെ ഉള്ള ഒരേക്കറും കൂടാതെ വേറെ എങ്ങാണ്ടൊക്കെ സ്ഥലം വാങ്ങി കൂട്ടീട്ടൊണ്ട് അയാള്‍. ഭാര്യയാണ് കാശിന്റെ കാര്യമൊക്കെ നോക്കുന്നത്. ജഗജില്ലിയാ അവള്. പിന്നെ അയാള്‍ക്ക്

💬 Comments

View all comments